ഫുട്ബോൾ ലോകകപ്പ് 2010

(2010 Football Worldcup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിഫയുടെ നേതൃത്വത്തിൽ നടന്ന പത്തൊൻപതാമത് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റാണ്‌ ഫിഫ ഫുട്ബോൾ ലോകകപ്പ് 2010. 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ദക്ഷിണാഫ്രിക്കയിലാണ്‌ ഇത് നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പ് ഒരു ആഫ്രിക്കൻ രാജ്യത്ത് നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ ടീമുകളുള്ള 208 രാജ്യങ്ങളിലെ 204 രാജ്യങ്ങൾ മത്സരിച്ച് 2007 ഓഗസ്ത് മാസം മുതൽ ആരംഭിച്ച മത്സരങ്ങളുടെ അവസാനഘട്ടമായിട്ടാണ്‌ ഈ മത്സരം നടക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോൾ 2008 ഒളിമ്പിക്സിൽ പങ്കെടുത്ത അത്രയും രാജ്യങ്ങൾ തന്നെ ഇവിടെയും മത്സരിക്കുന്നു എന്നു കാണാം.

2010 ഫിഫ ഫുട്ബോൾ ലോകകപ്പ്
ദക്ഷിണാഫ്രിക്ക 2010
2010 FIFA World Cup official logo
Tournament details
Host countryദക്ഷിണാഫ്രിക്ക
Dates11 ജൂൺ – 11 ജൂലൈ
Teams32 (from 6 confederations)
Venue(s)10 (in 9 host cities)
Final positions
Champions സ്പെയ്ൻ (1-ആം കീരിടം)
Runners-up നെതർലൻഡ്സ്
Third place ജെർമനി
Fourth place ഉറുഗ്വേ
Tournament statistics
Matches played64
Goals scored145 (2.27 per match)
Attendance31,78,856 (49,670 per match)
Top scorer(s)ജെർമനി Thomas Müller
സ്പെയ്ൻ David Villa
നെതർലൻഡ്സ് Wesley Sneijder
ഉറുഗ്വേ Diego Forlán
(5 goals)[1]
2006
2014

2010 ജൂലൈ 11-നു് ജോഹന്നാസ്ബർഗ്ഗിലെ സോക്കർ സിറ്റിയിൽ നടന്ന ഫൈനലിൽ ഹോളണ്ടിനെതിരെ അധിക സമയത്തിന്റെ 26-ആം മിനുട്ടിൽ ഇനിയേസ്റ്റ നേടിയ ഒരു ഗോളിലൂടെ സ്പെയിൽ ലോകകപ്പ് 2010 ഫുട്ബോൾ ചാമ്പ്യന്മാരായി. ഇതാദ്യമായാണ്‌ സ്പെയിൻ ലോകകപ്പ് നേടുന്നത്.

ആതിഥേയത്വ തെരഞ്ഞെടുപ്പ്

തിരുത്തുക

ലോകകപ്പ് ഊഴമനുസരിച്ച് ഓരോ കോൺഫെഡറേഷനുകളിലും നടത്തണമെന്ന നയപ്രകാരം (ഈ നയം 2007-ൽ ഉപേക്ഷിച്ചു[2]) 2010 ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിരിക്കണമെന്ന് തീരുമാനിക്കപ്പെട്ടു. അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളാണ് 2010 ലോകകപ്പിന്റെ ആതിഥേയത്വം നേടുന്നതിനുള്ള ലേലത്തിൽ പങ്കെടുത്തത്.

സഹ-ആഥിതേയത്വം അനുവദിക്കണ്ടതില്ലെന്ന് ഫിഫ കാര്യനിർ‌വാഹക സമിതി തീരുമാനിച്ചത്തിനേത്തുടർന്ന് ടുണീഷ്യ ലേലത്തിൽ നിന്ന് പിന്മാറി. ഔദ്യോഗിക നിബന്ധനകൾ പാലിക്കാത്തതിനാൽ ലിബിയയെ ഒറ്റക്ക് പരിഗണിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചു.

