ഗോഡ് ഫോർ സെയിൽ

മലയാള ചലച്ചിത്രം

ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ് ഫോർ സെയിൽ: ദൈവം വിൽപ്പനയ്ക്ക്.[1] കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, തിലകൻ, അനുമോൾ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടൻ തിലകൻ അവസാനമായി അഭിനയിച്ചത് ഈ ചിത്രത്തിലാണ്. ചിത്രം പുറത്തിറങ്ങും മുമ്പ് 2012 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു.

ഗോഡ് ഫോർ സെയിൽ: ദൈവം വിൽപ്പനയ്ക്ക്
സംവിധാനംബാബു ജനാർദ്ദനൻ
നിർമ്മാണംസലിം പി.ടി.
രചനബാബു ജനാർദ്ദനൻ
അഭിനേതാക്കൾ
സംഗീതംഅഫ്സൽ യൂസഫ്
ഗാനരചനറഫീക്ക് അഹമ്മദ് , വയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംസിനു സിദ്ധാർത്ഥ്
ചിത്രസംയോജനംസോബിൻ കെ. സോമൻ
സ്റ്റുഡിയോഗ്രീൻ അഡ്വർടൈസിംഗ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "Babu Janardhanan's new film".

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോഡ്_ഫോർ_സെയിൽ&oldid=3004489" എന്ന താളിൽനിന്ന് ശേഖരിച്ചത്