എച്ച്ഡിഎഫ്‍സി ബാങ്ക്

(എച്ച്ഡിഎഫ്സി ബാങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയാണ് എച്ച്ഡിഎഫ്‍സി ബാങ്ക് ലിമിറ്റഡ്. 2019 ജൂൺ 30-ലെ കണക്കനുസരിച്ച് ബാങ്കിന് 1,04,154 സ്ഥിരം ജീവനക്കാരുണ്ട്.[7] ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണിത്.[8] 2020 മാർച്ച് വരെയുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്ഡിഎഫ്‍സി ബാങ്ക്.[9]

എച്ച്ഡിഎഫ്‍സി ബാങ്ക് ലിമിറ്റഡ്
Public
Traded as
ISININE040A01034
വ്യവസായംFinancial services
സ്ഥാപിതംAugust 1994; 30 വർഷങ്ങൾക്ക് മുമ്പ് (August 1994)
സ്ഥാപകൻHasmukhbhai Parekh
ആസ്ഥാനം,
സേവന മേഖല(കൾ)India
പ്രധാന വ്യക്തി
[2]
ഉത്പന്നങ്ങൾCredit cards, consumer banking, banking, finance and insurance, investment banking, mortgage loans, private banking, private equity, wealth management[3]
വരുമാനംIncrease 1,47,068.27 കോടി (US$23 billion) [4] (2020)
Increase 1,14,032.21 കോടി (US$18 billion) [4] (2020)
Increase 27,253.95 കോടി (US$4.2 billion) [4] (2020)
മൊത്ത ആസ്തികൾIncrease 15,80,830.44 കോടി (US$250 billion) [5] (2020)
Total equityIncrease 1,75,810.38 കോടി (US$27 billion) [5] (2020)
ഉടമസ്ഥൻHDFC (26.14%)
ജീവനക്കാരുടെ എണ്ണം
104,154 (June 30, 2019)[6]
വെബ്സൈറ്റ്www.hdfcbank.com

ചരിത്രം

തിരുത്തുക

മുംബൈയിലെ മഹാരാഷ്ട്ര ആസ്ഥാനമായി ഹൗസിങ്ങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ഒരു ഉപസ്ഥാപനമായി എച്ച്ഡിഎഫ്‍സി ബാങ്ക് 1994-ൽ രജിസ്റ്റർ ചെയ്തു. ആദ്യത്തെ കോർപ്പറേറ്റ് ഓഫീസും വർളിയിലെ സാൻ‌ഡോസ് ഹൗസിൽ ബാങ്കിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്ന സർവീസ് ബ്രാഞ്ചും അന്നത്തെ കേന്ദ്ര ധനമന്ത്രി മൻ‌മോഹൻ സിംഗ് ഉദ്ഘാടനം ചെയ്തു.

2019 ജൂൺ 30 വരെ 2764 നഗരങ്ങളിലായി 5500 ബ്രാഞ്ചുകളിലായിരുന്നു ബാങ്കിന്റെ മൊത്ത വിതരണ ശൃംഖല. ബാങ്ക് 4,30,000 പി‌ഒ‌എസ് ടെർമിനലുകളും 2,35,70,000 ഡെബിറ്റ് കാർഡുകളും 12 ദശലക്ഷം ക്രെഡിറ്റ് കാർഡുകളും 2017-ലെ സാമ്പത്തിക വർഷം വരെ നൽകി.[10]

  1. "board of directors".
  2. "Sashidhar Jagdishan to be the new CEO of HDFC Bank". Moneycontrol. Retrieved 2020-08-04.
  3. "Balance Sheet of HDFC Bank". moneycontrol.
  4. 4.0 4.1 4.2 "HDFC Bank Consolidated Profit & Loss account, HDFC Bank Financial Statement & Accounts". www.moneycontrol.com (in ഇംഗ്ലീഷ്). Retrieved 2020-08-24.
  5. 5.0 5.1 "HDFC Bank Consolidated Balance Sheet, HDFC Bank Financial Statement & Accounts". www.moneycontrol.com (in ഇംഗ്ലീഷ്). Retrieved 2020-08-24.
  6. "FINANCIAL RESULTS (INDIAN GAAP) FOR THE QUARTER AND YEAR ENDED MARCH 31, 2019" (PDF). HDFC Bank Ltd.
  7. "HDFC Bank". HDFC Bank. HDFC Bank.
  8. "HDFC Bank most valuable brand in India: WPP study". Livemint. Livemint. September 10, 2015.
  9. "Largest bank by Market capitalization". MoneyControl. MoneyControl.
  10. "HDFC Bank 2017" (PDF). Retrieved 1 December 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
ബിസിനസ് സംബന്ധമായ വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=എച്ച്ഡിഎഫ്‍സി_ബാങ്ക്&oldid=3426233" എന്ന താളിൽനിന്ന് ശേഖരിച്ചത്