പ്രധാന മെനു തുറക്കുക


മൈഥിലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈഥിലി (വിവക്ഷകൾ) എന്ന താൾ കാണുക. മൈഥിലി (വിവക്ഷകൾ)

ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ഭാഷയാണ്‌ മൈഥിലി(मैथिली). ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്‌‍. മുഖ്യമായിട്ടും ബീഹാറിൽ (സംസാരിക്കുന്നവർ 11,830,868)ഉപയോഗിക്കപ്പെടുന്നു[1].

മൈഥിലി
मैथिली maithilī
Native toഇന്ത്യ, നേപാൾ
RegionBihar in India, Terai Region in Nepal
Native speakers
12-45 million (see text)
Devanagari, Kaithi, Mithilakshar
Official status
Official language in
Bihar state in India
Language codes
ISO 639-1bh (Bihari)
ISO 639-2mai
ISO 639-3mai

ദേവനാഗരി ലിപിയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ മൈഥിലി ഭാഷ പതിപ്പ്


  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മൈഥിലി_ഭാഷ&oldid=2584652" എന്ന താളിൽനിന്ന് ശേഖരിച്ചത്