ചേപ്പാട്
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(Cheppad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°15′08″N 76°28′02″E / 9.2522200°N 76.467210°E
ചേപ്പാട് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | ആലപ്പുഴ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചേപ്പാട്.ദേശീയപാത 66-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.
ഭൂപ്രകൃതി
തിരുത്തുകകായംകുളത്ത് നിന്ന് വടക്കോട്ട് 8 കി.മീയും ഹരിപ്പാട് നിന്നും തെക്കോട്ട് 5 കി.മീയും യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.
വ്യാപാര സ്ഥാപനങ്ങൾ
തിരുത്തുകവിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകഗതാഗതം
തിരുത്തുകദേശീയപാത 544-ഉം, തീരദേശ റയിൽവെയും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. ദിവസേന മൂന്ന് ട്രെയിനുകൾ എറണാകുളം ഭാഗത്തേക്കും കായംകുളം ഭാഗത്തേക്കും സർവീസ് നടത്തുന്നു. കായംകുളം-അമ്പലപ്പുഴ പാതയിൽ ഇരട്ടിപ്പിക്കൽ നടന്നു കൊണ്ടിരിക്കുകയാണ്. ഹരിപ്പാട് വരെ ഇരട്ടിപ്പിക്കൽ നടപടി പൂർത്തിയായി. കെ.എസ്.ആർ.ടി.സി. മാത്രമാണ് ഇവിടെ ബസ് സർവ്വീസ് നടത്തുന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - ചിങ്ങോലി ഗ്രാമപഞ്ചായത്ത്
- വടക്ക് - പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്
- തെക്ക് - പത്തിയൂർ, മുതുകുളം ഗ്രാമപഞ്ചായത്തുകൾ
ചിത്രശാല
തിരുത്തുക-
ചേപ്പാട് തീവണ്ടിനിലയം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCheppad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.