ഫുട്ബോൾ ലോകകപ്പ് 2014

(2014 FIFA World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ്‌ ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . 2014 ജൂൺ 12 മുതൽ ജൂലൈ 13 വരെ ബ്രസീലിലാണ് മത്സരങ്ങൾ നടന്നത്. ഫൈനലിൽ അർജന്റീനയെ 1-0 -ത്തിനു തോൽപ്പിച്ച ജർമ്മനി ജേതാക്കളായി.

2014 ഫിഫ ലോകകപ്പ്
ഫിഫ ലോകകപ്പ്
ബ്രസീൽ 2014
ഫുട്ബോൾ ലോകകപ്പ് 2014 ന്റെ ലോഗോ
Tournament details
Host countryബ്രസീൽ
Dates12 ജൂൺ – 13 ജൂലൈ (32 ദിവസം)
Teams32 (from 5 confederations)
Venue(s)12 (in 12 host cities)
Final positions
Champions ജർമ്മനി (4-ആം കീരിടം)
Runners-up അർജന്റീന
Third place നെതർലൻഡ്സ്
Fourth place ബ്രസീൽ
Tournament statistics
Matches played64
Goals scored171 (2.67 per match)
Top scorer(s)കൊളംബിയ ജെയിംസ്‌ റോഡ്രിഗസ്
(6 ഗോളുകൾ)[1]
Best playerഅർജന്റീന ലയണൽ മെസ്സി[2]
Best young playerഫ്രാൻസ് പൊൾ പോഗ്ബ[3]
Best goalkeeperജെർമനി മാനുവൽ നൂയർ[4]
2010
2018

1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ്‌ ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് മറ്റു 4 രാജ്യങ്ങൾ. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിനു വെളിയിൽ തുടർച്ചയായി 2 ലോകകപ്പുകൾ നടക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായി ഗോൾ ലൈൻ സാങ്കേതികവിദ്യ, ഫ്രീ കിക്കിനായി അപ്രത്യക്ഷമാകുന്ന പത എന്നിവ ഉപയോഗിക്കപ്പെട്ടു.[5]

1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിലെ എല്ലാ ജേതാക്കളും -(ബ്രസീൽ,ഇറ്റലി,ജെർമനി,ഉറുഗ്വായ്,അർജന്റീന,സ്പെയിൻ,ഇംഗ്ലണ്ട്,ഫ്രാൻസ്) - ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. തെക്കേ അമേരിക്കയിൽ മുൻപു നടന്ന നാലു ലോകകപ്പുകളിലും തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകളാണ് ജേതാക്കളായതെങ്കിലും, 2014-ൽ അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ച ജർമ്മനി തെക്കേ അമേരിക്കയിൽ നടന്ന ലോകകപ്പ്‌ നേടുന്ന ആദ്യ യൂറോപ്പ്യൻ ടീം ആയി.[6]

ഭാഗ്യചിഹ്നം

തിരുത്തുക
 
ഫുട്ബോൾ ലോകകപ്പ് 2014ന്റെ ഭാഗ്യചിഹ്നം, ഫ്യൂലേകോ

2012 സെപ്റ്റംബർ 17നാണ് ഭാഗ്യചിഹ്നം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഫ്യൂലേകോ എന്നാണ് ഭാഗ്യചിഹ്നത്തിന്റെ പേര്. ഉറുമ്പ് തീനി വിഭാഗത്തിൽപ്പെട്ട ആർമെഡില്ലോ എന്ന ജീവിയാണിത് (ഈ ജീവി വംശനാശ ഭീഷണി നേരിടുകയാണ്). ശത്രുക്കളെ കാണുമ്പോൾ ആർമെഡില്ലോ പന്ത് പോലെ ചുരുങ്ങാറുണ്ട്. ബ്രസീൽ ജേഴ്സിയുടെ നിറമായ മഞ്ഞ തന്നെയാണ് ഭാഗ്യചിഹ്നത്തിനും നൽകിയിരിക്കുന്നത്. മുൻ ബ്രസീലിയൻ താരവും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിൽ അംഗവുമായ റൊണാൾഡോയാണ് ഭാഗ്യചിഹ്നം അവതരിപ്പിച്ചത്.[7] 2012 നവംബർ 26നാണ് ഭാഗ്യചിഹ്നത്തിന്റെ പേര് തിരഞ്ഞെടുത്തത്. ഓൺലൈൻ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.

