ഹിന്ദുസ്താനി ഭാഷ

ഹിന്ദി-ഉറുദു ഭാഷ
(Hindi-Urdu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ ഇന്ത്യയിലും പാകിസ്താനിലും സംസാരിക്കപ്പെടുന്ന ഭാഷകളുടെ മിശ്രമായ ഒരു ഭാഷ (lingua franca) ആണ് ഹിന്ദുസ്താനി (हिन्दुस्तानी , ہندوستانی ) അഥവാ ഹിന്ദി-ഉർദു (हिंदी उर्दू |ہندی اردو) [6][7] ദില്ലിയിൽ സംസാരിക്കപ്പെടുന്ന ഖഡിബോലിയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഹിന്ദുസ്ഥാനിയിൽ സംസ്കൃതം, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽനിന്നും കടംകൊണ്ട പദങ്ങൾ വളരെയേറെയുണ്ട്.[8][9] [10] ഹിന്ദുസ്ഥാനി അടിസ്ഥാനമായുള്ള രണ്ട് ഔദ്യോഗികഭാഷകൾ ഹിന്ദി, ഉർദു എന്നിവയാണ്.

ഹിന്ദുസ്താനി
हिन्दुस्तानी, ہندوستانیHindustānī
Native toഇന്ത്യ , പാകിസ്താൻ.
Regionദക്ഷിണേഷ്യ
Native speakers
Native: 240 million (1991-1997)[1]
Second language: 165 million (1999)[2]
Total: 490 million (2006)[3]
Standard forms
Dialects
ദേവനാഗരി ലിപി,
ഉർദു ലിപി
Official status
Official language in
 ഇന്ത്യ (as ഹിന്ദി and ഉർദു)
 പാകിസ്താൻ (as ഉർദു)
Regulated byകേന്ദ്ര ഹിന്ദി ഡയറക്ടറേറ്റ് (ഹിന്ദി, ഇന്ത്യ),[4]
ദേശീയ ഭാഷ അതോറിറ്റി, (ഉർദു, പാകിസ്താൻ);
ദേശീയ ഉർദു ഭാഷാ വികസന പരിഷത്ത് (ഉർദു, ഇന്ത്യ)[5]
Language codes
ISO 639-1hi,ur
ISO 639-2hin,urd
ISO 639-3Either:
hin – Hindi
urd – Urdu
ഹിന്ദുസ്താനി (ഖഡിബോലി/കൗരവി) മാതൃഭാഷയായി സംസാരിക്കുന്ന പ്രദേശങ്ങൾ (ചുവപ്പുനിറം)
ഹിന്ദി അല്ലെങ്കിൽ ഉർദു ഔദ്യോഗിക ഭാഷയായിട്ടുള്ള പ്രദേശങ്ങൾ
  സംസ്ഥാന തലം
  രണ്ടാം സംസ്ഥാനതലം
  ദേശീയ തലം

വാമൊഴിയിൽ ഹിന്ദിയും ഉർദുവും തമ്മിൽ വ്യത്യാസങ്ങൾ വളരെ കുറവാണെങ്കിലും ഔദ്യോഗിക വ്യാകരണ നിയമങ്ങൾ തമ്മിൽ സാമ്യം ഏറെയുണ്ടെങ്കിലും സാഹിത്യത്തിലും സാങ്കേതികപദാവലിയിലും ഹിന്ദിയിൽ സംസ്കൃതസ്വാധീനവും ഉർദുവിൽ പേർഷ്യൻ, അറബിക്ക് എന്നിവയുടെ സ്വാധീനവും പ്രകടമാണ്.[11] ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഹിന്ദുസ്താനി, ഹിന്ദി, ഉർദു എന്നിവ ഒരേ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.

ചരിത്രം

തിരുത്തുക

മദ്ധ്യകാല ഇന്തോ ആര്യൻ ഭാഷയായ അപഭ്രംശയിൽനിന്നും(अपभ्रंश) 7-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനിടക്ക് ഉരുത്തിരിഞ്ഞ ഭാഷയാണ് ഹിന്ദുസ്താനി.[12] ദില്ലിയാണ് ഇതിന്റെ ഈറ്റില്ലം.[13]

 
1842-ൽ ഹിന്ദുസ്ഥാനിയിൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശീർഷക പേജ്
 
പുതിയ നിയമത്തിന്റെ ആദ്യ അധ്യായം ഹിന്ദുസ്ഥാനി ഭാഷയിൽ പ്രസിദ്ധീകരിച്ചു.

ദില്ലി സുൽത്താനത്ത് കാലഘട്ടത്തിൽ അമീർ ഖുസ്രോ ഹിന്ദുസ്താനിയിൽ രചിച്ച കൃതികളിൽ ഹിന്ദവി (ഹിന്ദി: हिन्दवी, ഉർദു: ہندوی) എന്നാണ് ഭാഷയുടെ പേരിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നത്.

