എലത്തൂർ നിയമസഭാമണ്ഡലം

(എലത്തൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിൽc കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, കോഴിക്കോട് കോർപറേഷനിലെ എലത്തൂർ സോൺ 1 മുതൽ 5, 75 ഡിവിഷനുകളും , കക്കോടി,കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് എലത്തൂർ നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

26
എലത്തൂർ
Elathur
കേരള നിയമസഭയിലെ നിയോജകമണ്ഡലം
കോരപ്പുഴ പാലത്തിന്റെ പേര് അടങ്ങിയ ബോർഡ്.
നിലവിൽ വന്ന വർഷം2011 - ഇതുവരെ
സംവരണംഇല്ല
വോട്ടർമാരുടെ എണ്ണം1,88,528 (2016)
നിലവിലെ അംഗംഎ. കെ. ശശീന്ദ്രൻ
പാർട്ടിഎൻ.സി.പി
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട്
Map
എലത്തൂർ നിയമസഭാമണ്ഡലം

മെമ്പർമാർ -തെരഞ്ഞെടുപ്പ് വിവരങ്ങൾ

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   SJ(D)   ബിജെപി    NCP    JD(U)  

വർഷം ആകെ ചെയ്ത് അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2011[2] 162830 133967 എ.കെ. ശശീന്ദ്രൻ എൻ.സി.പി 67143 ഷേക് പി ഹാരിസ് എസ്.ജെ.ഡി. 52489 വി.വി രാജൻ ബീജെപി 11901
2016[3] 188260 157000 76387 പൊട്ടങ്ങാടി കൃഷ്ണചന്ദ് ജെ.ഡി.യു 47330 29070
2021[4] 203267 164350 83639 സുൾഫിക്കർ മയൂരി എൻ.സി കെ 45137 ടി.പി. ജയചന്ദ്രൻ മാസ്റ്റർ 32010


ഇതും കാണുക

തിരുത്തുക
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralaassembly.org/2001/poll01.php4?year=2011&no=26
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=26
  4. http://www.keralaassembly.org/2001/poll01.php4?year=2021&no=26
"https://ml.wikipedia.org/w/index.php?title=എലത്തൂർ_നിയമസഭാമണ്ഡലം&oldid=3651908" എന്ന താളിൽനിന്ന് ശേഖരിച്ചത്