യൂനുസ് നബി
(Jonah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ ആണ് യൂനുസ് നബി (ഹീബ്രു: יוֹנָה, ആധുനീക ഹീബ്രു ഭാഷ [Yona] Error: {{Transliteration}}: unrecognized transliteration standard: $1 (help) ടൈബീരിയൻ Yônā ; dove; അറബി: يونس, Yūnus or يونان, Yūnān; Greek/Latin: Ionas) ഹിബ്രു ബൈബിളിലും ഈ നാമമാണുപയോഗിച്ചിരിക്കുന്നത്. ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്. മത്സ്യത്തിന്റെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത് (മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.
Jonah | |
---|---|
Prophet | |
ജനനം | 9th century BCE |
മരണം | 8th century BCE[1] |
വണങ്ങുന്നത് | Judaism Christianity Islam |
പ്രധാന തീർത്ഥാടനകേന്ദ്രം | Tomb of Jonah (destroyed), Mosul, Iraq |
മാതാപിതാക്ക(ൾ) | Rivka, Amittai |
ഓർമ്മത്തിരുന്നാൾ | September 21 (Roman Catholicism)[2] |
- ↑ Levine 2000, p. 71.
- ↑ The Roman Martyrology. Westminster, Maryland: Newman Bookshop. 1944. p. 327.