വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗോതമ്പുറവ ഉപ്പുമാവ്

കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‍സ്

തിരുത്തുക

ഈ ലേഖനം 2014 മുതൽ ഒറ്റവരി ലേഖനമായി നിലനിൽക്കുന്നു. നാലു വർഷങ്ങളായി ലേഖനം വികസിപ്പിക്കുകയോ അവലംബങ്ങൾ ചേർക്കുകയോ ചെയ്തിട്ടില്ല. ഇനിയും നിലനിർത്തിക്കൊണ്ടുപോകുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. മാളികവീട് (സംവാദം) 12:21, 3 മാർച്ച് 2018 (UTC)[മറുപടി]

  • ഈ താളിൽ കുറച്ചു മാറ്റങ്ങൾ വന്നിട്ടുള്ളതായി കാണുന്നു. ഒറ്റവരി ലേഖനമെന്ന അവസ്ഥയിൽനിന്ന് മാറ്റം വന്നിരിക്കുന്നു. അവലംബങ്ങളുടെ അപര്യാപ്ത ദർശിക്കുവാൻ സാധിക്കുന്നു. നീക്കം ചെയ്യേണതില്ലെന്നാണ് മനസിലാകുന്നത്.

മാളികവീട് (സംവാദം) 15:09, 7 മാർച്ച് 2018 (UTC)[മറുപടി]