വാമനപുരം ബസ്‌റൂട്ട്

മലയാള ചലച്ചിത്രം
(വാമനപുരം ബസ്‌റൂട്ട്(മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻലാൽ നായകനായി 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാമനപുരം ബസ് റൂട്ട്. ആദിത്യ സിനി വിഷന്റെ ബാനറിൽ ആനന്ദ് നിർമ്മിച്ച ഈ ചിത്രം സോനു ശിശുപാൽ ആണ് സംവിധാനം ചെയ്തത്. ശ്രീഹരി റിലീസ് ചിത്രം വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് സുധീഷ്, ജോൺ എന്നിവർ ചേർന്നാണ്‌.

വാമനപുരം ബസ് റൂട്ട്
ഡി.വി.ഡി. പുറംചട്ട
സംവിധാനംസോനു ശിശുപാൽ
നിർമ്മാണംആനന്ദ്
രചനസുധീഷ്
ജോൺ
അഭിനേതാക്കൾമോഹൻ ലാൽ
ലക്ഷ്മി ഗോപാലസ്വാമി
ജഗതി ശ്രീകുമാർ
ജനാർദ്ദനൻ
കോട്ടയം നസീർ
സംഗീതംസോനു ശിശുപാൽ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ബി.ആർ. പ്രസാദ്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോമെസ്സേഴ്സ് ആദിത്യ സിനി വിഷൻ
വിതരണംശ്രീഹരി റിലീസ്
റിലീസിങ് തീയതി2004
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന ഗിരീഷ് പുത്തഞ്ചേരി, ബി.ആർ. പ്രസാദ്, ഈ ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് സംവിധായകനായ സോനു ശിശുപാൽ തന്നെയാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ വിപണനം ചെയ്തത് എം.സി. ഓഡിയോസ്.

ഗാനങ്ങൾ
  1. ഏഴൈ പറവകളേ – എം. ജി. ശ്രീകുമാർ (ഗാനരചന: ബീയാർ പ്രസാദ്)
  2. ഉണ്ണി മാവിലൂയലിട്ടു – എം. ജി. ശ്രീകുമാർ ഇന്ദിര ശിസുപാൽ (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  3. എണ്ണിയെണ്ണി ചക്കക്കുരു – എം. ജി. ശ്രീകുമാർ (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  4. നിറ ഗോപിക്കുറി ചാർത്തി – കെ. ജെ. യേശുദാസ് (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  5. വാമനപുരമുണ്ടേ – എം. ജി. ശ്രീകുമാർ (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)
  6. രാജാവിൻ പാർവെ (റീ മിക്സ്) – എസ്. പി. ബാലസുബ്രഹ്മണ്യം കെ. എസ്. ചിത്ര (ഗാനരചന: കണ്ണദാസൻ, സംഗീതം: കെ. വി. മഹാദേവൻ)
  7. താനെ തംബുരു മൂളി – കെ. എസ്. ചിത്ര (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി)

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വാമനപുരം_ബസ്‌റൂട്ട്&oldid=3488052" എന്ന താളിൽനിന്ന് ശേഖരിച്ചത്