സത്യരാജ്
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് സത്യരാജ് (തമിഴ്: சத்யராஜ்) (ജനനം: ഒക്ടോബർ 3, 1954).
സത്യരാജ് | |
---|---|
ജനനം | രംഗരാജ് സുബ്ബയ്യ |
സജീവ കാലം | 1984-ഇതുവരെ |
ഉയരം | 6 ft 2 in (188 cm) |
ജീവിതപങ്കാളി(കൾ) | മഹേശ്വരി |
സ്വകാര്യ ജീവിതം
തിരുത്തുകസത്യരാജ് ആദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത് കോയമ്പത്തൂരിലാണ്.
അഭിനയ ജീവിതം
തിരുത്തുകഒരു സിനിമ ചിത്രീകരണ വേളയിൽ നടൻ ശിവകുമാറിനെ കാണുകയും തന്റെ അഭിനയത്തോടുള്ള അഭിനിവേശം പറയുകയും ചെയ്തു. ഇതിനു ശേഷം അഭിനയത്തോടുള്ള താൽപ്പര്യം മൂലം ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ആദ്യ ചിത്രം കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ എന്ന ചിത്രമാണ്. ഒരു നായകനായി ആദ്യം അഭിനയിച്ച ചിത്രം സവി എന്ന ചിത്രമാണ്. "[1]
അവലംബം
തിരുത്തുക- ↑ Ashok Kumar, S.R. 2006. This character artist's first love is direction. The Hindu, Thursday, Nov 16. Available from: http://www.hindu.com/2006/11/16/stories/2006111614070200.htm Archived 2010-05-13 at the Wayback Machine.. Accessed 11 February 2008.