രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള ഒരു ചലച്ചിത്ര നിർമ്മാണ - വിതരണ കമ്പനിയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ. "ഹാസൻ ബ്രദേഴ്സ്" എന്ന ബാനറിൽ നിർമ്മിച്ച രാജ പാർവൈ (1981) ആണ് ഈ കമ്പനി നിർമ്മിച്ച ആദ്യ ചലച്ചിത്രം. തുടർന്നാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്ന് പേര് മാറ്റിയത്.
ചലച്ചിത്ര നിർമ്മാണം ചലച്ചിത്ര വിതരണം | |
വ്യവസായം | വിനോദം |
സ്ഥാപിതം | 1981 |
സ്ഥാപകൻ | കമൽ ഹാസൻ |
ആസ്ഥാനം | , |
പ്രധാന വ്യക്തി | കമൽ ഹാസൻ ചന്ദ്രഹാസൻ |
ഉത്പന്നങ്ങൾ | ചലച്ചിത്രം |
ചലച്ചിത്രങ്ങൾ
തിരുത്തുകനിർമ്മിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകവിതരണം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുകനം. | വർഷം | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1 | 1986 | ഹരേ രാധ ഹരേ കൃഷ്ണ | തമിഴ് | തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ് |
2 | 1991 | ഗുണാ | തമിഴ് | |
3 | 1995 | പാസവലൈ | തമിഴ് | തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ് |
4 | 1996 | അവ്വൈ ഷണ്മുഖി | തമിഴ് | |
5 | 1998 | കാതലാ കാതലാ | തമിഴ് | |
6 | 2002 | പമ്മൽ കെ. സമ്മന്തം | തമിഴ് | |
7 | 2002 | പഞ്ചതന്ത്രം | തമിഴ് | |
8 | 2005 | Rama Shama Bhama | കന്നട | സതി ലീലാവതി എന്ന ചലച്ചിത്രത്തിന്റെ തമിഴ് റീമേക്ക് |
9 | 2020 | 83 | തമിഴ് | തമിഴിൽ ഡബ്ബ് ചെയ്ത പതിപ്പ് |
റദ്ദാക്കിയ പദ്ധതികൾ
തിരുത്തുക- ലേഡീസ് ഒൺലി (1997)
- മരുതനായകം (1999)
- സബാഷ് നായിഡു (2019)
പുരസ്കാരങ്ങൾ
തിരുത്തുകനം. | പുരസ്കാരം | വർഷം | വിഭാഗം | പേര് | ഫലം |
---|---|---|---|---|---|
1 | ദേശീയ ചലച്ചിത്ര പുരസ്കാരം | 1992 | മികച്ച തമിഴ് ചലച്ചിത്രം | തേവർ മകൻ | വിജയിച്ചു |
2 | തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം | 1992 | മികച്ച ചലച്ചിത്രം | തേവർ മകൻ | വിജയിച്ചു |
3 | ഫിലിംഫെയർ പുരസ്കാരം - സൗത്ത് | 1989 | മികച്ച തമിഴ് ചലച്ചിത്രം | അപൂർവ സഹോദരർകൾ | വിജയിച്ചു |
4 | സിനിമ എക്സ്പ്രസ് പുരസ്കാരം | 1989 | മികച്ച തമിഴ് ചലച്ചിത്രം | അപൂർവ സഹോദരർകൾ | വിജയിച്ചു |
5 | 1992 | മികച്ച തമിഴ് ചലച്ചിത്രം | തേവർ മകൻ | വിജയിച്ചു | |
6 | 1995 | മികച്ച തമിഴ് ചലച്ചിത്രം | കുരുതിപുനൽ | വിജയിച്ചു | |
7 | Puchon International Fantastic Film Festival (South Korea)[19] | 2004 | മികച്ച ഏഷ്യൻ ചലച്ചിത്രത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം | വിരുമാണ്ടി | വിജയിച്ചു |
8 | ലോസ് ഏഞ്ജൽസ് സ്വതന്ത്ര ചലച്ചിത്രോത്സവം | 2015 | മികച്ച ചലച്ചിത്രം | ഉത്തമ വില്ലൻ | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ site admin (1997-12-29). "Fun all the way | IndiaToday". Indiatoday.intoday.in. Retrieved 2018-04-22.
- ↑ site admin (2000-02-28). "High drama | IndiaToday". Indiatoday.intoday.in. Retrieved 2018-04-22.
- ↑ "Archived copy". Archived from the original on 2010-08-28. Retrieved 2009-10-19.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Nala Damayanti". The Hindu. 2003-06-13. Archived from the original on 2003-09-02. Retrieved 2018-04-22.
- ↑ ""Virumaandi"". The Hindu. 2004-01-23. Archived from the original on 2004-03-06. Retrieved 2018-04-22.
- ↑ "Review : Mumbai Xpress (2005)". Sify.com. 2005-04-15. Archived from the original on 2015-02-28. Retrieved 2018-04-22.
- ↑ "Review : (2005)". Sify.com. 2005-04-15. Archived from the original on 2015-12-23. Retrieved 2018-04-22.
- ↑ "Eenadu (Unnaipol Oruvan) film review - Telugu cinema Review - Kamal Hassan & Venkatesh". Idlebrain.com. 2009-09-18. Retrieved 2018-04-22.
- ↑ "Unnaipol Oruvan - Tamil Movie Reviews - Unnaipol Oruvan Kamal Haasan Mohanlal Anuja Iyer Chakri Toleti Shruti Haasan". Behindwoods.com. Retrieved 2018-04-22.
- ↑ "Vishwaroopam: Terror messages". The Hindu. 2013-02-08. Retrieved 2018-04-22.
- ↑ "Review: Vishwaroop disappoints big time - Rediff.com Movies". Rediff.com. 2013-02-01. Retrieved 2018-04-22.
- ↑ "Uttama Villain: A superb core let down by lacklustre filmmaking". The Hindu. Retrieved 2018-04-22.
- ↑ "Thoongavanam: An okay thriller, with goodies for fans". The Hindu. Retrieved 2018-04-22.
- ↑ "Cheekati Rajyam: The night is sinister". The Hindu. 2015-11-20. Retrieved 2018-04-22.
- ↑ https://www.thehindu.com/entertainment/movies/vishwaroopam-2-review-too-dialogue-heavy-for-an-action-thriller/article24654946.ece
- ↑ https://www.rediff.com/movies/review/vishwaroop-2-review-slowest-thriller-ever-made/20180810.htm
- ↑ https://www.thehindu.com/entertainment/reviews/kadaram-kondan-review/article28574903.ece
- ↑ https://www.thehindu.com/entertainment/movies/kamal-haasans-vikram-teaser-is-all-swagger-and-style/article33047755.ece
- ↑ "Virumandi wins at Puchon Film Fest". Chennai, India: The Hindu. 30 July 2004. Archived from the original on 2004-09-21. Retrieved 2011-01-22.