വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പുഷ്പാഞ്ജലി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി.--സിദ്ധാർത്ഥൻ (സംവാദം) 08:14, 25 മേയ് 2013 (UTC)[മറുപടി]
- പുഷ്പാഞ്ജലി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
സുഗീഷ് ഇട്ട മായ്ക്കൽ പ്രക്രിയ പൂർത്തിയാക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:31, 17 മേയ് 2013 (UTC)[മറുപടി]
- ഇത് മായ്ക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:11, 17 മേയ് 2013 (UTC)[മറുപടി]
തീരുമാനം: നീക്കം ചെയ്യാൻ യാതൊരു കാരണവും നൽകിയിട്ടില്ലാത്തതിനാൽ ഫലകം ഒഴിവാക്കുന്നു. -- Vssun (സംവാദം) 09:33, 17 മേയ് 2013 (UTC)[മറുപടി] |
- തീരുമാനം പുനഃപരിശോധിക്കുക. സംവാദതാളിൽ കുറിപ്പ് നൽകിയിട്ടുണ്ട്.--സുഗീഷ് (സംവാദം) 14:05, 18 മേയ് 2013 (UTC)[മറുപടി]
ലേഖനം നിലനിർത്തുക വിശ്വപ്രഭViswaPrabhaസംവാദം 14:07, 18 മേയ് 2013 (UTC) [മറുപടി]
- ലേഖനം നിലനിർത്താൻ മാത്രമുള്ള പ്രസക്തിയുണ്ട്.അവലംബമില്ലെന്ന കാരണത്താൽ നീക്കം ചെയ്യേണ്ടതില്ല. കിട്ടാവുന്ന വിവരങ്ങൾ ശേഖരിക്കാവുന്നതാണ് --മനോജ് .കെ (സംവാദം) 14:50, 18 മേയ് 2013 (UTC)[മറുപടി]
വിശ്വാസം, ഐതിഹ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ദീർഘമായ സംവാദങ്ങൾ ഇതിനുമുൻപും ഇവിടെ നടന്നിട്ടുള്ളതാണ്. അതിലൊക്കെ സുഗീഷ് പങ്കാളിയായിട്ടുള്ളതും അവയിൽ സമവായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമായിട്ടുള്ളതുമാണ്. അത്തരം വിഷയങ്ങൾ വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടുവരുന്നത് അനാവശ്യമായി സമയം മെനക്കെടുത്തുന്ന പരിപാടിയാണ്. ദയവുചെയ്ത് മറ്റുള്ളവരുടെ സമയത്തിനും അദ്ധ്വാനത്തിനും അല്പമെങ്കിലും വില കൽപ്പിക്കുക.
ലേഖനം നിലനിർത്തുക. --Adv.tksujith (സംവാദം) 20:59, 18 മേയ് 2013 (UTC)[മറുപടി]
- ദയവുചെയ്ത് മറ്റുള്ളവരുടെ സമയത്തിനും അദ്ധ്വാനത്തിനും അല്പമെങ്കിലും വില കൽപ്പിക്കുക. തീർച്ചയായും വിവരാന്വേഷികളുടെ സമയത്തിനും അധ്വാനത്തിനും വിലനൽകുന്നു. അതുകൊണ്ട് തന്നെയാണ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നതും. --സുഗീഷ് (സംവാദം) 07:14, 21 മേയ് 2013 (UTC)[മറുപടി]
ലേഖനത്തിന് WP:GNG അനുസരിച്ചുള്ള ശ്രദ്ധേയതയുണ്ട്. ലേഖനത്തിൽ വൃത്തിയാക്കൽ നടത്തണമെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:18, 21 മേയ് 2013 (UTC)[മറുപടി]
ലേഖനം നിലനിർത്തുക, ആവശ്യത്തിനുള്ള അവലംബങ്ങൾ ഇപ്പോൾ ഉണ്ട്. വിശദമായ അഭിപ്രായം ലേഖനത്തിന്റെ സംവാദം താളിൽ ചേർത്തിട്ടുണ്ട് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:30, 21 മേയ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.