വിക്കിപീഡിയ സംവാദം:ഒപ്പ്

Latest comment: 5 വർഷം മുമ്പ് by മടവൂർ രാധാകൃഷ്ണൻ in topic ലിങ്കുകൾ

സമയമുദ്ര, നീളം തിരുത്തുക

  • തിയ്യതി, സമയം എന്നിവയോടു കൂടിയ സമയമുദ്ര (ടൈംസ്റ്റാമ്പ്) വരുന്ന രീതിയിൽ മാത്രം ഒപ്പുകൾ ഉപയോഗിക്കുക.
  • ഒപ്പിന്റെ പരമാവധി നീളം 200 ക്യാരക്റ്റരിൽ കൂടുവാൻ പാടില്ല.

എന്നീ കാര്യങ്ങൾ കൂടി മാർഗ്ഗരേഖയിൽ ഉൾപെടുത്തുവാ‍ൻ ഉദ്ദേശിക്കുന്നു. ദയവായി അഭിപ്രായം അറിയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 17:29, 23 മാർച്ച് 2009 (UTC)Reply

  --Vssun 17:35, 23 മാർച്ച് 2009 (UTC)Reply

  ഞാനും--പ്രവീൺ:സംവാദം 09:37, 25 മാർച്ച് 2009 (UTC)Reply

പ്രതിവാദാവ് തിരുത്തുക

ഇങ്ങനെ ഒരു പദമുണ്ടോ? സർവ്വസമ്മതത്തിനു കാക്കാതെ ഞാനതു കളഞ്ഞിട്ടുണ്ട്. Not4u 18:00, 9 ഏപ്രിൽ 2009 (UTC)Reply


ലിങ്കുകൾ തിരുത്തുക

ഉപയോക്താവിന്റെ താളിലേക്കോ, സംവാദത്താളിലേക്കോ, ഒപ്പിൽ ലിങ്ക്/ലിങ്കുകൾ നൽകേണ്ടതാണ് എന്നു കൂടി മാർഗ്ഗരേഖയിൽ ചേർക്കാൻ ഉദ്ദേശിക്കുന്നു. ഇത് പലരും പലയിടങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. എതിരഭിപ്രായം ഉണ്ടെങ്കിൽ ദയവായി അറിയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 09:04, 11 മേയ് 2009 (UTC)Reply

