വർണ്ണപ്പകിട്ട്
മലയാള ചലച്ചിത്രം
(വർണപ്പകിട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് വർണ്ണപ്പകിട്ട്. ബാബു ജനാർദ്ദനൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മോഹൻലാലും മീനയുമാണ് നായികാനായകന്മാർ.
വർണ്ണപ്പകിട്ട് | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | ജോക്കുട്ടൻ |
കഥ | ജോക്കുട്ടൻ |
തിരക്കഥ | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ജോസ് കല്ലുകുളം ഗംഗൈ അമരൻ |
ഛായാഗ്രഹണം | വി. അരവിന്ദ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | ബി.ജി.എൽ. ക്രിയേഷൻസ് |
റിലീസിങ് തീയതി | 1997 ഏപ്രിൽ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – സണ്ണി പാലമറ്റം
- മീന – സാന്ദ്ര / അലീന
- ദിവ്യ ഉണ്ണി – നാൻസി
- ദിലീപ് - പോളച്ചൻ
- ജഗദീഷ് – പൈലി
- രാജൻ പി. ദേവ് – പാപ്പൻ
- മധു – ഇട്ടിച്ചൻ
- കെ.ബി. ഗണേഷ് കുമാർ – ടോണിച്ചൻ
- ജനാർദ്ദനൻ – രാമസ്വാമി അയ്യർ
- എം.ജി. സോമൻ – കുരുവിള
- ഭീമൻ രഘു – ദാമോദരൻ നായർ
- എൻ.എഫ്. വർഗ്ഗീസ് – അച്ചൻ
- സാദിഖ് – കുഞ്ഞൂഞ്ഞ്
- ഭാരതി
- രശ്മി സോമൻ – മോളിക്കുട്ടി
- ജോണി – വക്കീൽ
- ഉഷ
- കനകലത
- സീത – സുകന്യ
- മായ – ടി.വി. റിപ്പോർട്ടർ
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ.
# | ഗാനം | ഗാനരചന | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "ആകാശങ്ങളിൽ" | ഗിരീഷ് പുത്തഞ്ചേരി | കെ.എസ്. ചിത്ര | ||
2. | "അനുപമ സ്നേഹചൈതന്യമേ" | ജോസ് കല്ലുകുളം | കെ.എസ്. ചിത്ര, കോറസ് | ||
3. | "ദൂരേ മാമരക്കൊമ്പിൽ" | ഗിരീഷ് പുത്തഞ്ചേരി | കെ.എസ്. ചിത്ര | ||
4. | "ദൂരേ മാമരക്കൊമ്പിൽ" | ഗിരീഷ് പുത്തഞ്ചേരി | എം.ജി. ശ്രീകുമാർ | ||
5. | "മാണിക്യക്കല്ലാൽ" | ഗിരീഷ് പുത്തഞ്ചേരി | എം.ജി. ശ്രീകുമാർ, സ്വർണ്ണലത | ||
6. | "ഓക്കേലാ ഓക്കേലാ" | ഗംഗൈ അമരൻ | എം.ജി. ശ്രീകുമാർ, സുജാത | ||
7. | "വെള്ളിനിലാ തുള്ളികളോ" | ഗിരീഷ് പുത്തഞ്ചേരി | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വർണ്ണപ്പകിട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വർണ്ണപ്പകിട്ട് – മലയാളസംഗീതം.ഇൻഫോ