ആദ്യ വോട്ടെടുപ്പിനു ശേഷം 2004 മെയ് 15-ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ സൂറിച്ചിൽ നടത്തിയ പത്രസമ്മേളനത്തിൽ ലേല വിജയിയെ പ്രഖ്യാപിച്ചു. 2006 ലോകകപ്പ് ആതിഥേയത്വംനേരിയ വ്യത്യാസത്തിൽ നഷ്ടമായ ദക്ഷിണാഫ്രിക്ക ഇത്തവണ ഈജിപ്റ്റിനേയും മൊറോക്കോയേയും മറികടന്ന് ആതിഥേയത്വത്തിനുള്ള അവസരം നേടി.[3]

വോട്ടെടുപ്പ് ഫലം
രാജ്യം വോട്ട്
  ദക്ഷിണാഫ്രിക്ക 14
  മൊറോക്കൊ 10
  ഈജിപ്റ്റ് 0
  •   ടുണീഷ്യ സഹ-ആതിഥേയത്വം അനുവദിക്കാത്തതിനാൽ 2004 മെയ് 8-ന് പിന്മാറി
  •   ലിബിയ നിബന്ധനകൾ പാലിക്കാത്തതിനാലും സഹ-ആതിഥേയത്വം അനുവദിക്കാത്തതിനാലും അപേക്ഷ നിരസിച്ചു

2010 ലോകകപ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റിയേക്കുമെന്നുള്ള കിം‌വദന്തികൾ 2006-2007 കാലയളവിൽ വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു.[4][5] ലോകകപ്പിനു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ ഒരുക്കങ്ങളുടെ ആസൂത്രണം, സംഘാടനം, വേഗം എന്നിവയേക്കുറിച്ച് ഫിഫയുടെ ചില കാര്യനിർ‌വാഹകരും ഫ്രാൻസ് ബെക്കൻബോവർ, ഹോർസ്റ്റ് ആർ. ഷ്മിറ്റ് എന്നിവരുൾപ്പെടെ മറ്റ് ചിലരും ആശങ്കയറിയിച്ചു.[4][6] എന്നാൽ ആതിഥേയർ എന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലുള്ള തങ്ങളുടെ വിശ്വാസം ഫിഫ അധികൃതർ പലതവണ അറിയിച്ചു. പ്രകൃതിക്ഷോഭങ്ങളെന്തെങ്കിലും ഉണ്ടാകുന്നപക്ഷം ഒരു മുൻകരുതലെന്ന നിലയിലാണ് മറ്റൊരു വേദി കണ്ടുവച്ചിരിക്കുന്നതെന്നും മുൻ ലോകകപ്പുകളിലും ഈ സമ്പ്രദായമുണ്ടായിരുന്നെന്നും ഫിഫ പറഞ്ഞു.[7]

യോഗ്യതാമത്സരങ്ങളുടെ നറുക്കെടുപ്പ് 2007 നവംബർ 25-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്നു. 32 ടീമുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ടൂർണമെന്റിന് നേരിട്ട് യോഗ്യത നേടി. മറ്റെല്ലാ ടീമുകളും യോഗ്യതാ മത്സരങ്ങളിലൂടെയാണ് യോഗ്യത നേടിയത്. മുൻ ലോകപ്പുകളിലെല്ലാം, നിലവിലെ ജേതാക്കൾക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നെങ്കിലും ഇത്തവണ 2006-ലെ ജേതാക്കളായ ഇറ്റലിയും യോഗ്യതാ മത്സരങ്ങൾക്കുശേഷമാണ് യോഗ്യത നേടിയത്.

യോഗ്യതാ മത്സരങ്ങൾക്കിടെ ചില വിവാദങ്ങളുണ്ടായി. ഫ്രാൻസും റിപ്പബ്ലിക് ഓഫ് അയർലന്റും തമ്മിലുള്ള രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തിൽ ഫ്രെഞ്ച് നായകൻ തിയറി ഒൻറി കൈകൊണ്ട് പന്ത് തട്ടുകയും അത് ഗോളിലേക്ക് വഴിതെളിക്കുകയും ഫ്രാൻസ് യോഗ്യത നേടുകയും ചെയ്തു. ഈ സംഭവം വളരെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഇടയാക്കി. കളി വീണ്ടും നടത്താനുള്ള അയർലന്റ് ഫുട്ബോൾ അസോസിയേഷന്റെ അഭ്യർത്ഥന ഫിഫ തള്ളി. ലോകകപ്പിൽ 33-ആം മത്സരാർത്ഥിയാക്കുവാനുള്ള അപേക്ഷ അയർലന്റ് പിന്നീട് പിൻവലിച്ചു.

