ഹോട്ടൽ ഹൈറേഞ്ച്

മലയാള ചലച്ചിത്രം

നീലാ പ്രൊഡക്ഷൻസിനു വേണ്ടി പി. സുബ്രഹ്മണ്യം സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ഹോട്ടൽ ഹൈറേഞ്ച്. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ ഹൊട്ടൽ ഹൈറേഞ്ച് 1968 ജൂൺ 28-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ഹോട്ടൽ ഹൈറേഞ്ച്
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾതിക്കുറിശ്ശി
എസ്.പി. പിള്ള
പറവൂർ ഭരതൻ
ശാരദ
ആറന്മുള പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി28/06/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

 • നിർമ്മാണം, സംവിധാനം - പി സുബ്രഹ്മണ്യം
 • സംഗീതം - ജി. ദേവരാജൻ
 • ഗാനരചന - വയലാർ രാമവർമ്മ
 • കഥ, തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
 • ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
 • കലാസംവിധാനം - പി കെ ആചാരി
 • ഛായാഗ്രഹണം - ഇ എൻ സി നായർ
 • ശബ്ദലേഖനം - കൃഷ്ണ ഇളമൺ
 • നൃത്തസംവിധനം - പാർത്ഥസാരധി
 • വേഷവിധാനം - ഭാസ്കർ
 • വസ്ത്രാലങ്കാരം - കെ. നാരായണൻ[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 അജ്ഞാതഗായകാ അരികിൽ വരൂ പി സുശീല
2 കൈ നിറയെ കൈ നിറയെ എസ് ജാനകി
3 സ്നേഹസ്വരൂപിണീ നീയൊരു കെ ജെ യേശുദാസ്
4 ഗംഗാ യമുനാ സംഗമ സമതല ഭൂമി കമുകറ പുരുഷോത്തമൻ
5 പുതിയ രാഗം പുതിയ താളം എൽ ആർ ഈശ്വരി
6 പണ്ടൊരു പ്രേമശില്പി കെ ജെ യേശുദാസ്, ബി വസന്ത[1][2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോട്ടൽ_ഹൈറേഞ്ച്&oldid=3303710" എന്ന താളിൽനിന്ന് ശേഖരിച്ചത്