ദേശീയപാത 544

ഇന്ത്യയിലെ ദേശീയപാത

തമിഴ്‌നാട്ടിലെ സേലത്തെയും കേരളത്തിലെ കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയാണ് എൻ.എച്ച് 544 എന്ന് പൊതുവായി അറിയപ്പെടുന്ന ദേശീയപാത 544.

Indian National Highway 544
544

National Highway 544
ദേശീയപാത 544 -ൻറെ ഭൂപടം
Route information
നീളം340 km (210 mi)
പ്രധാന ജംഗ്ഷനുകൾ
North endസേലം, തമിഴ്‌നാട്
 കോയമ്പത്തൂർ (NH 67)
South endകൊച്ചി, കേരളം
Location
Statesകേരളം: 146 കി.മീ (91 mi)
തമിഴ്‌നാട്: 194 കി.മീ (121 mi)
Primary
destinations
സേലം - കോയമ്പത്തൂർ - പാലക്കാട് - തൃശ്ശൂർ - കൊച്ചി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

പഴയ സേലം - കന്യാകുമാരി ദേശീയപാത 47-ന്റെ ഒരു ഭാഗം ആണ് ദേശീയപാത 544. 2010-ലെ ഭാരത സർക്കാർ വിജ്ഞാപന പ്രകാരമാണ് ഈ പേര് നിലവിൽ വന്നത്. [1][2]

ബന്ധിപ്പിക്കുന്ന പട്ടണങ്ങൾതിരുത്തുക

തമിഴ്‌നാട്ടിലെ സേലത്തിൽ നിന്ന് ആരംഭിക്കുന്ന ഇ പാത ഈറോഡ്, കോയമ്പത്തൂർ വഴി പാലക്കാട് ചുരം കടന്ന് കേരളത്തിൽ പ്രവേശിച്ച്‌ പാലക്കാട്, തൃശ്ശൂർ വഴി ഏറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ വെച്ച് ദേശീയപാത 66-ൽ ചേർന്ന് അവസാനിക്കുന്നു.

പാത കടന്ന് പോകുന്ന മറ്റു നഗരങ്ങൾതിരുത്തുക

ആലുവ, അങ്കമാലി, ചാലക്കുടി, കൊടകര, പുതുക്കാട്, ആമ്പല്ലൂർ, മണ്ണുത്തി, വടക്കഞ്ചേരി, ആലത്തൂർ, വാളയാർ, മദുക്കര, ഭവാനി

അവലംബംതിരുത്തുക

  1. "റാഷണലൈസേഷൻ ഓഫ് നമ്പറിംഗ് സിസ്റ്റംസ് ഓഫ് നാഷണൽ ഹൈവേയ്സ്" (PDF). ഇന്ത്യാ സർക്കാർ. 28 April 2010. മൂലതാളിൽ (PDF) നിന്നും 2011-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ജൂൺ 2013.
  2. "National Highways in Kerala". Kerala PWD. 05 March 2010. മൂലതാളിൽ നിന്നും 2016-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ജൂൺ 2013. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ദേശീയപാത_544&oldid=3654740" എന്ന താളിൽനിന്ന് ശേഖരിച്ചത്