യോഗ്യത നേടിയ ടീമുകൾ

തിരുത്തുക

ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 ടീമുകൾ താഴെ പറയുന്നു.

2005-ൽ ലോകകപ്പ് വേദികളായി ബ്ലൂംഫൌണ്ടെയിൻ, കേപ് ടൗൺ, ഡർബൻ, ജൊഹാനസ്‌ബർഗ് (രണ്ട് വേദികൾ), കിംബർലി, നെൽസ്പ്രൂട്ട്, ഓർക്നി, പൊളോക്‌വെയ്ൻ, പോർട്ട് എലിസബത്ത്, പ്രിട്ടോറിയ, റസ്റ്റൻബർഗ് എന്നിവിടങ്ങളിലായി 12 നഗരങ്ങൾ സംഘാടകർ തിരഞ്ഞെടുത്തു. പിന്നീട് ഫിഫ 2006 മാർച്ച് 17-ന് ഇത് 10 എണ്ണമായി ചുരുക്കി.[8]

ജൊഹാനസ്‌ബർഗ് ഡർബൻ കേപ് ടൗൺ ജൊഹാനസ്‌ബർഗ് പ്രിട്ടോറിയ
സോക്കർ സിറ്റി മോസസ് മഭീദ സ്റ്റേഡിയം[1] കേപ് ടൗൺ സ്റ്റേഡിയം[2] എലീസ് പാർക്ക് സ്റ്റേഡിയം ലോഫ്റ്റസ് വെർസ്ഫെൽഡ് സ്റ്റേഡിയം
26°14′5.27″S 27°58′56.47″E / 26.2347972°S 27.9823528°E / -26.2347972; 27.9823528 (Soccer City) 29°49′46″S 31°01′49″E / 29.82944°S 31.03028°E / -29.82944; 31.03028 (Moses Mabhida Stadium) 33°54′12.46″S 18°24′40.15″E / 33.9034611°S 18.4111528°E / -33.9034611; 18.4111528 (Cape Town Stadium) 26°11′51.07″S 28°3′38.76″E / 26.1975194°S 28.0607667°E / -26.1975194; 28.0607667 (Ellis Park Stadium) 25°45′12″S 28°13′22″E / 25.75333°S 28.22278°E / -25.75333; 28.22278 (Loftus Versfeld Stadium)
ശേഷി: 91,141 ശേഷി: 70,000 ശേഷി: 69,070 ശേഷി: 62,567 ശേഷി: 51,760
 
പോർട്ട് എലിസബത്ത് ബ്ലൂംഫൌണ്ടെയിൻ പൊളോക്‌വെയ്ൻ റസ്റ്റൻബർഗ് നെൽസ്പ്രൂട്ട്
നെൽസൺ മണ്ടേല ബേ സ്റ്റേഡിയം പ്രീ സ്റ്റേറ്റ് സ്റ്റേഡിയം പീറ്റർ മൊകാബ സ്റ്റേഡിയം റോയൽ ബാഫോകെങ് സ്റ്റേഡിയം മബോംബെല സ്റ്റേഡിയം
33°56′16″S 25°35′56″E / 33.93778°S 25.59889°E / -33.93778; 25.59889 (Nelson Mandela Bay Stadium) 29°07′02.25″S 26°12′31.85″E / 29.1172917°S 26.2088472°E / -29.1172917; 26.2088472 (Free State Stadium) 23°55′29″S 29°28′08″E / 23.924689°S 29.468765°E / -23.924689; 29.468765 (Peter Mokaba Stadium) 25°34′43″S 27°09′39″E / 25.5786°S 27.1607°E / -25.5786; 27.1607 (Royal Bafokeng Stadium) 25°27′42″S 30°55′47″E / 25.46172°S 30.929689°E / -25.46172; 30.929689 (Mbombela Stadium)
ശേഷി: 48,000 ശേഷി: 48,000 ശേഷി: 46,000 ശേഷി: 44,530 ശേഷി: 43,589
  • ^1 As Durban Stadium
  • ^2 As Green Point Stadium

മത്സരങ്ങൾ

തിരുത്തുക

എല്ലാ സമയവും സൗത്ത് ആഫ്രിക്കൻ സ്റ്റാൻഡേർഡ് സമയത്തിലാണ്‌(UTC+2)

