ലോകകപ്പ് ഫുട്ബോൾ
ഫുട്ബോൾ കളി
(ലോക കപ്പ് ഫുട്ബോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ് ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.2022-ൽ ഖത്തറിൽനടന്നു അർജന്റീന യാണ് ജേതാകളായത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും.
Region | അന്താരാഷ്ട്രം (ഫിഫ) |
---|---|
റ്റീമുകളുടെ എണ്ണം | 32 (ഫൈനൽ റൗണ്ടിൽ) 209 (യോഗ്യതാറൗണ്ടിൽ) |
നിലവിലുള്ള ജേതാക്കൾ | ![]() |
കൂടുതൽ തവണ ജേതാവായ രാജ്യം | ![]() |
Television broadcasters | സംപ്രേഷണം ചെയ്യുന്നവർ |
വെബ്സൈറ്റ് | www |
![]() 2014 ഫിഫ ലോകക്കപ്പ് ഉദ്ഘാടനച്ചടങ്ങ് | |
ടൂർണമെന്റുകൾ | |
---|---|
ജേതാക്കൾതിരുത്തുക
ക്രമം | വർഷം | ജേതാവ് |
---|---|---|
1 | 1930 | ഉറുഗ്വെ |
2 | 1934 | ഇറ്റലി |
3 | 1938 | ഇറ്റലി |
4 | 1950 | ഉറുഗ്വെ |
5 | 1954 | വെസ്റ്റ് ജർമ്മനി |
6 | 1958 | ബ്രസീൽ |
7 | 1962 | ബ്രസീൽ |
8 | 1966 | ഇംഗ്ലണ്ട് |
9 | 1970 | ബ്രസീൽ |
10 | 1974 | വെസ്റ്റ് ജർമ്മനി |
11 | 1978 | അർജന്റീന |
12 | 1982 | ഇറ്റലി |
13 | 1986 | അർജന്റീന |
14 | 1990 | വെസ്റ്റ് ജർമ്മനി |
15 | 1994 | ബ്രസീൽ |
16 | 1998 | ഫ്രാൻസ് |
17 | 2002 | ബ്രസീൽ |
18 | 2006 | ഇറ്റലി |
19 | 2010 | സ്പെയിൻ |
20 | 2014 | ജർമ്മനി |
21 | 2018 | ഫ്രാൻസ് |
22 | 2022 | അർജന്റീന
ഫലങ്ങൾതിരുത്തുകഇതും കാണുകതിരുത്തുക
മറ്റ് ലിങ്കുകൾതിരുത്തുക
|
- ↑ "1930 FIFA World Cup". FIFA.com. Fédération Internationale de Football Association. മൂലതാളിൽ നിന്നും 2013-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 March 2009.
- ↑ 2.0 2.1 "1950 FIFA World Cup". FIFA.com. Fédération Internationale de Football Association. മൂലതാളിൽ നിന്നും 2013-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 March 2009.
- ↑ "FIFA World Cup Finals since 1930" (PDF). FIFA.com. Fédération Internationale de Football Association. മൂലതാളിൽ (PDF) നിന്നും 2019-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 March 2009.
- ↑ "ഫുട്ബോൾ ലോകകപ്പ് 2018".