യൂറോപ്പിൽ നിന്ന് 53 ഉം തെക്കേ അമേരിക്കയിൽ നിന്ന് 9 ഉം ആഫ്രിക്കയിൽ നിന്ന് 52 ഉം ഏഷ്യയിൽ നിന്ന് 43 ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാഷ്ട്രങ്ങൾ എന്നിവടങ്ങളിൽ നിന്ന് 35 ഉം ഓഷ്യാനിയയിൽ നിന്ന് 11 ഉം ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.

യോഗ്യത നേടിയ ടീമുകൾ

തിരുത്തുക

താഴെപ്പറയുന്ന 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2013 ഒക്ടോബറിലെ ഫിഫ റാങ്കിങ് വലയത്തിൽ നല്കിയിരിക്കുന്നു.

സ്റ്റേഡിയങ്ങൾ

തിരുത്തുക

ബ്രസീലിലെ 12 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.

റിയോ ഡി ജനീറോ, RJ ബ്രസീലിയ, DF സാവോ പോളോ, SP ഫോർട്ടലേസ, CE
മരക്കാന എസ്റ്റാദിയോ നാസ്യോനാൽ മാനേ ഗാറീഞ്ചാ[8] അറീനാ കൊറിന്ത്യൻസ് എസ്റ്റാദിയോ കാസ്റ്റെലാവോ

22°54′43.8″S 43°13′48.59″W / 22.912167°S 43.2301639°W / -22.912167; -43.2301639 (Estádio do Maracanã)

15°47′0.6″S 47°53′56.99″W / 15.783500°S 47.8991639°W / -15.783500; -47.8991639 (Estádio Nacional Mané Garrincha)

23°32′43.91″S 46°28′24.14″W / 23.5455306°S 46.4733722°W / -23.5455306; -46.4733722 (Arena de São Paulo)

3°48′26.16″S 38°31′20.93″W / 3.8072667°S 38.5224806°W / -3.8072667; -38.5224806 (Estádio Castelão)

ശേഷി: 76,935[9]

(പുതുക്കിയ സ്റ്റേഡിയം)

ശേഷി: 70,042[10]

(പുതിയ സ്റ്റേഡിയം)

ശേഷി: 68,000
(പുതിയ സ്റ്റേഡിയം)
നിർമ്മാണ പുരോഗതി: 94%
[11]
ശേഷി: 64,846[12]

(പുതുക്കിയത്)

       
Belo Horizonte, MG പോർട്ടോ അലെഗ്ര, RS
Estádio Mineirão എസ്റ്റാദിയോ ബെയ്റ-റിയോ

19°51′57″S 43°58′15″W / 19.86583°S 43.97083°W / -19.86583; -43.97083 (Estádio Mineirão)

30°3′56.21″S 51°14′9.91″W / 30.0656139°S 51.2360861°W / -30.0656139; -51.2360861 (Estádio Beira-Rio)ശേഷി: 62,547

(പുതുക്കിയത്)

ശേഷി: 51,300[13]
(പുതുക്കിയത്)
നിർമ്മാണ പുരോഗതി: 92%[11]
 
സാൽവദോ, BA റെസിഫെ, PE
Arena Fonte Nova അറീന ഫോന്തെ നോവ അറീന പെർണാംബുകോ

12°58′43″S 38°30′15″W / 12.97861°S 38.50417°W / -12.97861; -38.50417 (Arena Fonte Nova)

8°2′24″S 35°0′29″W / 8.04000°S 35.00806°W / -8.04000; -35.00806 (Arena Pernambuco)

ശേഷി: 56,000[14]

(പുതുക്കിയത്)

ശേഷി: 46,154

(പുതിയ സ്റ്റേഡിയം)

   
Cuiabá, MT മനൗസ്, AM നതാൽ, RN ക്യൂരിട്ടിബ, PR
അറീന പന്തനാൽ അറീന ആമസോണിയ അറീനാ ദാസ് ദ്യൂണാസ് അറീനാ ദ ബൈക്സാദ