ഗ്രൂപ്പ് സ്റ്റേജ്

തിരുത്തുക

ചുരുക്ക രൂപങ്ങൾ:

  • Pld = ആകെക്കളിച്ച മത്സരങ്ങൾ
  • W = ആകെ ജയിച്ച മത്സരങ്ങൾ
  • D = സമനിലയായ ആകെ മത്സരങ്ങൾ
  • L = തോറ്റ ആകെ മത്സരങ്ങൾ
  • GF = അടിച്ച ആകെ ഗോളുകൾ
  • GA = വാങ്ങിയ ആകെ ഗോളുകൾ
  • GD = ഗോളിലുള്ള വ്യത്യാസം (GF−GA)
  • Pts = ആകെ ലഭിച്ച പോയന്റുകൾ

മുന്നിലെത്തുന്ന രണ്ട് ടീമുകൾ (പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത്) പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടും.

ടൈ-ബ്രേക്കിംഗ് മാനദണ്ഡം

തിരുത്തുക

ലോകകപ്പ് ടൂർണമെന്റുകളിൽ ഗ്രൂപ്പ് സ്റ്റേജിൽ വിജയികളെ കണ്ടെത്താൻ ഫിഫ താഴെ കാണുന്ന മാനദണ്ഡങ്ങളാണ് മുൻഗണനാക്രമത്തിൽ പാലിച്ചുവരുന്നത്.[9]

  1. എല്ലാ ഗ്രൂപ്പിനും ശേഷം ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ടീം;
  2. ഗ്രൂപ്പ് മാച്ചിലെ ഗോൾ വ്യത്യാസം;
  3. ഗ്രൂപ്പ് മാച്ചിൽ അടിച്ച ഗോളുകളുടെ എണ്ണം;
  4. പോയിന്റിൽ തുല്യത പാലിക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ ടീം;
  5. പോയിന്റിൽ തുല്യത പാലിക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരങ്ങളിലെ ഗോൾ വ്യത്യാസം;
  6. പോയിന്റിൽ തുല്യത പാലിക്കുന്ന ടീമുകൾ തമ്മിലുള്ള മത്സരങ്ങളിൽ അടിച്ച ഗോളുകളുടെ എണ്ണം;
  7. ഫിഫ സംഘാടകസമിതി നടത്തുന്ന നറുക്കെടുപ്പ്.

ഗ്രൂപ്പ് എ

തിരുത്തുക
Pld W D L GF GA GD Pts
  ഉറുഗ്വേ 3 2 1 0 4 0 +4 7
  മെക്സിക്കോ 3 1 1 1 3 2 +1 4
  ദക്ഷിണാഫ്രിക്ക 3 1 1 1 3 5 −2 4
  ഫ്രാൻസ് 3 0 1 2 1 4 −3 1


11 June 2010
ദക്ഷിണാഫ്രിക്ക   1-1   മെക്സിക്കോ സോക്കർ സിറ്റി, ജോഹന്നാസ്‌ബർഗ്
ഉറുഗ്വേ   0-0   ഫ്രാൻസ്‌ കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ
16 June 2010
ദക്ഷിണാഫ്രിക്ക   0-3   ഉറുഗ്വേ ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ
17 June 2010
  ഫ്രാൻസ്‌ 0-2   മെക്സിക്കോ പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ
22 June 2010
  മെക്സിക്കോ 0-1   ഉറുഗ്വേ റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ്
  ഫ്രാൻസ്‌ 1-2   ദക്ഷിണാഫ്രിക്ക ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ

ഗ്രൂപ്പ് ബി

തിരുത്തുക
Pld W D L GF GA GD Pts
  അർജന്റീന 3 3 0 0 7 1 +6 9
  ദക്ഷിണ കൊറിയ 3 1 1 1 5 6 −1 4
  ഗ്രീസ് 3 1 0 2 2 5 −3 3
  നൈജീരിയ 3 0 1 2 3 5 −2 1


