പ്രധാന മെനു തുറക്കുക

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്

(യൂത്ത് കോൺഗ്രസ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന വിഭാഗമാണ് യൂത്ത് കോൺഗ്രസ്സ്. 2013 ലെ കണക്കനുസരിച്ച് ഇന്ത്യയിലാകമാനം 79,40,401 ത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ട്.[1]

Indian Youth Congress
भारतीय युवा कांग्रेस
അദ്ധ്യക്ഷൻകേശവ് ചന്ദ് യാദവ്
ചെയർമാൻRahul Gandhi, MP
സ്ഥാപിതം1960
HeadquartersNew Delhi
Mother partyIndian National Congress
Websiteiyc.in/

നാരായൺ ദത്ത് തിവാരിയാണ്‌ 1969-ൽ യൂത്ത് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായത്.യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഏക മലയാളി രമേശ് ചെന്നിത്തലയാണ്, പ്രിയരഞ്ജൻ ദാസ് മുൻഷിയായിരുന്നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. അശോക് തൻവർ പ്രസിഡന്റായതിനു ശേഷം രാജിവ് സത്വവയാണ ഇപ്പൊൾ പ്രസിഡന്റ്.

തെരഞ്ഞെടുപ്പ്തിരുത്തുക

യൂത്ത്കോൺഗ്രസിൽ ആദ്യ കാലങ്ങളിൽ നാമ നിർദ്ദേശം ചെയ്യലായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി യുടെ നിർദ്ദേശ പ്രകാരം കേരളം ഉൾപെടെ ഇന്ത്യയിൽ എല്ലയിടത്തും തിരഞ്ഞെടുക്കപെട്ട കമ്മറ്റികൾ നിലവിൽ ഉണ്ട്.

കേരളാ സംസ്ഥാന കമ്മിറ്റിതിരുത്തുക

ഡീൻ കുര്യാക്കോസ് ആണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്.സി.ആർ. മഹേഷ് ആണ് വൈസ് പ്രസിഡന്റ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയാണ് നിലവിൽ യൂത്ത് കോൺഗ്രസിനുള്ളത്.

അവലംബംതിരുത്തുക

  1. "Booth committees in IYC". www.iyc.in. 28 നവംബർ 2013. മൂലതാളിൽ നിന്നും 28 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്.

പുറം കണ്ണികൾതിരുത്തുക