15°36′11″S 56°7′14″W / 15.60306°S 56.12056°W / -15.60306; -56.12056 (Arena Pantanal)

3°4′59″S 60°1′41″W / 3.08306°S 60.02806°W / -3.08306; -60.02806 (Arena Amazônia)

5°49′44.18″S 35°12′49.91″W / 5.8289389°S 35.2138639°W / -5.8289389; -35.2138639 (Arena das Dunas)

25°26′54″S 49°16′37″W / 25.44833°S 49.27694°W / -25.44833; -49.27694 (Arena da Baixada)

ശേഷി: 42,968
(പുതിയ സ്റ്റേഡിയം)
നിർമ്മാണ പുരോഗതി: 87%[11]
ശേഷി: 42,374
(പുതിയ സ്റ്റേഡിയം)
നിർമ്മാണ പുരോഗതി: 92.83%[11]
ശേഷി: 42,086
(പുതിയ സ്റ്റേഡിയം)
നിർമ്മാണ പുരോഗതി: 97%[11]
ശേഷി: 43,981[15]
(പുതുക്കിയത്)
നിർമ്മാണ പുരോഗതി: 85.5%[11]
     

മത്സരങ്ങൾ

തിരുത്തുക

ഗ്രൂപ്പ് തലം

തിരുത്തുക

ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും റൗണ്ട് ഓഫ് 16-ലേക്ക് കളിക്കാൻ യോഗ്യത നേടും.[16] The ranking of each team in each group will be determined as follows:

  1. points obtained in all group matches;
  2. goal difference in all group matches;
  3. number of goals scored in all group matches;

If two or more teams are equal on the basis of the above three criteria, their rankings will be determined as follows:

  1. points obtained in the group matches between the teams concerned;
  2. goal difference in the group matches between the teams concerned;
  3. number of goals scored in the group matches between the teams concerned;
  4. drawing of lots by the FIFA Organising Committee.

ഗ്രൂപ്പ് എ

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  ബ്രസീൽ 3 2 1 0 7 2 +5 7
  മെക്സിക്കോ 3 2 1 0 4 1 +3 7
  ക്രൊയേഷ്യ 3 1 0 2 6 6 0 3
  കാമറൂൺ 0 0 0 0 3 1 +2 0
12 June 2014
17:00
ബ്രസീൽ   Match 1   ക്രൊയേഷ്യ Arena de São Paulo, São Paulo
3 1

13 June 2014
13:00
മെക്സിക്കോ   Match 2   കാമറൂൺ Arena das Dunas, Natal
1 0

17 June 2014
16:00
ബ്രസീൽ   Match 17   മെക്സിക്കോ Estádio Castelão, Fortaleza
0 0

18 June 2014
19:00
കാമറൂൺ   Match 18   ക്രൊയേഷ്യ Arena Amazônia, Manaus
0 4

23 June 2014
17:00
കാമറൂൺ   Match 33   ബ്രസീൽ Estádio Nacional Mané Garrincha, Brasília
1 4

23 June 2014
17:00
ക്രൊയേഷ്യ   Match 34   മെക്സിക്കോ Arena Pernambuco, Recife
1 3

ഗ്രൂപ്പ് ബി

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  നെതർലൻഡ്സ് 3 3 0 0 10 3 +7 9
  ചിലി 3 2 0 1 5 3 +2 6
  സ്പെയ്ൻ 3 1 0 2 4 7 −3 3
  ഓസ്ട്രേലിയ 3 0 0 3 3 9 −6 0
13 June 2014
16:00
സ്പെയ്ൻ   Match 3   നെതർലൻഡ്സ് Arena Fonte Nova, Salvador
1 5

