ലക്ഷ്മി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ലക്ഷ്മി എന്നത് 1977ൽ ശ്രീ മുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ കെ ത്യാഗരാജൻ നിർമ്മിച്ചതും സി എം മുത്തുവിന്റെ കഥയിൽ എം.ആർ ജോസഫ് തിരക്കഥയും സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ്.[1] പ്രേം നസീർ ,എം.ജി. സോമൻ, ശങ്കരാടി, ബഹദൂർ, ഷീല, ജയഭാരതി, മീന, സാധന, അടൂർ ഭാസി, മുതലായവർ അഭിനയിച്ച ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടേതും സംഗീതം നൽകിയത് ജി. ദേവരാജനുമാണ്. [2][3][4]
ലക്ഷ്മി | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഇ.കെ ത്യാഗരാജൻ |
രചന | സി.എം മുത്തു |
തിരക്കഥ | എം.ആർ ജോസഫ് |
സംഭാഷണം | എം.ആർ ജോസഫ് |
അഭിനേതാക്കൾ | പ്രേം നസീർ ഷീല ജയഭാരതി ശങ്കരാടി എം.ജി. സോമൻ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീ മുരുകാലയ ഫിലിംസ് |
വിതരണം | ഡിന്നി ഫിലിം റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | എം.ജി. സോമൻ | |
4 | ഷീല | |
5 | ശങ്കരാടി | |
6 | ബഹദൂർ | |
7 | സാധന | |
8 | അടൂർ ഭാസി | |
9 | ശ്രീലത | |
10 | മീന |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ജാതിമല്ലി പൂമഴയിൽ | പി. ജയചന്ദ്രൻ | യമുനാ കല്യാണി |
2 | കണിക്കൊന്നയല്ലാ ഞാൻ | കെ ജെ യേശുദാസ് | |
3 | കുരുത്തോല തോരണം | പി. സുശീല | |
4 | പവിഴപ്പൊന്മലപ്പടവിലെ കാവിൽ | കെ ജെ യേശുദാസ് പി. മാധുരി | ശുദ്ധധന്യാസി |
,
അവലംബം
തിരുത്തുക- ↑ "ലക്ഷ്മി(1977)". www.m3db.com. Retrieved 2014-10-16.
- ↑ "ലക്ഷ്മി(1977)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "ലക്ഷ്മി(1977)". malayalasangeetham.info. Retrieved 2014-10-08.
- ↑ "ലക്ഷ്മി(1977)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
- ↑ "ലക്ഷ്മി(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ലക്ഷ്മി(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)