12 June 2010
  അർജന്റീന 1-0   നൈജീരിയ എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്‌ബർഗ്
ദക്ഷിണ കൊറിയ   2-0   ഗ്രീസ് നെൽ‌സൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത്
17 June 2010
  അർജന്റീന 4-1   ദക്ഷിണ കൊറിയ സോക്കർ സിറ്റി, ജോഹന്നാസ്‌ബർഗ്
ഗ്രീസ്   2-1   നൈജീരിയ ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ
22 June 2010
ഗ്രീസ്   0-2   അർജന്റീന പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ
നൈജീരിയ   2-2   ദക്ഷിണ കൊറിയ മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ

ഗ്രൂപ്പ് സി

തിരുത്തുക
Pld W D L GF GA GD Pts
  അമേരിക്കൻ ഐക്യനാടുകൾ 3 1 2 0 4 3 +1 5
  ഇംഗ്ലണ്ട് 3 1 2 0 2 1 +1 5
  സ്ലോവേന്യ 3 1 1 1 3 3 0 4
  Algeria 3 0 1 2 0 2 −2 1


12 June 2010
ഇംഗ്ലണ്ട്   1-1   യുണൈറ്റഡ് സ്റ്റേറ്റ്സ് റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ്
13 June 2010
Algeria   0-1   സ്ലോവേന്യ പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ
18 June 2010
ഇംഗ്ലണ്ട്   0-0   Algeria കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ
സ്ലോവേന്യ   2-2   യുണൈറ്റഡ് സ്റ്റേറ്റ്സ് എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്‌ബർഗ്
23 June 2010
യുണൈറ്റഡ് സ്റ്റേറ്റ്സ്   1-0   Algeria ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ
സ്ലോവേന്യ   0-1   ഇംഗ്ലണ്ട് നെൽ‌സൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത്

ഗ്രൂപ്പ് ഡി

തിരുത്തുക
Pld W D L GF GA GD Pts
  ജെർമനി 3 2 0 1 5 1 +4 6
  ഘാന 3 1 1 1 2 2 0 4
  ഓസ്ട്രേലിയ 3 1 1 1 3 6 −3 4
  സെർബിയ 3 1 0 2 2 3 −1 3


13 June 2010
ജെർമനി   4-0   ഓസ്ട്രേലിയ മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ
സെർബിയ   0-1   ഘാന ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ
18 June 2010
ജെർമനി   0-1   സെർബിയ നെൽ‌സൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത്
19 June 2010
ഘാന   1-1   ഓസ്ട്രേലിയ റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ്
23 June 2010
ഓസ്ട്രേലിയ   2-1   സെർബിയ മ്പൊമ്പേല സ്റ്റേഡിയം, നെൽ‌സ്പ്രൂട്ട്
ഘാന   0-1   ജെർമനി സോക്കർ സിറ്റി, ജോഹന്നാസ്‌ബർഗ്

ഗ്രൂപ്പ് ഇ

തിരുത്തുക
Pld W D L GF GA GD Pts
  നെതർലൻഡ്സ് 3 3 0 0 5 1 +4 9
  ജപ്പാൻ 3 2 0 1 4 2 +2 6
  ഡെന്മാർക്ക് 3 1 0 2 3 6 −3 3
  കാമറൂൺ 3 0 0 3 2 5 −3 0


14 June 2010
നെതർലൻഡ്സ്   2-0   ഡെന്മാർക്ക് സോക്കർ സിറ്റി, ജോഹന്നാസ്‌ബർഗ്
ജപ്പാൻ   1-0   കാമറൂൺ ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ
19 June 2010
നെതർലൻഡ്സ്   1-0   ജപ്പാൻ മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ
കാമറൂൺ   1-2   ഡെന്മാർക്ക് ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ
24 June 2010
ഡെന്മാർക്ക്   1-3   ജപ്പാൻ റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ്
കാമറൂൺ   1-2   നെതർലൻഡ്സ് കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ

ഗ്രൂപ്പ് എഫ്

തിരുത്തുക
Pld W D L GF GA GD Pts
  പരാഗ്വേ 3 1 2 0 3 1 +2 5
  സ്ലോവാക്യ 3 1 1 1 4 5 −1 4
  ന്യൂസിലൻഡ് 3 0 3 0 2 2 0 3
  ഇറ്റലി 3 0 2 1 4 5 −1 2


