വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നന്ദിത കെ.എസ്.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനം മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 11:49, 18 ഏപ്രിൽ 2021 (UTC)[മറുപടി]
- നന്ദിത കെ.എസ്. (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്തതിന്റെ പേരിൽ മുൻപ് നീക്കം ചെയ്ത ലേഖനം, നിലവിൽ ഉള്ളടക്കത്തിനു മാറ്റമൊന്നുമില്ലാതെ നിലനിൽക്കുന്നു. 8 പതിപ്പുകൾ ഇറങ്ങി എന്നതിനു സ്വതന്ത്രമല്ലാത്ത ഒരു അവലംബം നൽകിയിട്ടുണ്ട്. മറ്റ് 6 അവലംബങ്ങളും അവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. അതിലൂടെ വ്യക്തിയുടെ ശ്രദ്ധേയതാ വിവരമൊന്നും ലഭ്യമല്ല. നിലവിൽ എഴുത്തുകാർക്കുള്ള ശ്രദ്ധേയതാനയം പാലിക്കുന്നില്ല. അതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.-- റോജി പാലാ (സംവാദം) 06:47, 15 നവംബർ 2020 (UTC)[മറുപടി]
- മുൻപ് നീക്കം ചെയ്ത താൾ പഴയ നാൾവഴി അടക്കം നീക്കം ചെയ്ത കാര്യനിർവാഹകൻ തന്നെ പുനഃസ്ഥാപിച്ചതാണ് അത് നാൾ വഴിയിലുണ്ട്, ഈ അവലംബ പ്രകാരം
എഴുത്തുകാരുടേശ്രദ്ധേയത പാലിക്കുന്നുണ്ട്, ഇതും, ഇതും, ഇതും, ഇതും പ്രകാരം പൊതുവായ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നു. --KG (കിരൺ) 17:51, 15 നവംബർ 2020 (UTC)[മറുപടി]- KG എഴുത്തുകാർക്ക് എഴുത്തുകാരുടെ നയമല്ലേ ബാധകം. മുകളിൽ പറഞ്ഞ എഴുത്തുകാരുടെ ശ്രദ്ധേയതയിലെ ഏതു നയമാണ് ബാധകം. ചലച്ചിത്രം എവിടെ ഇറങ്ങി?
- സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
- ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
- പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
- 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
- കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
- പാഠപുസ്തകമായി അംഗീകരിച്ച കൃതി
- രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
- ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
ഇതിൽ ഏതാണ് ബാധകം?--റോജി പാലാ (സംവാദം) 06:02, 16 നവംബർ 2020 (UTC)[മറുപടി]
- കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക,എന്നത് തെറ്റിദ്ധരിച്ചു ആ അഭിപ്രായം വെട്ടിയിട്ടുണ്ട്. പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കിന്നില്ലങ്കിൽ പോരെ എഴുത്തുകാരുടെ നയം നോക്കേണ്ടത്.--KG (കിരൺ) 06:35, 16 നവംബർ 2020 (UTC)[മറുപടി]
- മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു നന്ദിത. എന്നാണ് ആമുഖം നൽകിയിരുന്നത്. എഴുത്തുകാരുടെ നയം പാലിക്കാത്തതിനാലാണ് ശ്രദ്ധേയതാ ഫലകം കിടന്നിരുന്നതും നീക്കം ചെയ്യാൻ നിർദ്ദേശിച്ചതും. അപ്പോൾ ഒരു കവിയെപ്പറ്റി (ഇവിടെ കൃതിയുടെ എണ്ണമനുസരിച്ച് വ്യക്തിയെന്നനുമാനിക്കുന്നതാകും ചേർച്ച) ദ്വിതീയ സ്രോതസ്സുകൾ ചൂണ്ടിക്കാണിക്കാൻ സാധിച്ചാൽ ശ്രദ്ധേയത ഉണ്ടെന്നാണ് മനസിലാക്കേണ്ടത്?--റോജി പാലാ (സംവാദം) 10:07, 16 നവംബർ 2020 (UTC)[മറുപടി]
