ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ആസാമീസ് അഥവാ ഒഹൊമിയ​. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചൽ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.

Assamese
অসমীয়াÔxômiya (ഒഹൊമിയ​)
Native toIndia, Bhutan & USA (DE, NJ & NY)
RegionAssam
Native speakers
13,079,696 (in 1991)[1]
Assamese script
Official status
Official language in
 ഇന്ത്യ (Assam)
Language codes
ISO 639-1as
ISO 639-2asm
ISO 639-3asm
  1. http://www.censusindia.net/cendat/language/lang_table1.PDF Retrieved on June 5,2007

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ആസ്സാമീസ് പതിപ്പ്
  ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ആസ്സാമീസ്&oldid=3966718" എന്ന താളിൽനിന്ന് ശേഖരിച്ചത്