ഗൃഹനാഥൻ
മലയാള ചലച്ചിത്രം
മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗൃഹനാഥൻ.[1] മുകേഷ്, സോണിയ അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണി ഷൊർണൂരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്.
ഗൃഹനാഥൻ | |
---|---|
സംവിധാനം | മോഹൻ കുപ്ലേരി |
നിർമ്മാണം | നെയ്തലത്ത് സുചിത്ര |
രചന | മണി ഷൊർണൂർ |
അഭിനേതാക്കൾ | |
സംഗീതം | രാജാമണി |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ അനിൽ പനച്ചൂരാൻ |
ഛായാഗ്രഹണം | ഉത്പൽ വി. നായനാർ |
ചിത്രസംയോജനം | പി.സി. മോഹനൻ |
സ്റ്റുഡിയോ | ഗുരുപൂർണ്ണിമ ഫിലിംസ് |
വിതരണം | ഗുരുപൂർണ്ണി ത്രൂ യെസ് സിനിമാ കമ്പനി |
റിലീസിങ് തീയതി | 2012 മേയ് 18 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 127 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- മുകേഷ് – ജി. വിശ്വനാഥൻ
- സോണിയ അഗർവാൾ – അനിത
- ജഗതി ശ്രീകുമാർ – രഘു
- സിദ്ദിഖ് – അലക്സ് ചാണ്ടി
- സുരാജ് വെഞ്ഞാറമൂട് – തമ്പാൻ
- ജയകുമാർ – നന്ദകുമാർ
- മജീദ് – നായർ
- ടി.എസ്. രാജു – പണിക്കർ
- സുധീഷ് – സുന്ദരൻ
- സുബി സുരേഷ് – ശാന്ത
- ലക്ഷ്മിപ്രിയ – അന്നാമ്മ
- പൊന്നമ്മ ബാബു
- അംബിക മോഹൻ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, അനിൽ പനച്ചൂരാൻ എന്നിവരാണ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാജാമണി.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചിന്തും പാടി" | അച്ചു രാജാമണി, സിതാര കൃഷ്ണകുമാർ | ||||||||
2. | "രാഗവീണയിൽ" | മഞ്ജരി | ||||||||
3. | "രാഗവീണയിൽ" | കാർത്തിക് |
അവലംബം
തിരുത്തുക- ↑ "Grihanathan Malayalam Movie". www.metromatinee.com. Archived from the original on 2012-08-31. Retrieved 2012-05-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗൃഹനാഥൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഗൃഹനാഥൻ – മലയാളസംഗീതം.ഇൻഫോ