ദേവനാഗരി
(ദേവനാഗരി ലിപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ഗോണ്ഡി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.
ദേവനാഗരി देवनागरी | |
---|---|
തരം | |
ഭാഷകൾ | Several Languages of India and Nepal, including Sanskrit, Hindi, Marathi and Nepali. Formerly used to write Gujarati . |
കാലയളവ് | c. 12th century – present[1] |
Parent systems | |
Child systems | ഗുജറാത്തി മോഡി രഞ്ജന |
Sister systems | ശാരദ |
ദിശ | Left-to-right |
ISO 15924 | Deva, 315 |
Unicode alias | Devanagari |
U+0900–U+097F Devanagari, U+A8E0–U+A8FF Devanagari Extended, U+1CD0–U+1CFF Vedic Extensions | |
ഉൽപത്തി
തിരുത്തുകതത്വങ്ങൾ
തിരുത്തുകസ്വരങ്ങൾ
തിരുത്തുകസ്വതന്ത്ര രൂപം | മലയാളം | 'प' ഉപയോഗിച്ച് | സ്വതന്ത്രരൂപം | മലയാളം | 'प' ഉപയോഗിച്ച് | ||
---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
अ | അ | प | आ | ആ | पा | |
താലവ്യം (Palatal) |
इ | ഇ | पि | ई | ഈ | पी | |
ഓഷ്ഠ്യം (Labial) |
उ | ഉ | पु | ऊ | ഊ | पू | |
മൂർദ്ധന്യം (Cerebral) |
ऋ | ഋ | पृ | ॠ | ൠ | पॄ | |
ദന്ത്യം (Dental) |
ऌ | ഌ | पॢ | ॡ | ൡ | पॣ | |
കണ്ഠതാലവ്യം (Palato-Guttural) |
ए | ഏ | पे | ऐ | ഐ | पै | |
കണ്ഠോഷ്ഠ്യം (Labio-Guttural) |
ओ | ഓ | पो | औ | ഔ | पौ |
വ്യഞ്ജനങ്ങൾ
തിരുത്തുകസ്പർശം (Plosive) |
അനുനാസികം (Nasal) |
അന്തസ്ഥങ്ങൾ (Semivowel) |
ഊഷ്മാക്കൾ (Fricative) | |||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
കണ്ഠ്യം (Guttural) |
क | ക | ख | ഖ | ग | ഗ | घ | ഘ | ङ | ങ | ह | ഹ | ||
താലവ്യം (Palatal) |
च | ച | छ | ഛ | ज | ജ | झ | ഝ | ञ | ഞ | य | യ | श | ശ |
മൂർദ്ധന്യം (Cerebral) |
ट | ട | ठ | ഠ | ड | ഡ | ढ | ഢ | ण | ണ | र | ര | ष | ഷ |
ദന്ത്യം (Dental) |
त | ത | थ | ഥ | द | ദ | ध | ധ | न | ന | ल | ല | स | സ |
ഓഷ്ഠ്യം (Labial) |
प | പ | फ | ഫ | ब | ബ | भ | ഭ | म | മ | व | വ |
വൈദികസംസ്കൃതത്തിൽ മൂന്നക്ഷരങ്ങൾകൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | മലയാളം | |
---|---|---|
ळ | ള | |
क्ष | ക്ഷ | |
ज्ञ | ജ്ഞ |
പേർഷ്യൻ, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ ഉള്ളതും എന്നാൽ ഭാരതീയ ഭാഷകളിൽ ഇല്ലാത്തതുമായ ശബ്ദങ്ങളെ സൂചിപ്പിക്കനായി നിലവിലുള്ള ലിപിയോടൊപ്പം ഒരു ബിന്ദു (നുക്തം)കൂടി ഉപയോഗിക്കുന്നു.
സംസ്കൃതം | ITRANS | IPA |
---|---|---|
क़ | qa | /qə/ |
ख़ | Ka | /xə/ |
ग़ | Ga | /ɢə/ |
ज़ | za | /zə/ |
फ़ | fa | /fə/ |
य़ | Ya | /ʒə/ |
ड़ | .Da | /ɽə/ |
ढ़ | .Dha | /ɽʱə/ |
കൂട്ടക്ഷരങ്ങൾ
തിരുത്തുകരണ്ടോ അതിലധികമോ വ്യഞ്ജനങ്ങളുടെ കൂട്ടത്തെ കൂട്ടക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.
