പോർട്ട് എലിസബത്ത്
ദക്ഷിണാഫ്രിക്കയിലെ ഒരു തീരദേശ നഗരമാണ് പോർട്ട് എലിസബത്ത് [2] (iBhayi; Die Baai [di ˈbɑːi]). ദക്ഷിണാഫ്രിക്കയിലെതന്നെ വലിയ നഗരങ്ങളിൽ ഒന്നാണ് ഇത്. കിഴക്കൻ കേപ് പ്രവിശ്യയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. പിഇ എന്ന ചുരുക്കെഴുത്തിൽ ഈ നഗരം അറിയപ്പെടുന്നു. ദക്ഷിണാഫിക്കയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് പോർട്ട് എലിസബത്ത്.
Port Elizabeth Die Baai (in Afrikaans) iBhayi (in Xhosa) | |
---|---|
City Hall, Market Square, Port Elizabeth. | |
Coordinates: 33°57′29″S 25°36′00″E / 33.95806°S 25.60000°E | |
Country | South Africa |
Province | Eastern Cape |
Municipality | Nelson Mandela Bay |
Established | 1820 |
• Mayor | Athol Trollip (DA) |
• City | 251.03 ച.കി.മീ.(96.92 ച മൈ) |
• മെട്രോ | 1,959 ച.കി.മീ.(756 ച മൈ) |
(2011)[1] | |
• City | 3,12,392 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,200/ച മൈ) |
• മെട്രോപ്രദേശം | 11,52,915 |
• മെട്രോ സാന്ദ്രത | 590/ച.കി.മീ.(1,500/ച മൈ) |
• Black African | 30.6% |
• Coloured | 27.0% |
• Indian/Asian | 3.2% |
• White | 37.8% |
• Other | 1.4% |
• Afrikaans | 40.2% |
• English | 33.2% |
• Xhosa | 22.2% |
• Other | 4.3% |
സമയമേഖല | UTC+2 (SAST) |
Postal code (street) | 6001 |
PO box | 6000 |
Area code | 041 |
1820-ൽ ബ്രിട്ടീഷുകാരാണ് പോർട്ട് എലിസബത്ത് എന്ന പട്ടണം സ്ഥാപിച്ചത്. ഇന്ന് ഇത് നെൽസൺ മണ്ടേല മുനിസിപാലിറ്റി മേഖലയുടെ ഭാഗമാണ്. 13 ലക്ഷത്തിലധികം ആളുകൾ പോർട്ട് എലിസബത്തിൽ വസിക്കുന്നു.
പോർട്ട് എലിസബത്ത് നഗരം നിശ്ചയിക്കാൻ 2021 ഫെബ്രുവരി മുതൽ ദക്ഷിണാഫ്രിക്കൻ സർക്കാർ വാൾമെർ ട town ൺഷിപ്പിന്റെ ഷോസ നാമത്തിൽ നിന്ന് ഗ്കെബെർഹയുടെ പേര് ized പചാരികമാക്കി.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Main Place Port Elizabeth". Census 2011.
- ↑ Pettman, Charles (1913). Africanderisms; a glossary of South African colloquial words and phrases and of place and other names. Longmans, Green and Co. p. 51.