  •   എതിർക്കുന്നു:-ആർ എഴുതി എന്നല്ല എന്ത് എഴുതി എന്നാണ് നോക്കേണ്ടത്. ഒപ്പിൽ ലിങ്ക് നൽകണമെന്ന് വാശിപിടിക്കേണ്ടതില്ല.-- ലീ 2©©8 /††← 09:30, 11 മേയ് 2009 (UTC)Reply
  •   അനുകൂലിക്കുന്നു ഒപ്പിൽ ലിങ്ക് ആവശ്യമാണ്. --  Rameshng | Talk  10:07, 11 മേയ് 2009 (UTC)Reply
  •   നിഷ്പക്ഷം എന്തെഴുതിയാലും, അത് ആരെഴുതി എന്നത് അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്. അതുകൊണ്ട് ഒപ്പ് നിർബന്ധമാണ്. പക്ഷേ ഒപ്പിൽ ലിങ്ക് വേണമെന്നത് ഉപയോക്താവിൻറെ ഇഷ്ടത്തിന് വിടണം എന്ന് അഭിപ്രായപ്പെടുന്നു.--Subeesh Talk‍ 11:51, 11 മേയ് 2009 (UTC)Reply
  •   ചില സംവാദങ്ങളിൽ സംവദിക്കുന്നിടത്ത് കൂടാതെ മറുപടികൾ ഉപയോക്താക്കളുടെ സംവാദത്താളിലും എഴുതേണ്ടിവരാം. എഴുതിയ ആളിന്റെ പേജിലേക്ക് എളുപ്പം പോകുന്നതിന് ലിങ്കുകൾ അവശ്യം തന്നെ. noble 12:10, 11 മേയ് 2009 (UTC)Reply
  •   അനുകൂലിക്കുന്നു ഒപ്പിൽ സംവാദം തളിലേക്കെങ്കിലും കണ്ണിചേർകുന്നത് നയമാക്കണം. --എഴുത്തുകാരി സംവാദം 04:48, 6 ജൂലൈ 2012 (UTC)Reply
  •   ഇതൊരു കീഴ്‌വഴക്കമാക്കിയാൽ മാത്രം മതി. ഇതൊരു നയമാക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. അതൊക്കെ ഉപയോക്താവിന്റെ ഇഷ്ടത്തിനു വിടുന്നതാണു നല്ലത്. ഉപയോക്താവ് ഒപ്പ് വെക്കുമ്പോൾ ഉപയോക്തൃനാമം പ്രത്യക്ഷപ്പെടുന്നതിനാൽ സംവാദം താൾ കണ്ടെത്തുന്നതിനും, മറുപടി നൽകാനും മറ്റും വിഷമമുണ്ടാകില്ല. --Anoop | അനൂപ് (സംവാദം) 05:19, 6 ജൂലൈ 2012 (UTC)Reply
  •   കണ്ണി സ്വയം ചേർക്കേണ്ടതില്ല എന്നത് ക്രമീകരിച്ചാൽ കണ്ണികൾ വരാറില്ല, ഈ സാഹചര്യത്തിൽ സംവാദം താളിലേക്കെങ്കിലും കണ്ണിനൽകണം എന്നാണെന്റെ അഭിപ്രായം. --എഴുത്തുകാരി സംവാദം 05:23, 6 ജൂലൈ 2012 (UTC)Reply
  •   അനുകൂലിക്കുന്നു കണ്ണി നിർബന്ധമാക്കണം. ഉപയോക്താവിലേക്കെത്താൻ നാൾവഴിയോ മാറ്റങ്ങളോ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ ലിങ്ക് നിർബന്ധമാക്കണം. നിർജ്ജീവ ലിങ്ക് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഞാൻ ചില ഉപയോക്താക്കളോട് ആ സൗകര്യം സജീവമാക്കാൻ മുൻപ് ആവശ്യപ്പെട്ടിട്ടുണ്ട്. അറിവില്ലായ്മയും, മനപൂർവ്വവുമാകാം. ലിങ്ക് അത്യാവശ്യം തന്നെ.--റോജി പാലാ (സംവാദം) 05:33, 6 ജൂലൈ 2012 (UTC)Reply
  •   അനുകൂലിക്കുന്നു - ഒപ്പിൽ സംവാദം താളിലേയ്ക്കോ ഉപയോക്തൃ താളിലേയ്ക്കോ ഉള്ള ഒരു ലിങ്ക് നിർബന്ധമായും ഉണ്ടാകണം. --ശ്രീജിത്ത് കെ (സം‌വാദം) 05:53, 6 ജൂലൈ 2012 (UTC)Reply
  •   അനുകൂലിക്കുന്നു--KG (കിരൺ) 06:36, 6 ജൂലൈ 2012 (UTC)Reply

ഈ താളുകളിൽ ഇനിയും ബാലസാഹിത്യകാരന്മാരുടെ പേരുകൾ ചേർക്കേണ്ടതുണ്ട് - മടവൂർ രാധാകൃഷ്ണൻ മടവൂർ രാധാകൃഷ്ണൻ (സംവാദം) 18:07, 29 ഒക്ടോബർ 2018 (UTC)Reply

സംവാദം തിരുത്തുക

സ്വതേയുള്ള ഒപ്പിൽ (സംവാദം) എന്ന ലിങ്ക് വരുന്നില്ല. ഇവിടെയുള്ള ഉദാഹരണത്തിൽ പക്ഷേ (സംവാദം) ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. ഇംഗ്ലീഷ് വിക്കിപീഡിയയിലും സ്വതേയുള്ള ഒപ്പിൽ (talk) ലിങ്ക് വരുന്നുണ്ട്. എന്താണ് പ്രശ്നം? --Jairodz സം‌വാദം 07:49, 23 നവംബർ 2011 (UTC)Reply

ഒക്ടോബർ 21-ന് ട്രാൻസ്ലേറ്റ്‌വിക്കിയിൽ ഇവ്വിധമാക്കിയിട്ടുണ്ട്. മീഡിയാവിക്കി അപ്ഡേറ്റ് കാത്തിരിക്കാം. --Vssun (സുനിൽ) 03:11, 24 നവംബർ 2011 (UTC)Reply
"ഒപ്പ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.