14 June 2010
ഇറ്റലി   1-1   പരാഗ്വേ കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ
15 June 2010
ന്യൂസിലൻഡ്   1-1   സ്ലോവാക്യ റോയൽ ബഫോകെങ് സ്റ്റേഡിയം, റസ്റ്റെൻബർഗ്
20 June 2010
ഇറ്റലി   1-1   ന്യൂസിലൻഡ് മ്പൊമ്പേല സ്റ്റേഡിയം, നെൽ‌സ്പ്രൂട്ട്
സ്ലോവാക്യ   0-2   പരാഗ്വേ ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ
24 June 2010
പരാഗ്വേ   0-0   ന്യൂസിലൻഡ് പീറ്റർ മൊകാബ സ്റ്റേഡിയം, പൊളോക്വേൻ
സ്ലോവാക്യ   3-2   ഇറ്റലി എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്‌ബർഗ്

ഗ്രൂപ്പ് ജി

തിരുത്തുക
Pld W D L GF GA GD Pts
  ബ്രസീൽ 3 2 1 0 5 2 +3 7
  Portugal 3 1 2 0 7 0 +7 5
  Ivory Coast 3 1 1 1 4 3 +1 4
  ഉത്തര കൊറിയ 3 0 0 3 1 12 −11 0


15 June 2010
ബ്രസീൽ   2-1   ഉത്തര കൊറിയ എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്‌ബർഗ്
Ivory Coast   0-0   Portugal നെൽ‌സൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത്
20 June 2010
ബ്രസീൽ   3-1   Ivory Coast സോക്കർ സിറ്റി, ജോഹന്നാസ്‌ബർഗ്
21 June 2010
Portugal   7-0   ഉത്തര കൊറിയ കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ
25 June 2010
ഉത്തര കൊറിയ   0-3   Ivory Coast മ്പൊമ്പേല സ്റ്റേഡിയം, നെൽ‌സ്പ്രൂട്ട്
Portugal   0-0   ബ്രസീൽ മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ

ഗ്രൂപ്പ് എച്ച്

തിരുത്തുക
Pld W D L GF GA GD Pts
  സ്പെയ്ൻ 3 2 0 1 4 2 +2 6
  ചിലി 3 2 0 1 3 2 +1 6
   സ്വിറ്റ്സർലാന്റ് 3 1 1 1 1 1 0 4
  ഹോണ്ടുറാസ് 3 0 1 2 0 3 −3 1


16 June 2010
സ്പെയ്ൻ   0-1    സ്വിറ്റ്സർലാന്റ് മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ
ഹോണ്ടുറാസ്   0-1   ചിലി മ്പൊമ്പേല സ്റ്റേഡിയം, നെൽ‌സ്പ്രൂട്ട്
21 June 2010
ചിലി   1-0    സ്വിറ്റ്സർലാന്റ് നെൽ‌സൺ മണ്ടേല ബേ സ്റ്റേഡിയം, പോർട്ട് എലിസബത്ത്
സ്പെയ്ൻ   2-0   ഹോണ്ടുറാസ് എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്‌ബർഗ്
25 June 2010
സ്വിറ്റ്സർലാന്റ്   0-0   ഹോണ്ടുറാസ് ഫ്രീ സ്റ്റേറ്റ് സ്റ്റേഡിയം, ബ്ലോംഫൊണ്ടെയ്ൻ
ചിലി   1-2   സ്പെയ്ൻ ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ

