പൂയംകുട്ടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂയംകുട്ടി.കോതമംഗലത്തു നിന്നും 26 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു. ഈ പ്രദേശം വനത്താലും വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്നു.
Pooyamkutty പൂയംകുട്ടി | |
---|---|
village | |
Coordinates: 10°9′39.79″N 76°47′11.94″E / 10.1610528°N 76.7866500°E | |
Country | India |
State | Kerala |
District | Ernakulam |
(2001) | |
• ആകെ | 2,545[1] |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
സമീപപ്രദേശങ്ങൾ
തിരുത്തുകചിത്രശാല
തിരുത്തുക-
പൂയംകുട്ടിയിലെ ബ്ലാവനയിലെ കടത്തുചങ്ങാടം
-
പൂയംകുട്ടി ചപ്പാത്ത്
-
വനമേഖലയിൽ നിന്ന് ഒഴുകി വന്ന വന്മരം
-
ചപ്പാത്തിൽ നിന്നുള്ള പുഴയുടെ ദൃശ്യം
-
ചപ്പാത്തിൽ നിന്നുള്ള പുഴയുടെ ദൃശ്യം
-
പൂയംകുട്ടി ചപ്പാത്ത്
-
സെന്റ് ജോർജ്സ് കാത്തലിക് ചർച്ച്
അവലംബം
തിരുത്തുക- ↑ Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.