13 June 2014
19:00
ചിലി   Match 4   ഓസ്ട്രേലിയ Arena Pantanal, Cuiabá
3 1

18 June 2014
13:00
ഓസ്ട്രേലിയ   Match 20   നെതർലൻഡ്സ് Estádio Beira-Rio, Porto Alegre
2 3

18 June 2014
16:00
സ്പെയ്ൻ   Match 19   ചിലി Estádio do Maracanã, Rio de Janeiro
0 2

23 June 2014
13:00
ഓസ്ട്രേലിയ   Match 35   സ്പെയ്ൻ Arena da Baixada, Curitiba
0 3

23 June 2014
13:00
നെതർലൻഡ്സ്   Match 36   ചിലി Arena de São Paulo, São Paulo
2 0

ഗ്രൂപ്പ് സി

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  കൊളംബിയ 3 3 0 0 9 2 +7 9
  ഗ്രീസ് 3 1 1 1 2 4 −2 4
  Ivory Coast 3 1 0 2 4 5 −1 3
  ജപ്പാൻ 3 0 1 2 2 6 −4 1
14 June 2014
13:00
കൊളംബിയ   Match 5   ഗ്രീസ് Estádio Mineirão, Belo Horizonte
3 0

14 June 2014
22:00
Ivory Coast   Match 6   ജപ്പാൻ Arena Pernambuco, Recife
2 1

19 June 2014
13:00
കൊളംബിയ   Match 21   Ivory Coast Estádio Nacional Mané Garrincha, Brasília
2 1

19 June 2014
19:00
ജപ്പാൻ   Match 22   ഗ്രീസ് Arena das Dunas, Natal
0 0

24 June 2014
17:00
ജപ്പാൻ   Match 37   കൊളംബിയ Arena Pantanal, Cuiabá
1 4

24 June 2014
17:00
ഗ്രീസ്   Match 38   Ivory Coast Estádio Castelão, Fortaleza
2 1

ഗ്രൂപ്പ് ഡി

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  കോസ്റ്റ റീക്ക 3 2 1 0 4 1 +3 7
  ഉറുഗ്വേ 3 2 0 1 4 4 0 6
  ഇറ്റലി 3 1 0 2 2 3 −1 3
  ഇംഗ്ലണ്ട് 3 0 1 2 2 4 −2 1
14 June 2014
16:00
ഉറുഗ്വേ   Match 7   കോസ്റ്റ റീക്ക Estádio Castelão, Fortaleza
1 3

14 June 2014
19:00
ഇംഗ്ലണ്ട്   Match 8   ഇറ്റലി Arena Amazônia, Manaus
1 2

19 June 2014
16:00
ഉറുഗ്വേ   Match 23   ഇംഗ്ലണ്ട് Arena de São Paulo, São Paulo
2 1

20 June 2014
13:00
ഇറ്റലി   Match 24   കോസ്റ്റ റീക്ക Arena Pernambuco, Recife
0 1

24 June 2014
13:00
ഇറ്റലി   Match 39   ഉറുഗ്വേ Arena das Dunas, Natal
0 1

24 June 2014
13:00
കോസ്റ്റ റീക്ക   Match 40   ഇംഗ്ലണ്ട് Estádio Mineirão, Belo Horizonte
0 0

ഗ്രൂപ്പ് ഇ

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  ഫ്രാൻസ് 3 2 1 0 8 2 +6 7
   സ്വിറ്റ്സർലാന്റ് 3 2 0 1 7 6 +1 6
  ഇക്വഡോർ 3 1 1 1 3 3 0 4
  ഹോണ്ടുറാസ് 3 0 0 3 1 8 −7 0
15 June 2014
13:00
സ്വിറ്റ്സർലാന്റ്   Match 9   ഇക്വഡോർ Estádio Nacional Mané Garrincha, Brasília
2 1

15 June 2014
16:00
ഫ്രാൻസ്   Match 10   ഹോണ്ടുറാസ് Estádio Beira-Rio, Porto Alegre
3 0

20 June 2014
16:00
സ്വിറ്റ്സർലാന്റ്   Match 25   ഫ്രാൻസ് Arena Fonte Nova, Salvador
2 5

20 June 2014
19:00
ഹോണ്ടുറാസ്   Match 26   ഇക്വഡോർ Arena da Baixada, Curitiba
1 2

25 June 2014
17:00
ഹോണ്ടുറാസ്   Match 41    സ്വിറ്റ്സർലാന്റ് Arena Amazônia, Manaus
0 3

25 June 2014
17:00
ഇക്വഡോർ   Match 42   ഫ്രാൻസ് Estádio do Maracanã, Rio de Janeiro
0 0

ഗ്രൂപ്പ് എഫ്

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  അർജന്റീന 3 3 0 0 6 3 +3 9
  നൈജീരിയ 3 1 1 1 3 3 0 4
  Bosnia and Herzegovina 3 1 0 2 4 4 0 3
  ഇറാൻ 3 0 1 2 1 4 −3 1
15 June 2014
19:00
അർജന്റീന   Match 11   Bosnia and Herzegovina Estádio do Maracanã, Rio de Janeiro
2 1

