ക്രിസ്തുമതത്തിലെ ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ വാർഷിക മത ആഘോഷമാണ് ഓർമ്മത്തിരുന്നാൾ. ഒരു പ്രത്യേക ദിവസം ഓർമ്മത്തിരുന്നാൾ ആഘോഷിക്കപെടുന്ന വിശുദ്ധന്മാരെ ഓർക്കുകയും അവരോട് മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും ഓരോ വിശുദ്ധരുടേയും രക്തസാക്ഷിത്വം അനുസ്മരിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് ക്രൈസ്തവർ ഈ രീതി പിന്തുടരുന്നത്.

"https://ml.wikipedia.org/w/index.php?title=ഓർമ്മത്തിരുന്നാൾ&oldid=3082042" എന്ന താളിൽനിന്ന് ശേഖരിച്ചത്