നോക്കൗട്ട് സ്റ്റേജ്

തിരുത്തുക
പ്രീ ക്വാർട്ടർ ഫൈനലുകൾ ക്വാർട്ടർ ഫൈനലുകൾ സെമി ഫൈനലുകൾ ഫൈനൽ
                           
26 June – Port Elizabeth            
   ഉറുഗ്വേ  2
2 July – ജോഹന്നാസ്‌ബർഗ്
   ദക്ഷിണ കൊറിയ  1  
   ഉറുഗ്വേ (pen.)  1 (4)
26 June – Rustenburg
     ഘാന  1 (2)  
   യുണൈറ്റഡ് സ്റ്റേറ്റ്സ്  1
6 July – കേപ് ടൗൺ
   ഘാന (a.e.t.)  2  
   ഉറുഗ്വേ  2
28 June – ഡർബൻ
     നെതർലൻഡ്സ്  3  
   നെതർലൻഡ്സ്  2
2 July –പോർട്ട് എലിസബത്ത്
   സ്ലോവാക്യ  1  
   നെതർലൻഡ്സ്  2
28 June – ജോഹന്നാസ്‌ബർഗ്
     ബ്രസീൽ  1  
   ബ്രസീൽ  3
11 July – ജോഹന്നാസ്‌ബർഗ്
   ചിലി  0  
   നെതർലൻഡ്സ്  0
27 June – ജോഹന്നാസ്‌ബർഗ്
     സ്പെയ്ൻ (a.e.t.)  1
   അർജന്റീന  3
3 July – കേപ് ടൗൺ
    മെക്സിക്കോ  1  
   അർജന്റീന  0
27 June – Bloemfontein (Match 51)
     ജെർമനി  4  
   ജെർമനി  4
7 July – ഡർബൻ
   ഇംഗ്ലണ്ട്  1  
   ജെർമനി  0
29 June – പ്രിറ്റോറിയ
     സ്പെയ്ൻ  1   ലൂസേഴ്സ് ഫൈനൽ
   പരാഗ്വേ (pen.)  0 (5)
3 July – Johannesburg 10 July – പോർട്ട് എലിസബത്ത്
   ജപ്പാൻ  0 (3)  
   പരാഗ്വേ  0    ഉറുഗ്വേ  2
29 June – കേപ് ടൗൺ
     സ്പെയ്ൻ  1      ജെർമനി  3
   സ്പെയ്ൻ  1
   Portugal  0  

റൗണ്ട് ഓഫ് 16

തിരുത്തുക
26 June 2010
16:00
ഉറുഗ്വേ   2 – 1   ദക്ഷിണ കൊറിയ Nelson Mandela Bay Stadium, Port Elizabeth
Attendance: 30,597
Referee: Wolfgang Stark (Germany)
Suárez   8'80' Report Lee Chung-Yong   68'

26 June 2010
20:30
യുണൈറ്റഡ് സ്റ്റേറ്റ്സ്   1 – 2 (a.e.t.)
  ഘാന Royal Bafokeng Stadium, Rustenburg
Attendance: 34,976
Referee: Viktor Kassai (Hungary)
Donovan   62' (pen.) Report K. Boateng   5'
Gyan   93'

27 June 2010
16:00
ജെർമനി   4 – 1   ഇംഗ്ലണ്ട് Free State Stadium, Bloemfontein
Referee: Jorge Larrionda (Uruguay)
Klose   20'
Podolski   32'
Müller   67'70'
Upson   37'

27 June 2010
20:30
അർജന്റീന   3 – 1   മെക്സിക്കോ സോക്കർ സിറ്റി, ജോഹന്നാസ്‌ബർഗ്
Attendance: 84,377
Referee: Roberto Rosetti (Italy)
Tévez   26'52'
Higuaín   33'
Report Hernández   71'

28 June 2010
16:00
നെതർലൻഡ്സ്   2 - 1   സ്ലോവാക്യ മോസസ് മഭിദ സ്റ്റേഡിയം, ഡർബൻ
Attendance: 61,962
Referee: Alberto Undiano (Spain)
Robben   18'
Sneijder   84'
Report Vittek   90+4' (pen.)

28 June 2010
20:30
ബ്രസീൽ   3 – 0   ചിലി എല്ലിസ് പാർക്ക് സ്റ്റേഡിയം, ജോഹന്നാസ്‌ബർഗ്
Attendance: 54,096
Referee: Howard Webb (England)
Juan   34'
Luís Fabiano   38'
Robinho   59'
Report

29 June 2010
16:00
പരാഗ്വേ   0 – 0 (a.e.t.)   ജപ്പാൻ ലോഫ്തസ് വെഴ്സ്ഫെൽഡ് സ്റ്റേഡിയം, പ്രിറ്റോറിയ
Attendance: 36,742
Referee: Frank De Bleeckere (Belgium)
Report
  Penalties  
Barreto  
Barrios  
Riveros  
Valdez  
Cardozo  
5 – 3   Endō
  Hasebe
  Komano
  Honda

29 June 2010
20:30
സ്പെയ്ൻ   1 – 0   Portugal കേപ് ടൗൺ സ്റ്റേഡിയം, കേപ് ടൗൺ
Attendance: 62,955
Referee: Héctor Baldassi (Argentina)
Villa   63' Report


