സരോവരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജസ്സി സംവിധാനം ചെയ്ത് കെ. എം. അബ്രഹാം നിർമ്മിച്ച 1993 ലെ മലയാളം ചലച്ചിത്രമാണ് സരോവരം [1], മമ്മൂട്ടി, ജയസുധ തിലകൻഎന്നിവർ അഭിനയിച്ചു. വളരെക്കാലത്തിനുശേഷം നേരായ മലയാള സിനിമയിൽ ജയസുധ അഭിനയിച്ചതിനാൽ ചിത്രം മാധ്യമശ്രദ്ധ നേടി[2] . കൈതപ്രം രചിച്ച് എസ് പി വെങ്കിടേഷ് ഈണമിട്ട 6 പാട്ടുകൾ ഈ ചിത്രത്തിലുണ്ട് [3]

സരോവരം
പ്രമാണം:Sarovaramfilm.jpg
സംവിധാനംജേസി
നിർമ്മാണംകെ.എം എബ്രഹാം
രചനജയകാന്തൻ
തിരക്കഥഡെന്നീസ്‌ ജോസഫ്‌
സംഭാഷണംഡെന്നീസ്‌ ജോസഫ്‌
അഭിനേതാക്കൾമമ്മൂട്ടി,
ജയസുധ
തിലകൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർമലയാള ഫിലിംസ്
വിതരണംമനോരാജ്യം
റിലീസിങ് തീയതി
  • 27 ഓഗസ്റ്റ് 1993 (1993-08-27)
രാജ്യംഭാരതം
ഭാഷമലയാളം

സംഗ്രഹം

തിരുത്തുക

മമ്മൂട്ടി അവതരിപ്പിച്ച ദേവദത്തൻ എന്ന സംഗീതജ്ഞന്റെ ജീവിത കഥയാണ് സരോവരം .

ക്ര.നം. താരം വേഷം
1 മമ്മൂട്ടി ദേവദത്തൻ
2 ജയസുധ രാജലക്ഷ്മി
3 തിലകൻ നീലകണ്ഠ ഭാഗവതർ
4 ശുഭ ബാലാമണി
5 രേഖ ദേവു
6 ഗീത വിജയൻ ജയ
7 രാഗിണി
8 സീനത്ത്
9 നരേന്ദ്രപ്രസാദ്
10 മാള അരവിന്ദൻ അപ്പുണ്ണി
11 ജനാർദ്ദനൻ ദാമോദരൻ
12 വി കെ ശ്രീരാമൻ വിഷ്ണു
13 അശോകൻ
14 കുതിരവട്ടം പപ്പു
15 റിസബാവ

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമ്പിളിച്ചങ്ങാതി കെ ജെ യേശുദാസ് ബാഗേശ്രീ
2 അമ്പിളിച്ചങ്ങാതി കെ എസ് ചിത്ര ബാഗേശ്രി
3 ദേവ ദേവ കലയാമിതെ [[]] മായാമാളവഗൗള
4 ദേവമനോഹരി വീണ്ടും കെ ജെ യേശുദാസ് മോഹനം
3 മൂവന്തിപ്പെണ്ണിനു എസ് പി വെങ്കിടേഷ് ,കെ എസ് ചിത്ര മായാമാളവഗൗള
4 ഓംകാര ഗംഗാതരംഗം കെ ജെ യേശുദാസ്

പരാമർശങ്ങൾ

തിരുത്തുക
  1. "സരോവരം (1993)". www.malayalachalachithram.com. Retrieved 2020-03-22.
  2. "സരോവരം (1993)". spicyonion.com. Retrieved 2020-03-22.
  3. "സരോവരം (1993)". malayalasangeetham.info. Retrieved 2020-03-22.
  4. "സരോവരം (1993)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സരോവരം (1993)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സരോവരം_(ചലച്ചിത്രം)&oldid=3711266" എന്ന താളിൽനിന്ന് ശേഖരിച്ചത്