- കവി എന്നുള്ള പൊതു ശ്രദ്ധേയതാ മാനദണ്ഡങൾ നന്ദിതയ്ക്ക് പാലിക്കുന്ന സ്ഥിതിക്ക് പിന്നേയും എന്തിനാണ് എഴുത്തുകാരുടെ ശ്രദ്ധേയത ഇവിടെ ചർച്ച ചെയ്യേണ്ട ആവശ്യം? www.reporter.live, www.mathrubhumi.com, dailyhunt.in, deccanchronicle.com ഇവയെല്ലാം ദ്വിതീയ സ്രോതസ്സുകൾ ആണ്.--KG (കിരൺ) 15:14, 16 നവംബർ 2020 (UTC)[മറുപടി]
- ആത്മഹത്യയിലൂടെ ശ്രദ്ധേയത നേടിയ കവി എന്നല്ലേ? അപ്പോൾ ശ്രദ്ധേയത ആയി! ഒപ്പം കവിത വിൽക്കാൻ വച്ചിരിക്കുന്ന മാതൃഭൂമിയുടെ സ്വതന്ത്ര ദ്വിതീയ സ്രോതസ് ലിങ്കും, അപ്പൊ ആധികാരികതയും ആയി. കവിയാണെന്ന് ചൂണ്ടിക്കാണിക്കാൻ രണ്ട് സ്വതന്ത്ര അവലംബങ്ങൾ ലഭിച്ചാൽ ശ്രദ്ധേയതയെങ്കിൽ മുൻപ് മണ്ണടിഞ്ഞ കവികൾക്കൊക്കെ ഉയിർത്തെഴുന്നേൽക്കാമല്ലോ? എഴുത്തുകാരുടെ നയമൊക്കെ ഇനിയെന്തിന്!--റോജി പാലാ (സംവാദം) 11:57, 17 നവംബർ 2020 (UTC)[മറുപടി]
- റോജി, പലകവികൾക്കും പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കാൻ തക്കവണ്ണമുള്ള അവലംബങ്ങൾ ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് നമ്മൾ കവികൾക്ക് പ്രത്യേകിച്ച് ഒരു ശ്രദ്ധേയതാ നയം കൊണ്ടു വന്നത്. ശ്രദ്ധേയത പാലിക്കുന്ന ഏതിനെയും പറ്റി വിക്കിയിൽ ലേഖനമുണ്ടാകാം. അതിപ്പോ വർഷങ്ങൾക്ക് ശേഷമാണേങ്കിൽ കൂടിയും. മാതൃഭൂമിയുടെ മാത്രം സ്രോതസല്ലല്ലോ മുകളിൽ കൊടുത്തത്, റിപ്പോർട്ടറിനും, ഡെക്കാൺ ക്രോണിക്കിളിനും എന്ത് കവിത വിൽപ്പന?.--KG (കിരൺ) 14:59, 17 നവംബർ 2020 (UTC)[മറുപടി]
- അപ്പോൾ ഇനം തിരിച്ചുള്ള നയത്തിനു പ്രാധാന്യം കൽപ്പിക്കേണ്ടതില്ല.--റോജി പാലാ (സംവാദം) 04:43, 19 നവംബർ 2020 (UTC)[മറുപടി]
- പൊതു മാനദണ്ഡം ഇല്ലെങ്കിൽ മാത്രം ഇനം തിരിച്ചു പോയാൽ മതിയാകും, പലപ്പോഴും പൊതു മാനദണ്ഡം പാലിക്കാൻ ആണ് ബുദ്ധിമുട്ട്--KG (കിരൺ) 15:07, 19 നവംബർ 2020 (UTC)[മറുപടി]
നിരവധി സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായി പരാമർശിച്ചിട്ടുള്ള വ്യക്തി, പൊതു ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നതിനാൽ ലേഖനം നിലനിർത്തണം എന്ന് അഭിപ്രായപ്പെടുന്നു.
//എഴുത്തുകാർക്ക് എഴുത്തുകാരുടെ നയമല്ലേ ബാധകം. മുകളിൽ പറഞ്ഞ എഴുത്തുകാരുടെ ശ്രദ്ധേയതയിലെ ഏതു നയമാണ് ബാധകം.// ഈ വാദത്തോട് യോജിക്കാൻ കഴിയുന്നില്ല. പൊതു ശ്രദ്ധേയത ഇല്ലാത്തപ്പോൾ പോരെ വ്യക്തിയുമായി ബന്ധപ്പെട്ട വിഷയത്തിലെ ശ്രദ്ധേയതയ പരിഗണിക്കേണ്ടത്?
//ആത്മഹത്യയിലൂടെ ശ്രദ്ധേയത നേടിയ കവി// എന്ന് കമന്റായി സൂചിപ്പിച്ചിട്ടുള്ളത് കൊണ്ട് മാത്രം പറയാം, ആത്മഹത്യ ചെയ്ത ആദ്യത്തെയോ അവസാനത്തെയോ എഴുത്തുകാരിയല്ല നന്ദിത. ആത്മഹത്യയ്ക്ക് പതിനഞ്ച് ഇരുപത് വർഷങ്ങൾക്കിപ്പുറവും എഴുത്തുകാരിയും ആ ആഹ്മഹത്യയും ചർച്ചാവിഷയമാകുന്നത് ആ ശ്രദ്ധേയത "താൽക്കാലികമല്ല" എന്നതിന്റെ സൂചനയാണ്.
ഇതുപോലെ വേറെയും ലേഖനങ്ങൾ മലയാളം വിക്കിയിലുണ്ട്. ഫോട്ടോഗ്രാഫർമാരായ വിക്ടർ ജോർജ്, റസാക്ക് കോട്ടക്കൽ, എൻഎ നസീർ എന്നിവർക്കെല്ലാം ഫോട്ടോഗ്രാഫർ എന്ന നിലയിലുള്ള "വിക്കി നയപ്രകാരമുള്ള ശ്രദ്ധേയത" ഉണ്ടോ എന്ന് ചോദിച്ചാൽ ചിന്തിക്കേണ്ടി വരും. ഫോട്ടോഗ്രഫിയിൽ ശ്രദ്ധേയമായ പുരസ്കാരങ്ങൾ ഒന്നും ലഭിച്ചിട്ടുള്ളവരല്ല ഇവരൊന്നും. വിക്ടർ ജോർജിനെ സംബന്ധിച്ച് "മരണം"മൂലമുള്ള ശ്രദ്ധേയത എന്ന് വേണമെങ്കിലും വാദിക്കാം. എന്നാൽ ഇവരെല്ലാം പൊതു ശ്രദ്ധേയത മാനദണ്ഡപ്രകാരം ശ്രദ്ധേയരാണ്. Ajeeshkumar4u (സംവാദം) 04:41, 20 നവംബർ 2020 (UTC)[മറുപടി]
- ആരെയും അറിയിക്കാതെ ശ്രദ്ധേയതാ ഫലകം നീക്കം ചെയ്തതിനെപ്പെറ്റിയുള്ള ചർച്ച ഇവിടെ കാണാം.--റോജി പാലാ (സംവാദം) 04:34, 21 നവംബർ 2020 (UTC)[മറുപടി]
- ആരെയാണ് അറിയിക്കേണ്ടത്. ശ്രദ്ധേയത തെളിയിക്കാൻ അവലംബമുണ്ടെങ്കിൽ ഫലകം നീക്കപ്പെടുന്നത് സ്വാഭാവികമാണ്. അതിൽ തർക്കമുണ്ടെങ്കിൽ ചർച്ച ചെയ്യും.
- ഇവിടെ വ്യക്തിയുടെ ശ്രദ്ധേയത കാണിക്കുന്ന അവലംബങ്ങൾ ഉള്ളതിനാൽ ലേഖനം നിലനിർത്തണമെന്ന് അഭിപ്രായം.--Irshadpp (സംവാദം) 08:08, 21 നവംബർ 2020 (UTC)[മറുപടി]
- ഫലകം ഇട്ട ആളെ അറിയിക്കാം. അല്ലെങ്കിൽ സംവാദതാളിൽ കുറിപ്പിടാം. അത്രയും എഴുതാൻ വയ്യെങ്കിൽ ചുരുക്കം എങ്കിലും നൽകാം. അല്ലെങ്കിൽ മറ്റുപയോക്താക്കൾ അതു കാണുമ്പോൾ നശീകരണപ്രവർത്തനമായി കണക്കാക്കാൻ സാധ്യതയുണ്ട്. (ഒരു ഉദാഹരണം, ഇവിടെ പക്ഷേ ചുരുക്കം എന്ന ഭാഗത്ത് നൽകിയിരുന്നു. എന്നാൽ സ്വയം നീക്കം ചെയ്യാതെ സംവദിക്കുന്നതാണ് മര്യാദ. (മര്യാദ എന്നത് ആക്ഷേപമായി തോന്നരുത്) (മറ്റൊരു ശൈലി ഇവിടെ കാണാം)--റോജി പാലാ (സംവാദം) 08:39, 21 നവംബർ 2020 (UTC)[മറുപടി]
നന്ദിതയുടെ കവിതകൾ എന്ന കൃതിയിലൂടെ പ്രശസ്തയായ നന്ദിത കെ.എസ് ആരെന്നത്ത് മലയാളികൾ അറിയാൻ ശ്രമിക്കുന്ന വിവരമാണ്. ഒരാൾ പ്രശസ്തയാകാൻ ഒരു കവിത തന്നെ ധാരാളം. വിക്കിപീഡിയ എഡിറ്ററായ ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ തൽപര്യ പ്രകാരം ഈ പേജ് ഒഴിവാക്കാൻ പാടില്ല.— ഈ തിരുത്തൽ നടത്തിയത് Fccuba (സംവാദം • സംഭാവനകൾ)
- ഉ:Fccuba, വിക്കിപീഡിയ എഡിറ്ററായ ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ താൽപര്യ പ്രകാരം എന്നൊക്കെ തള്ളിമറിക്കല്ലേ ഏതോയൂസറേ. ശ്രദ്ധേയതയുണ്ടെങ്കിൽ നിലനിൽക്കും. കരയേണ്ട കാര്യമില്ല.--റോജി പാലാ (സംവാദം) 05:45, 16 ഡിസംബർ 2020 (UTC)[മറുപടി]
- ഇങ്ങോട്ട് ഇല്ലെങ്കിൽ ആ സാധനം ഒട്ടും അങ്ങോട്ടും പ്രതീക്ഷിക്കണ്ട. സ്വാർഥ താല്പര്യം എന്നൊക്കെ സംസാരിക്കാൻ വേറെ സ്ഥലം നോക്ക്. കാര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി. ഒരാൾക്ക് മാത്രമല്ല മറുപടി പറയാൻ അറിയാവുന്നത്. മര്യാദയ്ക്ക് പെരുമാറുന്നവരോട് അങ്ങനെയെ ചെയ്തിട്ടുള്ളു. --റോജി പാലാ (സംവാദം) 17:50, 16 ഡിസംബർ 2020 (UTC)[മറുപടി]
- വേറെ സ്ഥലം നോക്കാൻ പറയാൻ വിക്കിപീഡിയ നിന്റെ തറവാട്ട് വകയാണോ. ഇവിടെ ഞാൻ എന്റെ അഭിപ്രായം പറയും. അത് കരച്ചിൽ ആണോ തള്ളണോ എന്ന് വിധി എഴുതാൻ നീ ആയിട്ടില്ല. കാര്യം പറയാൻ ഉണ്ടെങ്കിൽ അത് പറഞ്ഞിട്ട് പോണം. --F-Cuba 00:45, 19 ഡിസംബർ 2020 (UTC)[മറുപടി]
- വിക്കിപീഡിയയിലെ സംവാദം താളുകളിൽ സഭ്യമായ ഭാഷ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം തുടർനടപടികളിലേക്ക് കടക്കേണ്ടിവരുന്നതുമാണ് എന്ന് അറിയിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 04:11, 30 ഡിസംബർ 2020 (UTC)[മറുപടി]
- വേറെ സ്ഥലം നോക്കാൻ പറയാൻ വിക്കിപീഡിയ നിന്റെ തറവാട്ട് വകയാണോ. ഇവിടെ ഞാൻ എന്റെ അഭിപ്രായം പറയും. അത് കരച്ചിൽ ആണോ തള്ളണോ എന്ന് വിധി എഴുതാൻ നീ ആയിട്ടില്ല. കാര്യം പറയാൻ ഉണ്ടെങ്കിൽ അത് പറഞ്ഞിട്ട് പോണം. --F-Cuba 00:45, 19 ഡിസംബർ 2020 (UTC)[മറുപടി]
- ആ ബഹുമാനപ്പെട്ട വ്യക്തിയുടെ ഉദ്ദേശവും അതുതന്നെയാകാം. ആകെ എഡിറ്റുകൾ നോക്കിയാൽ അതു വ്യക്തം, പ്രകോപിപ്പിച്ച് മറ്റുള്ളവരെ ബ്ലോക്ക് ചെയ്യിക്കുന്ന ചില സംവാദങ്ങൾ മറ്റു വിക്കികളിൽ ഉണ്ടായിട്ടുണ്ട്. പിന്നെ ആ വ്യക്തി അഭിപ്രായം പറയുമ്പൊൾ (ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ തൽപര്യ പ്രകാരം) അത് ആരോപണമെന്ന് തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും.--റോജി പാലാ (സംവാദം) 06:55, 30 ഡിസംബർ 2020 (UTC)[മറുപടി]
- Fccuba മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ നമുക്ക് തുടർനടപടികൾ സ്വീകരിക്കാമല്ലോ. എന്നാൽ നമ്മൾ എല്ലാവരും നല്ലരീതിയിൽ സംസാരിക്കണമല്ലോ. അതാണ് ഞാൻ പറഞ്ഞത്. ഇദ്ദേഹത്തെ നമുക്ക് പിൻതുടരാം. രൺജിത്ത് സിജി {Ranjithsiji} ✉ 10:59, 30 ഡിസംബർ 2020 (UTC)[മറുപടി]
- Ranjithsiji വിക്കിപീഡിയയിൽ ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. ആരെയും പേരെടുത്ത് വിമര്ശിച്ചിട്ടില്ല. റോജി പാലാ എന്നവ്യക്തിയാണ് ഇവിടെ മര്യാദയില്ലാതെ സംസാരിക്കാൻ തുടങ്ങിയത്. എൻറെ അഭിപ്രായം തള്ളാണ്, ഞാൻ കരയുകയാണ് എന്ന് പറയുന്ന അയാളുടെ ആ "മര്യാദ" നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല?? മര്യാദക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല എന്നും, അഭിപ്രായം പറയാൻ വേറെ സ്ഥലം നോക്കണം എന്നും അയാൾ പറയുന്നത് കണ്ടില്ലേ? അതാണോ സഭ്യമായ ഭാഷ ? (തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും) - റോജി പാലയുടെ താൽപര്യ പ്രകാരം മറ്റുള്ളവർ സംസാരിക്കണം, അല്ലെങ്കിൽ റോജി പാലക്ക് തോന്നിയ മറുപടി പറയും അത് കേൾക്കാൻ മറ്റുള്ളവർ ബാധ്യസ്ഥരാണ് എന്ന് ഇപ്പോഴും റോജി പാല ആവർത്തിക്കുന്നു; ഒരാൾക്ക് മാത്രം അഭിപ്രായം പറയാനും, അത് അംഗീകരിക്കുന്നവരെ മാത്രം നിലനിർത്താനും ഉള്ള ഇടമാണോ വിക്കി? എന്തുകൊണ്ട് റോജി പാലാ എന്ന വ്യക്തിയുടെ ഇത്തരം പ്രവർത്തികളിൽ തുടർനടപടികൾ സ്വീകരിക്കുന്നില്ല? --F-Cuba 22:24, 30 ഡിസംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം വായിക്കുക. ആരാണ് അപമര്യാദയായി പെരുമാറുന്നത്? ഞാൻ കരയുന്നോ,.... ഇത് ആരുടെ ഉത്തരമാണ്. ഇത്തരം മറുപടി ഇവിടെ നൽകുന്നത് നല്ലതല്ല. രൺജിത്ത് സിജി {Ranjithsiji} ✉ 16:58, 30 ഡിസംബർ 2020 (UTC)[മറുപടി]
- Ranjithsiji ഞാൻ കരയുന്നോ എന്ന് പറഞ്ഞത് ഞാൻ ആണ്, അതിന് തൊട്ട് മുകളിൽ റോജി പാല പറഞ്ഞിരിക്കുന്നത് നോക്കുക തള്ളിമറിക്കല്ലേ ഏതോയൂസറേ. ശ്രദ്ധേയതയുണ്ടെങ്കിൽ നിലനിൽക്കും. കരയേണ്ട കാര്യമില്. അതിന് മറുപടിയായാണ് ഞാൻ അങ്ങനെ പറഞ്ഞത്. റോജി പാല എനിക്ക് തന്നിരിക്കുന്ന മറുപടികൾ നോക്കുക. നന്ദിതയെക്കുറിച്ചോ, ഇവിടെ സംസാരിക്കുന്ന വിഷയത്തെ കുറിച്ചോ യാതൊരു മറുപടിയിൽ പറയാതെ എന്റെ അഭിപ്രായങ്ങൾക്കു കീഴിൽ വിഷയവുമായി യാതൊരു ബന്ധവും ഇല്ലാതെ - "തള്ളാണ്, കരച്ചിലാണ്, വേറെ സ്ഥലം നോക്കണം" തുടങ്ങിയ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവർത്തിയാണ് റോജി പാല ചെയ്യുന്നത്. റോജി പാലക്കെതിരെ നടപടികൾ സ്വീകരിക്കുക. --F-Cuba 22:44, 30 ഡിസംബർ 2020 (UTC)[മറുപടി]
- Fccuba യുടെ വാക്കുകൾ
- എന്ന് നീ നോക്കേണ്ട കാര്യം ഇല്ല,
- വിക്കിപീഡിയ നിന്റെ തറവാട്ട് വകയാണോ,
- വിധി എഴുതാൻ നീ ആയിട്ടില്ല
- ഇതെല്ലാം താങ്കളുടെ വാക്കുകളാണ്. അതുകൊണ്ട് നടപടിസ്വീകരിക്കേണ്ടിവന്നാൽ താങ്കൾക്കെതിരേയായിരിക്കും അപമര്യാദയായി പെരുമാറുന്നതിന് നടപടി സ്വീകരിക്കുക. അതുകൊണ്ട് ബഹുമാനത്തോടെ സംസാരിക്കുവാൻ ശ്രദ്ധിക്കുമല്ലോ. രൺജിത്ത് സിജി {Ranjithsiji} ✉ 18:55, 30 ഡിസംബർ 2020 (UTC)[മറുപടി]
- Fccuba യുടെ വാക്കുകൾ
- Ranjithsiji വിക്കിപീഡിയയിൽ ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്. ആരെയും പേരെടുത്ത് വിമര്ശിച്ചിട്ടില്ല. റോജി പാലാ എന്നവ്യക്തിയാണ് ഇവിടെ മര്യാദയില്ലാതെ സംസാരിക്കാൻ തുടങ്ങിയത്. എൻറെ അഭിപ്രായം തള്ളാണ്, ഞാൻ കരയുകയാണ് എന്ന് പറയുന്ന അയാളുടെ ആ "മര്യാദ" നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല?? മര്യാദക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല എന്നും, അഭിപ്രായം പറയാൻ വേറെ സ്ഥലം നോക്കണം എന്നും അയാൾ പറയുന്നത് കണ്ടില്ലേ? അതാണോ സഭ്യമായ ഭാഷ ? (തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും) - റോജി പാലയുടെ താൽപര്യ പ്രകാരം മറ്റുള്ളവർ സംസാരിക്കണം, അല്ലെങ്കിൽ റോജി പാലക്ക് തോന്നിയ മറുപടി പറയും അത് കേൾക്കാൻ മറ്റുള്ളവർ ബാധ്യസ്ഥരാണ് എന്ന് ഇപ്പോഴും റോജി പാല ആവർത്തിക്കുന്നു; ഒരാൾക്ക് മാത്രം അഭിപ്രായം പറയാനും, അത് അംഗീകരിക്കുന്നവരെ മാത്രം നിലനിർത്താനും ഉള്ള ഇടമാണോ വിക്കി? എന്തുകൊണ്ട് റോജി പാലാ എന്ന വ്യക്തിയുടെ ഇത്തരം പ്രവർത്തികളിൽ തുടർനടപടികൾ സ്വീകരിക്കുന്നില്ല? --F-Cuba 22:24, 30 ഡിസംബർ 2020 (UTC)[മറുപടി]
- Rojypala യുടെ വാക്കുകൾ
- തള്ളിമറിക്കല്ലേ ഏതോയൂസറേ
- കരയേണ്ട കാര്യമില്ല.
- മര്യാദ ഒട്ടും അങ്ങോട്ടും പ്രതീക്ഷിക്കണ്ട
- സംസാരിക്കാൻ വേറെ സ്ഥലം നോക്ക്
- ഒരാൾക്ക് മാത്രമല്ല മറുപടി പറയാൻ അറിയാവുന്നത്
- തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും.
- Ranjithsiji ഇതൊക്കെയാണോ നിങ്ങളുടെ കണ്ണിൽ മാന്യമായ സംസാരം?. എന്തുകൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ല? --F-Cuba 00:16, 31 ഡിസംബർ 2020 (UTC)[മറുപടി]
- ആദ്യത്തെ പരാമർശം താങ്കൾ ഒപ്പിടാതെ ഒരു അഭിപ്രായം എഴുതിയതാണ്. വിക്കിപീഡിയയിലെ സംവാദങ്ങളിൽ ഒപ്പുവയ്ക്കണം എന്നത് നിർബ്ബന്ധിതമായ കീഴ്വഴക്കമാണ്. എന്തുകൊണ്ടാണ് താങ്കൾ അത് പാലിക്കാത്തത്? ഒപ്പിട്ടില്ലെങ്കിലും ആരാണ് എഴുതിയതെന്ന് ഈസിയായി കണ്ടുപിടിക്കാൻ കഴിയുമെന്നറിയാമല്ലോ. അപ്പോൾ ആ പരാമർശം താങ്കളുടെ നേരേ അല്ലെന്നുപറയേണ്ടിവരും. കരയേണ്ട കാര്യമില്ല എന്നത് എങ്ങനെയാണ് അപമര്യാദയാവുന്നത്. അതുപോലെ മര്യാദ ഒട്ടും അങ്ങോട്ടും പ്രതീക്ഷിക്കണ്ട എന്നതും അങ്ങനെതന്നെ. കൂടാതെ
- ഒരാൾക്ക് മാത്രമല്ല മറുപടി പറയാൻ അറിയാവുന്നത
- തോന്നിയാൽ അത്തരത്തിൽ മറുപടി പ്രതീക്ഷിക്കേണ്ടി വരും.
- എന്നിവയാണ് പ്രകോപനപരമായ മറുപടി എന്നെനിക്ക് തോന്നുന്നു. ഇവ താങ്കളുടെ അപമര്യാദപരമായ സംവാദത്തിനുള്ള മറുപടികളായാണ് എഴുതിയിരിക്കുന്നത്. അതുകൂടാതെ ഖേദം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള സംഭാഷണ രീതി തുടർന്നാൽ തീർച്ചയായും താങ്കൾക്കെതിരേ നടപടികൾ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} ✉ 14:15, 1 ജനുവരി 2021 (UTC)[മറുപടി]
- Rojypala യുടെ വാക്കുകൾ
- വിക്കിപീഡിയ എഡിറ്ററായ ഒരു പ്രത്യേക വ്യക്തിയുടെ സ്വാർത്ഥ തൽപര്യ പ്രകാരം ഈ പേജ് ഒഴിവാക്കാൻ പാടില്ല. എന്ന പരാമർശം നീക്കം ചെയ്താൽ ഞാൻ പറഞ്ഞ വാക്കുകൾ താങ്കൾ എന്ന വ്യക്തിയെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ തയാറാണ്.--റോജി പാലാ (സംവാദം) 11:24, 1 ജനുവരി 2021 (UTC)[മറുപടി]
- ഇവിടെ ആദ്യം തെണ്ടിത്തരം പറഞ്ഞു വന്നത് Rojypala. ആ തെണ്ടിത്തരത്തിന് ഞാൻ പറഞ്ഞ മറുപടി മാത്രം അനാവശ്യം. നിന്റെ കണ്ണിൽ എന്നാടാ കുരു ആണോടാ പുല്ലേ ? റോജി പാലാ ഇട്ടാൽ ബെർമുഡ ഞാൻ ഇട്ടാൽ വള്ളി നിക്കർ. അതങ്ങ് പള്ളീൽ പോയ് പറഞ്ഞാ മതി. Ranjithsiji നിന്നെ അവൻ വിളിച്ചോണ്ട് വന്നതല്ലേ, അപ്പോ അവൻറെ വക്കീൽ കളിച്ചോ. പക്ഷെ അത് ഇവിടെ നീ എറക്കത്തില്ല. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ മാന്തു വാങ്ങിയേ ഏതവനും പോകൂ. റോജി പാലക്ക് തോന്നിവാസം കാണിക്കാൻ ഉള്ള സ്ഥലം ആണോ വിക്കിപീഡിയ എന്ന് എനിക്കറിയണം. ഡാ പാലക്കാരാ നീ നന്ദിതയുടെ പേജ് പൂട്ടിക്കുന്നതു എനിക്കൊന്ന് കാണണം. നീയും നിന്റെ മറ്റവന്മാരും കൂടി ചെരച്ച് ഉണ്ടാക്കിയ സാധനം അല്ല വിക്കിപീഡിയ. നീ നേരത്തേ പറഞ്ഞല്ലോ "നിന്നെ അങ്ങ് പ്രകോപിപ്പിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കാനാ ഞാൻ ശ്രമിക്കുന്നത്" എന്ന്. നീ ആരാടാ ഊച്ചാളീ ? അവനും അവൻറെ കോണകത്തിലെ അക്കൗണ്ടും. പിന്നേ നിൻറെ അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കാൻ ഡൊണാൽഡ് ട്രംപ് എനിക്ക് കൊട്ടേഷൻ തന്നു. ഒന്ന് പോടാ ചെക്കാ പോയ് തരത്തിൽ പോയ് കളി. അവൻ ഇങ്ങോട്ട് മൂഞ്ചിക്കൊണ്ടു വന്നിട്ട് ഇപ്പൊ കൊണവധികാരം പറയുന്നു. ഡാ രഞ്ജിത്തേ നാണം ഉണ്ടൊഡാ ഇവന്റെയൊക്കെ സൈഡ് പിടിച്ച് വക്കീല് കളിക്കാൻ. പോടാ പോടാ പോയ് പരശുറാം എസ്പ്രെസ്സിനു ടോർച്ച് അടിച്ചു കൊടുക്കെടാ ചള്ള് ചെക്കാ. നീ നേരത്തെ പറഞ്ഞല്ലോ "ഒപ്പിട്ടില്ലെങ്കിൽ പരാമർശം ശൂന്യതയിൽ നിന്നായി കണക്കാക്കണം" എന്ന്. അപ്പൊ ഇതും അങ്ങ് ശൂന്യതയിൽ നിന്നുള്ള പരാമർശം ആയി നീയൊക്കെ കണക്കാക്ക്. Ranjithsiji നീ വല്യ നടപടിക്കാരൻ. നീ എന്നാ നടപടി എടുക്കാനാടാ? എന്റെ ip അങ്ങ് ബ്ലോക്ക് ചെയ്യും, ബ്ലോക്ക് ചെയ്താൽ എനിക്ക് പുല്ലാ. വേറെ 100 ip യിൽ നിന്ന് അക്കൗണ്ട് എടുത്ത് ഞാൻ ഇനിയും വരും. ഈ പാലക്കാരൻ നന്ദിതയുടെ പേജ് കളയിക്കാൻ കുറേക്കാലം ആയി പല രീതിയിൽ ശ്രമിക്കുന്നു. രഞ്ജിത് വക്കീൽ സമയം കിട്ടുമ്പോൾ അവൻറെ പഴയ സംവാദം ഒക്കെ എടുത്ത് നോക്ക്. KG, വിജയൻ രാജപുരം എന്നിവരും ആയുള്ള സംവാദം ഉദാഹരണം. മറ്റുള്ളവരെ കളിയാക്കൽ ആണ് ഇവന്റെ സംവാദത്തിലെ മെയിൽ പരിപാടി. ഈ പേജിൽ തന്നെ തുടക്കത്തിൽ അഭിപ്രായം പറഞ്ഞിരിക്കുന്നവരെ അവൻ കളിയാക്കുന്നത് കാണാം. വ്യാപകമായ നശീകരണപ്രവർത്തനം നടക്കുന്നതായി മുൻപ് പലരും ഈ പേജിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം റോജി പാല എന്ന ആളുടെ മാത്രം വ്യക്തിപരമായ താല്പര്യ പ്രകാരമായിരുന്നു. അങ്ങനെ ഒരാളുടെ മാത്രം സ്വാർഥ താൽപര്യം നടപ്പാക്കാൻ ഉള്ള വേദിയല്ല വിക്കി.— ഈ തിരുത്തൽ നടത്തിയത് Fccuba (സംവാദം • സംഭാവനകൾ)
- @Fccuba: സംവാദത്തിലെ ഒപ്പ് നീക്കം ചെയ്യരുത്.--റോജി പാലാ (സംവാദം) 09:37, 2 ജനുവരി 2021 (UTC)[മറുപടി]
മുകളിലെ സംവാദത്തിന്റെ അടിസ്ഥാനത്തിൽ @Fccuba:യെ അടിയന്തിരമായി തടയണം എന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} ✉ 09:40, 2 ജനുവരി 2021 (UTC)[മറുപടി]
വിക്കി നയപ്രകാരമുള്ള ശ്രദ്ധേയത ഇല്ലാതെയും നിരവധി ലേഖങ്ങൾ നിലനിൽക്കുന്ന ഇടമാണ് വിക്കിപീഡിയ. ഇന്നും സജീവമായി ചർച്ചചെയ്യപ്പെടുന്ന നന്ദിതയും, നന്ദിതയുടെ കവിതകളും പൊതു ശ്രദ്ധേയത മാനദണ്ഡപ്രകാരം ശ്രദ്ധേയമാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന ഭാഗത്തു നിന്നും നിന്നും നന്ദിത കെ.എസ്. എന്ന ഈ ലേഖനം അടിയന്തിരമായി ഒഴിവാക്കുക. വിക്കിപീഡിയ ആരുടേയും വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമല്ല എന്ന് ഓർമിപ്പിക്കുന്നു. --Rojipala 21:00, 10 മാർച്ച് 2021 (UTC)
User:RojiPala എന്ന ഉപയോക്താവിനെ അനന്തകാലത്തേക്ക് തടഞ്ഞിട്ടുണ്ട് User:Rojypala എന്ന ഉപയോക്താവിന്റെ പേരുമായുള്ള സാമ്യം കാരണമായി കൊടുത്തിട്ടുണ്ട്. --രൺജിത്ത് സിജി {Ranjithsiji} ✉ 11:14, 12 മാർച്ച് 2021 (UTC)[മറുപടി]
ഒരാളുടെ വ്യക്തിപരമായ താൽപര്യങ്ങളുടെ പേരിൽ ഈ പേജ് ഒഴിവാക്കാൻ അനുവദിക്കുന്നതല്ല. അഭിപ്രായം പറയുന്നവരെ ബാൻ ചെയ്തു കാര്യം നേടാം എന്ന് ഒരുത്തനും കരുതേണ്ട. അത് ഇവിടെ നടക്കില്ല. -- RenjithRojiUnlimited 02:00, 13 മാർച്ച് 2021 (UTC)
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.