ബഡ്ഡി
മലയാള ചലച്ചിത്രം
ബഡ്ഡി 2013 ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ്. രാജ് പ്രഭാവതി മേനോൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് അഗസ്റ്റിൻ ജാക്സനാണ്. അനൂപ് മേനോൻ, ഭൂമിക ചൗള, ബാലചന്ദ്രമേനോൻ, ബാബു ആന്റണി, ആശ ശരത്, ശ്രീകാന്ത്, അരുൺ, മിഥുൻ മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[2][3][4] ബാലചന്ദ്രമേനോൻ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രം കൂടിയാണ് ബഡ്ഡി.
ബഡ്ഡി | |
---|---|
സംവിധാനം | രാജ് പ്രഭാവതി മേനോൻ |
നിർമ്മാണം | അഗസ്റ്റിൻ ജാക്സൺ, റെനീസ് റഹ്‌മാൻ |
രചന | രാജ് പ്രഭാവതി മേനോൻ |
അഭിനേതാക്കൾ | അനൂപ് മേനോൻ ഭൂമിക ചൗള ബാലചന്ദ്രമേനോൻ ആശ ശരത് |
സംഗീതം | നവനീത് സുന്ദർ, ഗോപി സുന്ദർ |
ഛായാഗ്രഹണം | പ്രകാശ് കുട്ടി |
ചിത്രസംയോജനം | ദിലീപ് ഡെന്നിസ് |
സ്റ്റുഡിയോ | ഗ്രീനി എന്റർടെയ്ന്റിമെന്റ്‌സ് |
വിതരണം | UTV മോഷൻ പിക്ചേഴ്‍സ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
- അനൂപ് മേനോൻ - മാണിക്കുഞ്ഞ്
- ഭൂമിക ചൗള - പദ്മ
- ആശ ശരത് - മീനാക്ഷി
- മിഥുൻ മുരളി - വിഷ്ണു
- അരുൺ - ബിജു പട്ടാമ്പി
- ബാലചന്ദ്രമേനോൻ - ശങ്കരൻ നമ്പൂതിരി/ശങ്കു ഭായ്
- ശ്രീകാന്ത് - നീൽ ഫെർണാണ്ടസ്
- ബാബു ആന്റണി - ചന്ദ്രൻ സിങ്
- ലാൽ - മിഖായേൽ ഡൊമിനിക് സാവിയോ
- ടി.ജി. രവി - ചാണ്ടിക്കുഞ്ഞ്
- അജു വർഗ്ഗീസ് - രാഹുൽ കുൽക്കർണി
- ജോസൂട്ടി - കുരിശ്
- നീരജ് മാധവ് - ഗോവിന്ദ്
- അനിൽ മുരളി - ബിനോയ് മാമ്മൻ
- ലക്ഷ്മിപ്രിയ - ശകുന്തള
- ശ്രീദേവി ഉണ്ണി - രാധ റബിയ
- സ്വർണ്ണ തോമസ് - ദിവ്യ[5]
- ഹണി റോസ് - സാറ (അതിഥി വേഷം)[6]
അവലംബംതിരുത്തുക
- ↑ "Archived copy". മൂലതാളിൽ നിന്നും 2 July 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 June 2013.
{{cite web}}
: CS1 maint: archived copy as title (link) - ↑ http://nowboxoffice.com/buddy-malayalam-movie-a-heartwarming-story/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-02.