അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്[2]. ഇതിന്റെ പരസ്യവും ചർച്ചചെയ്യപ്പെട്ടു. സെൻസർ നിയമങ്ങൾ ആദ്യ കാലത്തു ഇതിന്റെ പ്രദർശനത്തെ ബാധിച്ചിരുന്നു. മൂലകൃതിയിൽ നിന്നു ഏറെ വ്യതിയാനം വരുത്തിയാണ് തിരക്കഥ തയ്യാറാക്കപ്പെട്ടത്.

Lolita
Theatrical release poster
സംവിധാനംStanley Kubrick
നിർമ്മാണംJames B. Harris
തിരക്കഥ
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംOswald Morris
ചിത്രസംയോജനംAnthony Harvey
വിതരണംMetro-Goldwyn-Mayer
റിലീസിങ് തീയതി
  • ജൂൺ 13, 1962 (1962-06-13) (United States)
രാജ്യം
  • United Kingdom
  • United States
ഭാഷEnglish
ബജറ്റ്$2 million
സമയദൈർഘ്യം152 minutes
ആകെ$9.25 million[1]

പ്രധാന കഥാപാത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Box Office Information for Lolita. The Numbers. Retrieved June 13, 2013.
  2. Lolita". AllMovie.
"https://ml.wikipedia.org/w/index.php?title=ലോലിത&oldid=3434283" എന്ന താളിൽനിന്ന് ശേഖരിച്ചത്