ഫെഡറൽ ബാങ്ക്
The Travancore Federal Bank its first Name
company_name = ഫെഡറൽ ബാങ്ക് ലിമിറ്റഡ് | company_logo = പ്രമാണം:Federal Bank Logo latest.jpg| company_type = പബ്ലിക് ലിമിറ്റഡ് കമ്പനി| traded_as=എൻ.എസ്.ഇ.: FEDERALBNK
ബി.എസ്.ഇ.: 500469
എൽ.എസ്.ഇ: FEDS | company_slogan = Your Perfect Banking Partner |

foundation = Kochi, 1945 | location = ആലുവ, കേരളം, ഇന്ത്യ |key_people = എ പി ഹോത (ചെയർമാൻ),
കെ വി എസ് മണിയൻ (എംഡി & സി ഇ ഒ)|[1] industry = ബാങ്കിങ് and allied industries| products = Loans, Savings| homepage = [1] Archived 2009-09-03 at the Wayback Machine
}} കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 1945 - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. 2025-ലെ കണക്കുകൾ പ്രകാരം ബാങ്കിന് 1560 ശാഖകളും 2060എ.ടി.എമ്മുകളും നിലവിലുണ്ട്.
ചരിത്രം
തിരുത്തുക1931-ൽ മധ്യ തിരുവതാംകൂറിലെ തിരുവല്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രാവൻകൂർ ഫെഡറൽബാങ്ക് എന്ന സ്ഥാപനം 1945 ൽ കെ.പി. ഹോർമിസ് ആലുവയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് 1947-ൽ ഫെഡറൽ ബാങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1970-ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. 2006-ൽ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു