അതുൽ കുൽക്കർണി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ദേശീയ അവാർഡ് ജേതാവായ ഒരു ഇന്ത്യൻ സിനിമാ അഭിനേതാവാണ് അതുൽ കുൽകർണി. വിവിധ ഭാഷചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹേ റാം (2000), ചാന്ദ്നി ബാർ (2002) എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം അതുൽ കുൽകർണി നേടി.
അതുൽ കുൽക്കർണി | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ് |
ജീവിതപങ്കാളി | ഗീതാഞ്ജലി കുൽകർണി |
വെബ്സൈറ്റ് | www.atulkulkarni.com |