വായില്ലാക്കുന്നിലപ്പൻ
പറയിപെറ്റ പന്തിരുകുലം |
---|
മാതാവ്
പിതാവ്
മക്കൾ
|
പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ് വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.[1]
വായില്ലാക്കുന്നിലപ്പൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്ന് ക്ഷേത്രത്തിലാണ്വായില്ലാക്കുന്നിലപ്പനെ (വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്. [2]
അവലംബം
തിരുത്തുക- ↑ കൊട്ടാരത്തിൽ ശങ്കുണ്ണി. "ഐതിഹ്യമാല : പറയിപെറ്റ പന്തിരുകുലം" (in മലയാള). Retrieved 2013 ഓഗസ്റ്റ് 16.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: unrecognized language (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-07-16. Retrieved 2008-08-15.