സ്വിറ്റ്സർ‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തിൽ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം. ഫുട്ബോളുമായി ബന്ധപ്പെട്ട ഫിഫയുടെ ആസ്ഥാനം സൂറിച്ചിലാണ്.

സൂറിച്ച് Zürich
സൂറിച്ച് Zürich - Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake.
Top left: National Museum, Top right: Swiss Federal Institute of Technology, Bottom: View over Zürich and the lake.
Country സ്വിറ്റ്സർലാന്റ് Coat of Arms of സൂറിച്ച് Zürich
Canton Zürich
District Zürich
47°22′N 8°33′E / 47.367°N 8.550°E / 47.367; 8.550Coordinates: 47°22′N 8°33′E / 47.367°N 8.550°E / 47.367; 8.550
Population 3,61,129 (2008—ലെ കണക്കുപ്രകാരം)
  - Density 3,930 /km2 (10,180 /sq mi)
Area 91.88 കി.m2 (989,000,000 sq ft)
Elevation 408 m (1,339 ft)
  - Highest 871 m - Uetliberg
  - Lowest 392 m - Limmat
Postal code 8000–8099
SFOS number 0261
Mayor (list) Corine Mauch (as of 2009) SPS/PSS
Surrounded by
(view map)
Adliswil, Dübendorf, Fällanden, Kilchberg, Maur, Oberengstringen, Opfikon, Regensdorf, Rümlang, Schlieren, Stallikon, Uitikon, Urdorf, Wallisellen, Zollikon
Twin towns ചൈന Kunming
അമേരിക്കൻ ഐക്യനാടുകൾ San Francisco
Website www.stadt-zuerich.ch
SFSO statistics
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Switzerland" does not exist
Zürich 1884
"https://ml.wikipedia.org/w/index.php?title=സൂറിച്ച്&oldid=1714864" എന്ന താളിൽനിന്ന് ശേഖരിച്ചത്