വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന പട്ടികകൾ
Latest comment: 4 വർഷം മുമ്പ് by Akhiljaxxn in topic തിരഞ്ഞെടുത്ത പട്ടിക
കളയണോ?
ചില സ്ഥാനാർത്ഥികൾ
തിരുത്തുകഅത്യാവശ്യം പൂർണ്ണമായത്
തിരുത്തുകവളരെയേറെ വിവരങ്ങൾ ഉള്ളവ
തിരുത്തുകമാനദണ്ഡങ്ങൾ
തിരുത്തുകhttp://en.wikipedia.org/wiki/Wikipedia:Featured_list_criteria ഒരു ചെറിയ ലിസ്റ്റ്
- സമഗ്രമായിരിക്കണം
- ഉപകാരപ്രദമായിരിക്കണം
- കൃത്യതയുള്ളതായിരിക്കണം
- നിഷ്പക്ഷമായിരിക്കണം
തിരഞ്ഞെടുക്കുന്നത്
തിരുത്തുകപട്ടിക തിരഞ്ഞെടുത്താൽ പ്രധാന താളിൽ ചേർക്കണോ? എങ്ങനെ ചേർക്കും? -- റസിമാൻ ടി വി 14:35, 29 ജനുവരി 2019 (UTC)
- പ്രധാന താളിൽ ചേർക്കേണ്ടതിന്റെ ആവശ്യകത ഉണ്ടോ?. ഇംഗ്ലീഷ് വിക്കിയിലും മറ്റും ഇങ്ങനെ ഒരു പതിവ് ഇല്ല എന്ന് തോന്നുന്നു.Akhiljaxxn (സംവാദം) 00:53, 30 ജനുവരി 2019 (UTC)
- അനുകൂലിക്കുന്നു.ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു. Akhiljaxxn (സംവാദം) 04:11, 30 ജനുവരി 2019 (UTC)
- അനുകൂലിക്കുന്നു. ലേഖനങ്ങൾക്കുപുറമേ പട്ടികകളും ഉന്നത നിലവാരം പുലർത്താൻ പ്രധാന താളിൽ നല്കുന്നത് നല്ലതാണെന്ന് കരുതുന്നു. --Sreenandhini (സംവാദം) 04:15, 30 ജനുവരി 2019 (UTC)
- അനുകൂലിക്കുന്നു പ്രധാന താളിൽ തെരഞ്ഞെടുത്ത പട്ടിക ചേർക്കുന്നതിനെ അനുകൂലിക്കുന്നു.Malikaveedu (സംവാദം) 05:53, 30 ജനുവരി 2019 (UTC)
- അനുകൂലിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 15:48, 30 ജനുവരി 2019 (UTC)
- അനുകൂലിക്കുന്നു -ജിനോയ് ടോം ജേക്കബ് (സംവാദം) 18:40, 31 ജനുവരി 2019 (UTC)
തിരഞ്ഞെടുത്ത പട്ടിക
തിരുത്തുക@ ഉ:Praveenp, ഉ:Ranjithsiji, ഉ:Deepugn, ഉ:Jigesh, ഉ:Jacob.jose, ഉ:Abhishek Jacob, ഉ:Razimantv, ഉ:Kiran Gopi, ഉ:Sreejithk2000, ഉ:Ezhuttukari, ഉ:Drajay1976, ഉ:Adv.tksujith, ഉ:Fotokannan, ഉ:Irvin calicut, ഉ:Manuspanicker, ഉ:Viswaprabha, ഉ:Arunsunilkollam, ഉ:Akhiljaxxn, ഉ:Ramjchandran, ഉ:Malikaveedu.
പട്ടികകൾ തിരഞ്ഞെടുത്താൽ "തിരഞ്ഞെടുത്ത പട്ടിക" എന്ന വിഭാഗം കൂടി പ്രധാന താളിൽ ചേർക്കാനാകുമോ?--Sreenandhini (സംവാദം) 19:32, 28 ജനുവരി 2020 (UTC)
- ചേർക്കാനാവും പക്ഷെ അതിന് പ്രധാന താളിന്റെ രൂപഘടനയിൽ മാറ്റം വരുത്തേണ്ടിവരും. അത് ചെയ്യാനായി അതിന് അധികാരമുള്ള ആളുകൾക്കുമാത്രമേ കഴിയുകയുള്ളു.--രൺജിത്ത് സിജി {Ranjithsiji} ✉ 05:57, 29 ജനുവരി 2020 (UTC)
- അങ്ങനെയാണെങ്കിൽ പ്രധാന താളിന്റെ രൂപഘടനയിൽ മാറ്റം വരുത്താൻ അധികാരമുള്ളവർ "തിരഞ്ഞെടുത്ത പട്ടിക" എന്ന വിഭാഗം കൂടി പ്രധാന താളിൽ ദയവായി ചേർക്കാമോ?--Sreenandhini (സംവാദം) 16:23, 16 ഏപ്രിൽ 2020 (UTC)
- ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത പട്ടിക എന്ന പേരിൽ ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം മാതൃകയിൽ ഒരു ഫലകം ഉണ്ടാക്കിയിട്ടുണ്ട്. ലേഖനങ്ങൾ തിരഞ്ഞെടുത്താൽ അവ ഈ ഫലകത്തിൽ ചേർത്ത്, ഫലകം പ്രധാന താളിൽ ചേർത്താൽ മതിയാകില്ലേ?. Akhiljaxxn (സംവാദം) 05:41, 17 ഏപ്രിൽ 2020 (UTC)
- അങ്ങനെയാണെങ്കിൽ പ്രധാന താളിന്റെ രൂപഘടനയിൽ മാറ്റം വരുത്താൻ അധികാരമുള്ളവർ "തിരഞ്ഞെടുത്ത പട്ടിക" എന്ന വിഭാഗം കൂടി പ്രധാന താളിൽ ദയവായി ചേർക്കാമോ?--Sreenandhini (സംവാദം) 16:23, 16 ഏപ്രിൽ 2020 (UTC)
- @Akhiljaxxn: ഞാനും അങ്ങനെ പ്രതീക്ഷിക്കുന്നു. ഈ ഫലകം പ്രധാന താളിൽ ചേർക്കുന്നതിനുവേണ്ടി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പട്ടികകൾ തിരഞ്ഞെടുത്ത് താങ്കൾക്ക് ചേർത്ത് നോക്കാവുന്നതല്ലേ? --Sreenandhini (സംവാദം)