വിക്കിപീഡിയ സംവാദം:വനിതാദിന തിരുത്തൽ യജ്ഞം-2013
\\ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.\\
എന്നത് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിമീഡിയർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത് എന്നാക്കുന്നതല്ലേ നല്ലത്?--സിദ്ധാർത്ഥൻ (സംവാദം) 17:15, 3 മാർച്ച് 2013 (UTC)
- എന്താ ഈ "13" ? 2013 ആണെങ്കിൽ അങ്ങനെ തന്നെ എഴുതിയാൽ പോരേ ? --Adv.tksujith (സംവാദം) 14:19, 5 മാർച്ച് 2013 (UTC)
- ആശയക്കുഴപ്പം ഒഴിവാക്കാൻ 2013 എന്ന് തന്നെ ആക്കിയിട്ടുണ്ട്--ഷിജു അലക്സ് (സംവാദം) 16:54, 5 മാർച്ച് 2013 (UTC)
ഇതോടൊപ്പം ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ വർഗ്ഗീകരണത്തിലും ആരെങ്കിലും ശ്രദ്ധ വെക്കുമല്ലോ വിശ്വപ്രഭViswaPrabhaസംവാദം 19:01, 5 മാർച്ച് 2013 (UTC)
ഫലകം
തിരുത്തുകഈപരിപാടിക്ക് ഒരു ഫലകം ഉണ്ടാക്കി എല്ലാ ലേഖനത്തിലും ചേർക്കാമായിരുന്നു.--Vinayaraj (സംവാദം) 01:59, 17 മാർച്ച് 2013 (UTC)
- ചെയ്തിട്ടുണ്ട്. --നത (സംവാദം) 17:19, 17 മാർച്ച് 2013 (UTC)
- പുതിയതായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ഈ ഫലകം ചേർക്കാവുന്നതാണ്. --നത (സംവാദം) 17:21, 17 മാർച്ച് 2013 (UTC)
- ഇന്ന് വരെ ഉള്ളതിൽ എല്ലാം ഫലകം ചേർത്ത് കഴിഞ്ഞു - Irvin Calicut....ഇർവിനോട് പറയു 13:40, 19 മാർച്ച് 2013 (UTC)
വനിതാ യോദ്ധാക്കൾ
തിരുത്തുകസ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി വനിതാ യോദ്ധാക്കളെക്കുറിച്ച് രണ്ട് പേജുകൾ ചേർത്തിട്ടുണ്ട്. ജയ് സഖഫി --ബി. സ്വാമി (സംവാദം) 17:49, 19 മാർച്ച് 2013 (UTC)
സമാപനം
തിരുത്തുകയജ്ഞത്തിന്റെ സമാപനം താളിൽ ചേർക്കേണ്ടേ ? വിശകലനവും നടത്തണമല്ലോ... --Adv.tksujith (സംവാദം) 15:44, 2 ഏപ്രിൽ 2013 (UTC)