1. | Vertical stroke | ग्ल | gla | न्त | nta | स्क | ska | श्व | śva | त्त | tta |
---|---|---|---|---|---|---|---|---|---|---|---|
2. | Diacritic r | र्न | rna | न्र | nra | र्त | rta | त्र | tra | र्र | rra |
3. | Combines below |
द्ग | dga | द्घ | dgha | द्द | dda | द्ध | ddha | द्न | dna |
द्ब | dba | द्भ | dbha | द्म | dma | द्य | dya | द्व | dva | ||
क्त | kta | ह्ण | hṇa | ह्म | hma | ह्य | hya | ह्र | hra | ||
4. | Two-stroke r | ट्र | ṭra | ठ्र | ṭhra | ड्र | ḍra | ढ्र | ḍhra | ङ्र | ṅra |
5. | Other | क्ष | kṣa | क्ष्म | kṣma | ज्ञ | jña | न्त्व | ntva | न्त्र्य | ntrya |
Diacritics
തിരുത്തുകഉച്ചാരണശൈലി അടയാളങ്ങൾ
തിരുത്തുകസംസ്കൃതത്തിൽ വേദസൂക്തങ്ങൾ ഉരുവിടുമ്പോൾ അക്ഷരങ്ങൾ ഉച്ചരിക്കുന്നതിൽ കൂടുതൽ വൈവിദ്ധ്യങ്ങളുണ്ടു്. വരമൊഴിയിൽ അവയെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണിവ:
- അനുദാത്തം എഴുതുന്നത് അക്ഷരത്തിനടിയിൽ ഒരു വരയിട്ടാണ് (॒).
- സ്വരിതം അക്ഷരത്തിനു മുകളിലുള്ള വരകൊണ്ട് സൂചിപ്പിക്കുന്നു (॑).
- ഉദാത്തം അടയാളങ്ങളൊന്നും കൂടാതെ എഴുതുന്നു.
സംഖ്യകൾ
തിരുത്തുക० | १ | २ | ३ | ४ | ५ | ६ | ७ | ८ | ९ |
0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 |
ഇതും കൂടി കാണുക
തിരുത്തുകസോഫ്ട്വേർ
തിരുത്തുക- HindiWriter Archived 2005-12-17 at Archive.is - The Phonetic Hindi Writer with AutoWord lookup and Spellcheck for MS Word and OpenOffice.org for Windows.
- Baraha - Devanāgarī Input using English Keyboard
ആധാരങ്ങൾ
തിരുത്തുകപുറത്തേക്കുള്ളകണ്ണികൾ
തിരുത്തുക- Omniglot.com - Devanagari Alphabets
- AncientScripts.com - Devanagari Intro
- IS13194:1991 [1] Archived 2008-05-28 at the Wayback Machine.
- Nepali Traditional keyboard Layout Archived 2007-09-28 at the Wayback Machine.
- Nepali Romanized keyboard Layout Archived 2007-09-28 at the Wayback Machine.
ഇലക്ട്രോണിക മുദ്രണം
തിരുത്തുകഫോണ്ടുകൾ
തിരുത്തുക- Unicode Compliant Open Type Fonts[പ്രവർത്തിക്കാത്ത കണ്ണി] including ligature glyphs (TDIL Data Centre)
- Hindi Unicode Fonts Archived 2017-08-22 at the Wayback Machine.
രേഖകൾ
തിരുത്തുക- The official Devanāgarī Document (pdf) from Govt. Of India. Archived 2008-05-28 at the Wayback Machine.
- Unicode Chart for Devanāgarī
- Resources for typing in the Nepali language in Devanāgarī Archived 2007-10-11 at the Wayback Machine.
- Resources for viewing and editing Devanāgarī
- Unicode support for Web browsers
- Creating and Viewing Documents in Devanāgarī Archived 2009-09-21 at the Wayback Machine.
- Hindi/Devanāgarī Script Tutor Archived 2005-04-06 at the Wayback Machine.
- A compilation of Tools and Techniques for Hindi Computing
ഉപകരണങ്ങളും പ്രയോഗങ്ങളും
തിരുത്തുക- Hindi Typing Tools
- IndiX, Indian language support for Linux Archived 2008-05-26 at the Wayback Machine., a site by the Indian National Centre for Software Technology
- Devanāgarī Tools: Wiki Sandbox, Devanagari Mail, Yahoo/Google Search & Devanāgarī Transliteration Archived 2008-05-22 at the Wayback Machine.
- EnTrans - Entrans is an online, collaborative translation tool