ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്

(യൂത്ത് കോൺഗ്രസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന പോഷക സംഘടനയാണ് ഐ.വൈ.സി. എന്നറിയപ്പെടുന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ്. 1960-ൽ ഇന്ദിര ഗാന്ധിയാണ് യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രമുഖമായ പങ്ക് വഹിച്ചത്. രൂപികരണ സമയത്ത് ആദ്യമായി പ്രസിഡൻ്റായത് പ്രിയ രഞ്ജൻ ദാസ് മുൻഷിയാണ്. എൻ.ഡി.തിവാരിയാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഖിലേന്ത്യ പ്രസിഡൻ്റ്. നിലവിൽ ശ്രീനിവാസ് ബി.വി. ആണ് യൂത്ത് കോൺഗ്രസിൻ്റെ അഖിലേന്ത്യ പ്രസിഡൻറ്. ഷാഫി പറമ്പിൽ എം.എൽ.എയാണ് യൂത്ത് കോൺഗ്രസിൻ്റെ കേരള സംസ്ഥാന പ്രസിഡൻറ്.[1][2]

Indian Youth Congress
भारतीय युवा कांग्रेस
അദ്ധ്യക്ഷൻശ്രീനിവാസ് ബി.വി.
ചെയർമാൻRahul Gandhi, MP
സ്ഥാപിതം1960
HeadquartersNew Delhi
Mother partyIndian National Congress
Websiteiyc.in/

അഖിലേന്ത്യ പ്രസിഡൻ്റുമാർ തിരുത്തുക

  • എൻ.ഡി.തിവാരി 1969-1971
  • സഞ്ജയ് ഗാന്ധി 1971-1975
  • അംബിക സോണി 1975-1977
  • രാമചന്ദ്ര റാത്ത് 1978-1980
  • ഗുലാം നബി ആസാദ് 1980-1982
  • താരിഖ് അൻവർ 1982-1985
  • ആനന്ദ് ശർമ്മ 1985-1987
  • ഗുരുദാസ് കാമത്ത് 1987-1988
  • മുകുൾ വാസ്നിക് 1988-1990
  • രമേശ് ചെന്നിത്തല 1990-1993
  • മനീന്ദർ സിംഗ് ബിട്ട 1993-1996
  • ജിതിൻ പ്രസാദ 1996-1998
  • മനീഷ് തിവാരി 1998-2000
  • രൺദീപ് സുർജേവാല 2000-2005
  • അശോക് തൻവർ 2005-2010
  • രാജീവ് സത്വ 2010-2014
  • അമരീന്ദർ സിംഗ് രാജ് വാറിംഗ് 2014-2018
  • കേശവ് ചന്ദ് യാദവ് 2018-2019
  • ശ്രീനിവാസ് ബി.വി. 2019-തുടരുന്നു[3]

മുൻ സംസ്ഥാന പ്രസിഡൻറുമാർ തിരുത്തുക

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമാർ

സംസ്ഥാന സമ്മേളനം@2023 തിരുത്തുക

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം[26] 2023 മെയ് 23 മുതൽ 27 വരെ[27] തൃശൂരിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൻ്റെ അബിൻ വർക്കി കോടിയാട്ടുമാണ് സ്ഥാനാർത്ഥികൾ. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആളാണ് അധ്യക്ഷസ്ഥാനത്ത് എത്തുക.[28] 2023 സെപ്റ്റംബർ 12ന് ബൂത്ത്തലം മുതൽ സംസ്ഥാന സമിതി വരെ യൂത്ത് കോൺഗ്രസിൻ്റെ സംഘടനാ വോട്ടെടുപ്പ് പൂർത്തിയായി. പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ 2023 നവംബർ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും.[29][30][31]

അവലംബം തിരുത്തുക

  1. https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html
  2. https://www.manoramaonline.com/news/kerala/2020/03/09/Shafi-Parambil-Youth-Congress-state-president.html
  3. "Booth committees in IYC". www.iyc.in. 28 നവംബർ 2013. മൂലതാളിൽ നിന്നും 28 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്.
  4. http://www.niyamasabha.org/codes/members/m040.htm
  5. http://www.niyamasabha.org/codes/members/m479.htm
  6. http://www.niyamasabha.nic.in/index.php/content/member_homepage/2472
  7. http://loksabhaph.nic.in/writereaddata/biodata_1_12/3477.htm
  8. http://www.stateofkerala.in/niyamasabha/vayalar_ravi.php
  9. http://www.stateofkerala.in/niyamasabha/v_m_sudeeran.php
  10. http://www.niyamasabha.org/codes/members/m659.htm
  11. http://loksabhaph.nic.in/writereaddata/biodata_1_12/3085.htm
  12. https://niyamasabha.nic.in/index.php/content/member_homepage/2391
  13. http://www.niyamasabha.org/codes/13kla/members/k_c_joseph.htm
  14. http://www.niyamasabha.org/codes/13kla/members/thiruvanchoor_radhakrishnan.htm
  15. http://www.niyamasabha.org/codes/members/m31.htm
  16. http://www.niyamasabha.org/codes/13kla/members/ramesh_chennithala.htm
  17. http://www.stateofkerala.in/niyamasabha/pandalam_sudhakaran.php
  18. http://www.niyamasabha.org/codes/min8.htm
  19. https://www.manoramaonline.com/news/latest-news/2021/08/29/kp-anilkumar-slams-k-sudhakaran-and-mk-raghavan-over-dcc-president-list.html
  20. https://www.manoramaonline.com/news/latest-news/2021/09/14/kp-anil-kumar-moved-to-cpm-pressure-on-k-sudhakaran.html
  21. https://www.manoramaonline.com/news/latest-news/2021/06/08/pt-thomas-t-siddique-new-kpcc-working-presidents.html
  22. https://www.thehindu.com/news/national/kerala/Youth-Congress-to-play-pro-active-role-Liju/article16615517.ece
  23. https://zeenews.india.com/news/kerala/pc-vishnunath-elected-kerala-youth-cong-president_675965.html
  24. https://english.madhyamam.com/en/node/12773?destination=node%2F12773
  25. https://www.manoramaonline.com/news/latest-news/2020/03/08/youth-congress-election-result-announced.html
  26. https://www.madhyamam.com/kerala/youth-congress-state-conference-in-thrissur-from-23rd-may-1161378
  27. https://veekshanam.com/youthcongress-kerala-state-news-today/
  28. https://malayalam.oneindia.com/news/kerala/cherian-philip-s-congress-entry-this-is-what-rahul-mankootathil-says-313624.html
  29. https://www.manoramaonline.com/news/kerala/2023/09/08/youth-congress-members-have-crossed-seven-lakhs.html
  30. https://www.thefourthnews.in/news/keralam/youth-congress-organizational-election-chennithala-and-sudhakaran-team-up-against-rahul-mamkootathil
  31. https://www.manoramaonline.com/news/latest-news/2023/08/10/kozhikode-court-lifts-stay-on-youth-congress-organizational-elections.amp.html

പുറം കണ്ണികൾ തിരുത്തുക