പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ്‌ വടുതല നായർ. വടുതല നായർ ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ തൃത്താലയിലുള്ള, കുണ്ടൂളി നായർ തറവാട്ടിൽ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം.(1) പറയി പെറ്റ പന്തിരുകുലം കൊട്ടാരത്തില് ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു.

"https://ml.wikipedia.org/w/index.php?title=വടുതല_നായർ&oldid=3808310" എന്ന താളിൽനിന്ന് ശേഖരിച്ചത്