ക്വാർട്ടർ ഫൈനലുകൾ

തിരുത്തുക
2 July 2010
16:00
നെതർലൻഡ്സ്   2 – 1   ബ്രസീൽ Nelson Mandela Bay Stadium, Port Elizabeth
Attendance: 40,186
Referee: Yuichi Nishimura (Japan)
Felipe Melo   53' (o.g.)
Sneijder   68'
Report Robinho   10'

2 July 2010
20:30
ഉറുഗ്വേ   1 – 1 (a.e.t.)   ഘാന Soccer City, Johannesburg
Attendance: 84,017
Referee: Olegário Benquerença (Portugal)
Forlán   55' Report Muntari   45+2'
  Penalties  
Forlán  
Victorino  
Scotti  
Pereira  
Abreu  
4 – 2   Gyan
  Appiah
  Mensah
  Adiyiah
3 July 2010
16:00
അർജന്റീന   0 – 4   ജെർമനി Green Point Stadium, Cape Town
Attendance: 64,100
Referee: Ravshan Irmatov (Uzbekistan)
Report Müller   3'
Klose   68'89'
Friedrich   74'

3 July 2010
20:30
പരാഗ്വേ   0 – 1   സ്പെയ്ൻ Ellis Park Stadium, Johannesburg
Attendance: 55,359
Referee: Carlos Batres (Guatemala)
Report Villa   83'

സെമി ഫൈനലുകൾ

തിരുത്തുക
6 July 2010
20:30
ഉറുഗ്വേ   2 – 3   നെതർലൻഡ്സ് Cape Town Stadium, Cape Town
Attendance: 62,479
Referee: Ravshan Irmatov (Uzbekistan)
Forlán   41'
M. Pereira   90+2'
Report Van Bronckhorst   18'
Sneijder   70'
Robben   73'

7 July 2010
20:30
ജെർമനി   0 – 1   സ്പെയ്ൻ Moses Mabhida Stadium, Durban
Attendance: 60,960
Referee: Viktor Kassai (Hungary)
Report Puyol   73'

മൂന്നാം സ്ഥാനം

തിരുത്തുക
10 July 2010
20:30
ഉറുഗ്വേ   2 – 3   ജെർമനി Nelson Mandela Bay Stadium, Port Elizabeth
Referee: Benito Archundia (Mexico)[10]
Cavani   28'

Forlán   51'

Report Müller   19'
Jansen   56'
Khedira   82'
11 July 2010
20:30
നെതർലൻഡ്സ്   0 – 1 (a.e.t.)   സ്പെയ്ൻ Soccer City, Johannesburg
Referee: Howard Webb (England)[10]
Report Iniesta   90+16'
  1. "Golden Boot". FIFA. Archived from the original on 2010-06-15. Retrieved 10 July 2010.
  2. "FIFA end World Cup Rotation". Mail & Guardian Online. 29 October 2007. Archived from the original on 2010-07-20. Retrieved 20 June 2010.
  3. "Host nation of 2010 FIFA World Cup – South Africa". FIFA. 15 May 2004. Archived from the original on 2004-05-28. Retrieved 8 January 2006.
  4. 4.0 4.1 Luke Harding (12 June 2006). "Doubt over South Africa 2010". London: The Guardian. Retrieved 29 August 2006.
  5. Jermaine Craig (3 July 2006). "Fifa denies SA may lose 2010 World Cup". The Star. Retrieved 30 August 2006.
  6. "Beckenbauer issues 2010 warning". BBC Sport. 20 September 2006. Retrieved 19 October 2006.
  7. Sean Yoong (8 May 2007). "FIFA says South Africa 'definitely' will host 2010 World Cup". Associated Press. Archived from the original on 2020-06-09. Retrieved 15 May 2007.
  8. "locations 2010 in Google Earth". Archived from the original on 2008-06-02. Retrieved 11 July 2007.
  9. "Fifa World Cup South Africa 2010 Regulations - Article 17.6" (PDF). FIFA. July 2007. Archived from the original (PDF) on 2007-09-26. Retrieved 2009-12-06.
  10. 10.0 10.1 "Referee designations: matches 63 - 64". FIFA.com. Fédération Internationale de Football Association. 8 July 2010. Archived from the original on 2014-07-08. Retrieved 8 July 2010.
"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_2010&oldid=3777088" എന്ന താളിൽനിന്ന് ശേഖരിച്ചത്