കെ.വി. മഹാദേവൻ

(കെ. വി. മഹാദേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാമ എന്നും അറിയപ്പെട്ട, കൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ (K. V. Mahadevan) (തമിഴ്: கிருஷ்ணன்கோயில் வெங்கடாசலம் மகாதேவன்; 14 മാർച്ച് 1918 – 21 ജൂൺ 2001), ഒരു ദക്ഷിണേന്ത്യക്കാരനായ സംഗീതസംവിധായകനായിരുന്നു. ഇന്നും ശങ്കരാഭരണം മുതലായ സിനിമകൾക്കു നൽകിയ സംഗീതത്താൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.

കെ. വി. മഹാദേവൻ
ജനനനാമംകൃഷ്ണൻകോവിൽ വെങ്കടാചലം മഹാദേവൻ
[1]
അറിയപ്പെടുന്ന പേരു(കൾ)മാമ
ജനനം(1918-03-14)14 മാർച്ച് 1918
നാഗർകോവിൽ, കൃഷ്ണൻകോവിൽ, കന്യാകുമാരി, തിരുവിതാംകൂർ
സ്വദേശംചെന്നൈ, തമിൾനാട്, ഇന്ത്യ
മരണം21 ജൂൺ 2001(2001-06-21) (പ്രായം 83)
ചെന്നൈ, തമിൾനാട്, ഇന്ത്യ
സംഗീതശൈലിസിനിമാ സംഗീതം, നാടകം
തൊഴിലു(കൾ)സംഗീതസംവിധായകൻ
ഉപകരണംകീബോഡ് , പിയാനോ
സജീവമായ കാലയളവ്1942–1992

ജീവിതംതിരുത്തുക

1918 -ൽ നാഗർകോവിലിൽ ജനിച്ച കെ. വി. മഹാദേവൻ എം എസ് വിശ്വനാഥന്റെയും ടി കെ രാമമൂർത്തിയുടെയും സമകാലികനായിരുന്നു. 1942 -ൽ മനോന്മണി എന്ന സിനിമയിൽ തുടങ്ങി നാലു പതിറ്റാണ്ടോളം നീണ്ടുനിന്ന സംഗീതജീവിതത്തിൽ അദ്ദേഹം ഏതാണ്ട് 600 -ഓളം സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1990 മധ്യത്തോടെ ആരോഗ്യം മോശമായത് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വിരാമമിട്ടു. 1992 -ലെ സ്വാതി കിരണം ആണ് അദ്ദേഹത്തിന്റെ അവസാന സിനിമ.

സിനിമതിരുത്തുക

തമിഴ്
മലയാളം
തെലുഗു
കന്നഡ

സമ്മാനങ്ങൾതിരുത്തുക

മരണംതിരുത്തുക

2001 ജൂൺ 21 -ൽ ചെന്നൈയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.[2]

അവലംബംതിരുത്തുക

  1. "Article on K. V. Mahadevan in The Hindu". 2001-06-29.
  2. "The Hindu : K.V. Mahadevan dead". Hinduonnet.com. 2001-06-22. ശേഖരിച്ചത് 2012-02-29. CS1 maint: discouraged parameter (link)
Persondata
NAME Mahadevan, K. V.
ALTERNATIVE NAMES
SHORT DESCRIPTION Indian composer
DATE OF BIRTH 14 March 1918
PLACE OF BIRTH Krishnancoil, Kanyakumari, Madras Presidency, British India
DATE OF DEATH 21 June 2001
PLACE OF DEATH Chennai, Tamil Nadu, India
"https://ml.wikipedia.org/w/index.php?title=കെ.വി._മഹാദേവൻ&oldid=2332128" എന്ന താളിൽനിന്ന് ശേഖരിച്ചത്