കഥ തുടരുന്നു

മലയാള ചലച്ചിത്രം

സത്യൻ അന്തിക്കാട് രചനയും സം‌വിധാനവും നിർവ്വഹിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഥ തുടരുന്നു.[2] ജയറാം, ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു[3][4]. സത്യൻ അന്തിക്കാടിന്റെ അൻപതാമത്തെ ചിത്രമാണിത്.ബോക്സ് ഓഫീസിൽ ഈ ചിത്രം മികച്ച വിജയം സ്വന്തമാക്കി.

കഥ തുടരുന്നു
പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംതങ്കച്ചൻ ഇമ്മാനുവേൽ
രചനസത്യൻ അന്തിക്കാട്
അഭിനേതാക്കൾ
സംഗീതംഇളയരാജ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോട്രൂലൈൻ സിനിമ
വിതരണംട്രൂലൈൻ സിനിമ റിലീസ്
റിലീസിങ് തീയതി2010 മേയ് 7
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2.57 കോടി[1]
സമയദൈർഘ്യം130 മിനിറ്റ്
ആകെ7.96 കോടി[1]

അഭിനയിച്ചവർ

തിരുത്തുക
നടൻ/നടി കഥാപാത്രം
ജയറാം പ്രേമൻ
ആസിഫ് അലി ഷാനവാസ്
മംമ്ത മോഹൻദാസ് വിദ്യാലക്ഷ്മി
ഇന്നസെന്റ് ലാസർ
മാമുക്കോയ മാമച്ചൻ
കെ.പി.എ.സി. ലളിത ഓമനക്കുഞ്ഞമ്മ
ലക്ഷ്മിപ്രിയ മല്ലിക
ശ്രീജിത് രവി
ചെമ്പിൽ അശോകൻ നാരായണൻ
  1. 1.0 1.1 "IBOS network". IBOS network. 1998-08-21. Archived from the original on 2012-12-16. Retrieved 2011-06-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-25. Retrieved 2010-05-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-25. Retrieved 2010-05-10.
  4. http://movies.rediff.com/report/2010/mar/30/south-jayaram-mamta-in-kadha-thudarunnu.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കഥ_തുടരുന്നു&oldid=3988680" എന്ന താളിൽനിന്ന് ശേഖരിച്ചത്