ഷാജി കുമാർ
മലയാളസിനിമ ലോകത്തെ പ്രശസ്തനായ ഒരു ഛായാഗ്രാഹകൻ ആണ് ഷാജി കുമാർ. വൈശാഖ്,ഷാജി കൈലാസ്,ജോഷി, അനിൽ ബാബു എന്നീ സംവിധായകരുടെ കൂടെ ആണ് ഇദ്ദേഹം കൂടുതലായി പ്രവർത്തിച്ചത്. 2016 ൽ റിലീസ് ചെയ്ത പുലിമുരുകൻ എന്ന ചിത്രത്തിൻറ്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ പകർത്താനുള്ള കഴിവ് ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധിക്കപ്പെടുവാൻ വഴിയൊരുക്കി.
ഷാജി കുമാർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഛായാഗ്രാഹകൻ |
സജീവ കാലം | 2001-ഇത് വരെ |
ചലച്ചിത്രങ്ങൾ
തിരുത്തുക- ഉത്തമൻ (2001)
- വാൽക്കണ്ണാടി (2002)
- പകൽപ്പൂരം (2002)
- കൺമഷി (2002)
- അമ്മക്കിളിക്കൂട് (2003)
- പട്ടണത്തിൽ സുന്ദരൻ (2003)
- ഞാൻ സൽപ്പേര് രാമൻക്കുട്ടി (2004)
- വെള്ളിനക്ഷത്രം (2004)
- സത്യം (2004)
- വേഷം (2004)
- അത്ഭുതദ്വീപ് (2005)
- നരൻ (2005)
- യെസ് യുവർ ഓണർ (2006)
- മഹാസമൂദ്രം (2006)
- ബാബ കല്ല്യാണി (2006)
- ജൂലൈ 4 (മലയാള ചലച്ചിത്രം) (2007)
- നസ്രാണി (2007)
- സൈക്കിൾ (2008)
- വെറുതേ ഒരു ഭാര്യ (2008)
- റോബിൻഹുഡ് -ദ് പ്രിൻസസ് ഓഫ് തീഫ്സ് (2009)
- റെഡ് ചില്ലീസ് (2009)
- പോക്കിരി രാജ (2010)
- തൂഫാൻ (2010)
- സീനിയേഴ്സ് (2011)
- ഡോക്ടർ ലവ് (2011)
- മമ്പട്ടിയാൻ (2011)
- ദി കിംഗ് ആന്റ് ദി കമ്മീഷണർ (2012)
- മല്ലൂസിംഗ് (2012)
- മദിരാശി (2012)
- സിംഹാസനം (2012)
- ശ്യംഗാരവേലൻ (2013)
- സൗണ്ട് തോമ (2013)
- രാജാധിരാജ (2014)
- റിങ്മാസറ്റർ (2014)
- കസിൻസ് (2014)
- സാഗസം (2016)
- പുലിമുരുകൻ (2016)
- രാമലീല (2017)
- മോഹൻലാൽ (2018)
- ഒടിയൻ (2018)
- ചന്ദ്രഗിരി
- മധുര രാജ (2019)
- ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന (2019)
- നൈറ്റ് ഡൈവ്(2022)
- പത്തൊമ്പതാം നൂറ്റാണ്ട് (2022)
അവാർഡുകൾ
തിരുത്തുക- ഏഷ്യാനെറ്റ് അവാർഡ് : മികച്ച ഛായാഗ്രാഹകൻ :പുലിമുരുകൻ (2016)