പുന്നേക്കാട്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ കീരംപാറ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുന്നേക്കാട്.
പുന്നേക്കാട് | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | കോതമംഗലം | ||
സിവിക് ഏജൻസി | കീരംപാറ ഗ്രാമപഞ്ചായത്ത് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
അധികാരപരിധികൾ
തിരുത്തുകപ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സെന്റ് ജോർജ് ഗത്സിമോൻ യാക്കോബായ പള്ളി, പുന്നേക്കാട്
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - കോതമംഗലം, തട്ടേക്കാട് വഴിയിലാണ് പുന്നേക്കാട് സ്ഥിതി ചെയ്യുന്നത്.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
പുന്നേക്കാട് കവല
-
പുന്നേക്കാട് യാക്കോബായ പള്ളി