16 June 2014
16:00
ഇറാൻ   Match 12   നൈജീരിയ Arena da Baixada, Curitiba
0 0

21 June 2014
13:00
അർജന്റീന   Match 27   ഇറാൻ Estádio Mineirão, Belo Horizonte
1 0

21 June 2014
19:00
നൈജീരിയ   Match 28   Bosnia and Herzegovina Arena Pantanal, Cuiabá
1 0

25 June 2014
13:00
നൈജീരിയ   Match 43   അർജന്റീന Estádio Beira-Rio, Porto Alegre
2 3

25 June 2014
13:00
Bosnia and Herzegovina   Match 44   ഇറാൻ Arena Fonte Nova, Salvador
3 1

ഗ്രൂപ് ജി

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  ജെർമനി 3 2 1 0 7 2 +5 7
  യുണൈറ്റഡ് സ്റ്റേറ്റ്സ് 3 1 1 1 4 4 0 4
  Portugal 3 1 1 1 4 7 −3 4
  ഘാന 3 0 1 2 4 6 −2 1
16 June 2014
13:00
ജെർമനി   Match 13   Portugal Arena Fonte Nova, Salvador
4 0

16 June 2014
19:00
ഘാന   Match 14   യുണൈറ്റഡ് സ്റ്റേറ്റ്സ് Arena das Dunas, Natal
1 2

21 June 2014
16:00
ജെർമനി   Match 29   ഘാന Estádio Castelão, Fortaleza
2 2

22 June 2014
19:00
യുണൈറ്റഡ് സ്റ്റേറ്റ്സ്   Match 30   Portugal Arena Amazônia, Manaus
2 2

26 June 2014
13:00
യുണൈറ്റഡ് സ്റ്റേറ്റ്സ്   Match 45   ജെർമനി Arena Pernambuco, Recife
0 1

26 June 2014
13:00
Portugal   Match 46   ഘാന Estádio Nacional Mané Garrincha, Brasília
2 1

ഗ്രൂപ്പ് എച്ച്

തിരുത്തുക
Team Pld
W
D
L
GF
GA
GD
Pts
  ബെൽജിയം 3 3 0 0 4 1 +3 9
  Algeria 3 1 1 1 6 5 +1 4
  റഷ്യ 3 0 2 1 2 3 −1 2
  ദക്ഷിണ കൊറിയ 3 0 1 2 3 6 −3 1
17 June 2014
13:00
ബെൽജിയം   Match 15   Algeria Estádio Mineirão, Belo Horizonte
2 1

17 June 2014
19:00
റഷ്യ   Match 16   ദക്ഷിണ കൊറിയ Arena Pantanal, Cuiabá
1 1

22 June 2014
13:00
ബെൽജിയം   Match 31   റഷ്യ Estádio do Maracanã, Rio de Janeiro
1 0

22 June 2014
16:00
ദക്ഷിണ കൊറിയ   Match 32   Algeria Estádio Beira-Rio, Porto Alegre
2 4

26 June 2014
17:00
ദക്ഷിണ കൊറിയ   Match 47   ബെൽജിയം Arena de São Paulo, São Paulo
0 1

26 June 2014
17:00
Algeria   Match 48   റഷ്യ Arena da Baixada, Curitiba
1 1

നോക്കൗട്ട് തലം (തോറ്റാൽ പുറത്താവുന്ന മത്സരങ്ങൾ)

