ഡീഗോ ഫോർലാൻ

(Diego Forlán എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഉറുഗ്വായൻ ഫുട്ബോൾ കളിക്കാരനാണ് ഡീഗോ ഫോർലാൻ. രണ്ടു പിച്ചി ട്രോഫിയും, രണ്ടു യൂറോപ്യൻ ഗോൾഡൻ ഷൂ രണ്ടും നേടിയിട്ടുള്ള ഇദ്ദേഹം 2010 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. ഉറുഗ്വായ് ക്കു വേണ്ടി 100 കളികളിൽ ബൂട്ട് കെട്ടിയ ആദ്യ കളിക്കാരനായ ഫോർലാൻ എക്കാലത്തെയും മികച്ച ഉറുഗ്വായൻ കളിക്കാരിൽ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഡീഗോ ഫോർലാൻ
Forlán lining up for Uruguay in 2014
Personal information
Full name Diego Forlán Corazzo[1]
Date of birth (1979-05-19) 19 മേയ് 1979  (45 വയസ്സ്)[1]
Place of birth Montevideo, Uruguay
Height 1.80 മീ (5 അടി 11 ഇഞ്ച്)[2]
Position(s) Striker
Club information
Current team
Peñarol
Number 10
Youth career
1990–1991 Peñarol
1991–1994 Danubio
1994–1997 Independiente
Senior career*
Years Team Apps (Gls)
1997–2002 Independiente 80 (37)
2002–2004 Manchester United 63 (10)
2004–2007 Villarreal 106 (54)
2007–2011 Atlético Madrid 134 (74)
2011–2012 Inter Milan 18 (2)
2012–2014 Internacional 34 (10)
2014–2015 Cerezo Osaka 42 (17)
2015–2016 Peñarol 31 (8)
National team
2002–2014 Uruguay 112 (36)
*Club domestic league appearances and goals, correct as of 12 June 2016
‡ National team caps and goals, correct as of 28 June 2014
  1. 1.0 1.1 "2014 FIFA World Cup Brazil: List of Players". FIFA. p. 31. Archived from the original (PDF) on 2015-06-11. Retrieved 2 April 2016.
  2. "Site oficial do Sport Club Internacional :: Grupo de Jogadores". Internacional.com.br. Archived from the original on 2015-09-24. Retrieved 2016-06-15.
"https://ml.wikipedia.org/w/index.php?title=ഡീഗോ_ഫോർലാൻ&oldid=4099823" എന്ന താളിൽനിന്ന് ശേഖരിച്ചത്