ഉർദു പേർഷ്യൻ ലിപിയിൽ

جھ ڄ ج پ ث ٺ ٽ ٿ ت ڀ ٻ ب ا
ɟʱ ʄ ɟ p s ʈʰ ʈ t ɓ b *
ڙ ر ذ ڍ ڊ ڏ ڌ د خ ح ڇ چ ڃ
ɽ r z ɖʱ ɖ ɗ d x h c ɲ
ڪ ق ڦ ف غ ع ظ ط ض ص ش س ز
k x f ɣ z t z s ? s z
ي ه و ڻ ن م ل ڱ گھ ڳ گ ک
* h * ɳ n m l ŋ ɡʱ ɠ ɡ

ഹിന്ദി ദേവനാഗരി ലിപിയിൽ

a ā i ī u ū e ai o au
ख़ ग़
k x ɡ ɠ ɣ ɡʱ ŋ
ज़
c ɟ ʄ z ɟʱ ɲ
ड़ ढ़
ʈ ʈʰ ɖ ɗ ɽ ɖʱ ɽʱ ɳ
t d n
फ़ ॿ
p f b ɓ m
j r l ʋ
sh ʂ s h


  1. Standard Hindi: 180 million India (1991). Urdu: 48 million India (1997), 11 million Pakistan (1993). Ethnologue 16.
  2. 120 million Standard Hindi (1999), 45 million Urdu (1999). Ethnologue 16.
  3. BBC: A Guide to Urdu
  4. The Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction Archived 2010-04-15 at the Wayback Machine.
  5. National Council for Promotion of Urdu Language
  6. Mohammad Tahsin Siddiqi (1994), Hindustani-English code-mixing in modern literary texts, University of Wisconsin, ... Hindustani is the lingua franca of both India and Pakistan ...
  7. Lydia Mihelič Pulsipher, Alex Pulsipher, Holly M. Hapke (2005), World Regional Geography: Global Patterns, Local Lives, Macmillan, ISBN 0716719045, ... By the time of British colonialism, Hindustani was the lingua franca of all of northern India and what is today Pakistan ...{{citation}}: CS1 maint: multiple names: authors list (link)
  8. Michael Huxley (editor) (1935), The Geographical magazine, Volume 2, Geographical Press, ... For new terms it can draw at will upon the Persian, Arabic, Turkish and Sanskrit dictionaries ... {{citation}}: |author= has generic name (help)
  9. Britain), Royal Society of Arts (Great (1948), Journal of the Royal Society of Arts, Volume 97, ... it would be very unwise to restrict it to a vocabulary mainly dependent upon Sanskrit, or mainly dependent upon Persian. If a language is to be strong and virile it must draw on both sources, just as English has drawn on Latin and Teutonic sources ...
  10. Students' Britannica: India: Select essays by Dale Hoiberg, Indu Ramchandani page 175
  11. Hindi by Yamuna Kachru
  12. Keith Brown, Sarah Ogilvie (2008), Concise Encyclopedia of Languages of the World, Elsevier, ISBN 0080877745, ... Apabhramsha seemed to be in a state of transition from Middle Indo-Aryan to the New Indo-Aryan stage. Some elements of Hindustani appear ... the distinct form of the lingua franca Hindustani appears in the writings of Amir Khusro (1253-1325), who called it Hindwi ...
  13. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 34. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി


ഗ്രന്ഥസൂചിക

തിരുത്തുക
  • Asher, R. E. (1994). Hindi. In Asher (Ed.) (pp. 1547–1549).
  • Asher, R. E. (Ed.). (1994). The Encyclopedia of language and linguistics. Oxford: Pergamon Press. ISBN 0-08-035943-4.
  • Bailey, Thomas G. (1950). Teach yourself Hindustani. London: English Universities Press.
  • Chatterji, Suniti K. (1960). Indo-Aryan and Hindi (rev. 2nd ed.). Calcutta: Firma K.L. Mukhopadhyay.
  • Dua, Hans R. (1992). Hindi-Urdu as a pluricentric language. In M. G. Clyne (Ed.), Pluricentric languages: Differing norms in different nations. Berlin: Mouton de Gruyter. ISBN 3-11-012855-1.
  • Dua, Hans R. (1994a). Hindustani. In Asher (Ed.) (pp. 1554).
  • Dua, Hans R. (1994b). Urdu. In Asher (Ed.) (pp. 4863–4864).
  • Rai, Amrit. (1984). A house divided: The origin and development of Hindi-Hindustani. Delhi: Oxford University Press. ISBN 0-19-561643-X.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള ഹിന്ദുസ്താനി ഭാഷ യാത്രാ സഹായി

  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഹിന്ദുസ്താനി_ഭാഷ&oldid=3970319" എന്ന താളിൽനിന്ന് ശേഖരിച്ചത്