തിരുത്തുക

നോക്കൗട്ട് തലത്തിൽ, നിശ്ചിത സമയത്തിൽ ഒരു മത്സരം സമനിലയിൽ കലാശിക്കുകയാണെങ്കിൽ, അധികസമയം അനുവദിക്കും. പതിനഞ്ച് മിനിട്ട് വീതമുള്ള രണ്ട് അവസരങ്ങൾ ഇങ്ങനെ നൽകും. ഇതിനു ശേഷവും സമനില നിലനിൽക്കുകയാണെങ്കിൽ, പെനാൽറ്റി കിക്കുകളിലൂടെ വിജയിയെ തിരഞ്ഞെടുക്കും.[16]

പ്രീ ക്വാർട്ടർ ഫൈനലുകൾ ക്വാർട്ടർ ഫൈനലുകൾ സെമി ഫൈനലുകൾ ഫൈനൽ
                           
28 ജൂൺ – Belo Horizonte            
 ബ്രസീൽ    1(3)
4 ജൂലൈ – Fortaleza
 ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാർ - ചിലി  1(2)  
   ബ്രസീൽ  2
28 ജൂൺ – Rio de Janeiro
   കൊളംബിയ  1  
   കൊളംബിയ  2
8 ജൂലൈ – Belo Horizonte
 ഗ്രൂപ്പ് ഡി യിലെ രണ്ടാം സ്ഥാനക്കാർ -   ഉറുഗ്വേ  0  
 ബ്രസീൽ  1
30 ജൂൺ – Brasília
   ജെർമനി  7  
   ഫ്രാൻസ്  2
4 ജൂലൈ – Rio de Janeiro
 ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാർ -   നൈജർ  0  
 ഫ്രാൻസ്  0
30 ജൂൺ – Porto Alegre
   ജെർമനി  1  
   ജെർമനി  2
13 ജൂലൈ – Rio de Janeiro
   Algeria  1  
 ജെർമനി  1
29 ജൂൺ – Fortaleza
   അർജന്റീന  0
   നെതർലൻഡ്സ്  2
5 ജൂലൈ – Salvador
   മെക്സിക്കോ  1  
 നെതർലണ്ട്സ്  0(4)
29 ജൂൺ – Recife
   കോസ്റ്റാ റിക്ക  0(3)  
 ഗ്രൂപ്പ് ഡി യിലെ ഒന്നാം സ്ഥാനക്കാർ - കോസ്റ്റാ റിക്ക  1(5)
9 ജൂലൈ – São Paulo
 ഗ്രൂപ്പ് സി യിലെ രണ്ടാം സ്ഥാനക്കാർ - ഗ്രീസ്  1(3)  
 നെതർലണ്ട്സ്  0(2)
1 ജൂലൈ – São Paulo
   അർജന്റീന  0(4)   ലൂസേഴ്സ് ഫൈനൽ
 ഗ്രൂപ്പ് എഫ് ലെ ഒന്നാം സ്ഥാനക്കാർ - അർജന്റീന  1
5 ജൂലൈ – Brasília 12 ജൂലൈ– Brasília
 ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാർ- സ്വിറ്റ്സർലാന്റ്  0  
 അർജന്റീന  1  ബ്രസീൽ  0
1 ജൂലൈ – Salvador
   ബെൽജിയം  0    നെതർലണ്ട്സ്  3
 ഗ്രൂപ്പ് എച്ച് ലെ ഒന്നാം സ്ഥാനക്കാർ - ബെൽജിയം  2
 ഗ്രൂപ്പ് ജി യിലെ രണ്ടാം സ്ഥാനക്കാർ - അമേരിക്കൻ ഐക്യനാടുകൾ  1  
28 June 2014
13:00
Winner Group A Match 49 Runner-up Group B Estádio Mineirão, Belo Horizonte

28 June 2014
17:00
Winner Group C Match 50 Runner-up Group D Estádio do Maracanã, Rio de Janeiro

29 June 2014
13:00
Winner Group B Match 51 Runner-up Group A Estádio Castelão, Fortaleza

29 June 2014
17:00
Winner Group D Match 52 Runner-up Group C Arena Pernambuco, Recife

30 June 2014
13:00
Winner Group E Match 53 Runner-up Group F Estádio Nacional Mané Garrincha, Brasília

30 June 2014
17:00
Winner Group G Match 54 Runner-up Group H Estádio Beira-Rio, Porto Alegre

1 July 2014
13:00
Winner Group F Match 55 Runner-up Group E Arena de São Paulo, São Paulo

1 July 2014
17:00
Winner Group H Match 56 Runner-up Group G Arena Fonte Nova, Salvador

ക്വാർട്ടർ ഫൈനലുകൾ

തിരുത്തുക
4 July 2014
13:00
Winner Match 53 Match 58 Winner Match 54 Estádio do Maracanã, Rio de Janeiro

