ഹാറൂൻ

(ഹാറൂൺ നബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാമികവിശ്വാസത്തിലെ ഒരു പ്രവാചകനാണ്‌ ഹാറൂൻ. മൂസയുടെ സഹോദരനാണദ്ദേഹം. അഹറോൻ എന്ന പേരിലാണ് അദ്ദേഹം ക്രിസ്തുമത ഗ്രന്ഥമായ ബൈബിളിൽ പരാമർശിക്കപ്പെടുന്നത്. അദ്ദേഹം 122 വയസ്സു വരെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സമകാലികരായ പ്രവാചകന്മാരായിരുന്നു ഹാറൂൻ നബിയും മൂസാ നബിയും. അവർ രണ്ടുപേരും ഒന്നിച്ചാണ് പ്രബോധനം നടത്തിയിരുന്നത്. ഫറോവാ ചക്രവർത്തിയായിരുന്ന ഫിർഔനിൽ നിന്നും ഇവർ രണ്ടുപേർക്കും വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നു.

ഹാറൂൻനബി ഖുർആനിൽതിരുത്തുക

അവലംബംതിരുത്തുക

  • www.zainab.org/commonpages/ebooks/english/short/prophets.htm
"https://ml.wikipedia.org/w/index.php?title=ഹാറൂൻ&oldid=1555981" എന്ന താളിൽനിന്ന് ശേഖരിച്ചത്