4 July 2014
17:00
Winner Match 49 Match 57 Winner Match 50 Estádio Castelão, Fortaleza

5 July 2014
13:00
Winner Match 55 Match 60 Winner Match 56 Estádio Nacional Mané Garrincha, Brasília

5 July 2014
17:00
Winner Match 51 Match 59 Winner Match 52 Arena Fonte Nova, Salvador

സെമി ഫൈനലുകൾ

തിരുത്തുക
8 July 2014
17:00
Winner Match 57 Match 61 Winner Match 58 Estádio Mineirão, Belo Horizonte

9 July 2014
17:00
Winner Match 59 Match 62 Winner Match 60 Arena de São Paulo, São Paulo

മൂന്നാം സ്ഥാനത്തിനുള്ള മത്സരം

തിരുത്തുക
12 July 2014
17:00
Loser Match 61 Match 63 Loser Match 62 Estádio Nacional Mané Garrincha, Brasília
13 July 2014
16:00
Winner Match 61 Match 64 Winner Match 62 Estádio do Maracanã, Rio de Janeiro
  1. "Players – Top goals". FIFA.com. Archived from the original on 2015-01-15. Retrieved 2014-07-16.
  2. "Messi wins golden ball".
  3. "Paul Pogba wins young player award". Archived from the original on 2016-01-07. Retrieved 2014-07-16.
  4. "Manuel Neuer wins golden glove award". Archived from the original on 2016-03-03. Retrieved 2014-07-16.
  5. "FIFA launch GLT tender for Brazil 2013/14". FIFA.com (Fédération Internationale de Football Association). 19 February 2013. Archived from the original on 2013-10-22. Retrieved 2014-07-15.
  6. "If the World Cup started tomorrow". ESPN. 12 June 2013.
  7. "ഔദ്യോഗിക ഭാഗ്യചിഹ്നം". Archived from the original on 2016-03-05. Retrieved 2012-09-18.
  8. "Estádio Nacional Mané Garrincha". FIFA.com. Archived from the original on 2013-10-23. Retrieved 14 June 2013.
  9. "Estadio do Maracana - Rio De Janeiro". fifa.com. Archived from the original on 2014-06-19. Retrieved 2 June 2013.
  10. "Fifa admite adotar nome Mané Garrincha em estádio de Brasília na Copa". Copadomundo.uol.com.br. Retrieved 20 June 2013.
  11. 11.0 11.1 11.2 11.3 11.4 11.5 "A seis meses da Copa do Mundo, atrasos marcam obras dos estádios" (in Portuguese). www.estadão.com.br. 13 December 2013. Retrieved 16 December 2013.{{cite web}}: CS1 maint: unrecognized language (link)
  12. "Estadio Castelao - Fortaleza". Fifa.com. Archived from the original on 2014-06-19. Retrieved 20 June 2013.
  13. "Site oficial do Sport Club Internacional - Projeto Gigante Para Sempre". Internacional.com.br. Archived from the original on 2014-04-07. Retrieved 25 May 2013.
  14. "Arena Fonte Nova - Salvador Stadium". Fifa.com. 28 January 1951. Archived from the original on 2014-06-19. Retrieved 20 June 2013.
  15. Por GLOBOESPORTE.COM Curitiba. "Arena da Baixada's capacity". Globoesporte.globo.com. Retrieved 16 September 2013.
  16. 16.0 16.1 "Regulations – FIFA World Cup Brazil 2014" (PDF). FIFA.com. Archived from the original (PDF) on 2014-03-08. Retrieved 2013-12-23.
"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_ലോകകപ്പ്_2014&oldid=3821512" എന്ന താളിൽനിന്ന് ശേഖരിച്ചത്