മുഖ്യമന്ത്രി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ആലപ്പി അഷ്റഫ് കഥ,തിരക്കഥ സംഭാഷണം എന്നിവ രചിച്ച് സ്വയം സംവിധാനം ചെയ്തതും ഷബീർ നിർമ്മിച്ചതുമായ 1985 ലെ മലയാള ചലച്ചിത്രമാണ്മുഖ്യമന്ത്രി[1]. പ്രേം നസീർ, ശ്രീവിദ്യ, മേനക, ശങ്കർ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.[2] ഓ.എൻ.വി കുറുപ്പ്, മധു ആലപ്പുഴ എന്നിവരുടെ ഗാനങ്ങൾക്ക് കുമരകം രാജപ്പൻ ഈണമിട്ടു.[3][4]
മുഖ്യമന്ത്രി | |
---|---|
സംവിധാനം | ആലപ്പി അഷ്റഫ് |
നിർമ്മാണം | ഷബീർ , വർഗീസ് സക്കറിയ |
രചന | ആലപ്പി അഷ്റഫ് |
തിരക്കഥ | ആലപ്പി അഷ്റഫ് |
സംഭാഷണം | ആലപ്പി അഷ്റഫ് |
അഭിനേതാക്കൾ | പ്രേം നസീർ , ശ്രീവിദ്യ, മേനക ശങ്കർ |
സംഗീതം | കുമരകം രാജപ്പൻ |
ഗാനരചന | ഓ.എൻ വി |
ഛായാഗ്രഹണം | ദിനേഷ് ബാബു |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ട്രിനിറ്റി പ്രൊഡക്ഷൻസ് |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | രാമചന്ദ്രമേനോൻ |
2 | ശ്രീവിദ്യ | ലക്ഷ്മി |
3 | ശങ്കർ | |
4 | മേനക | അനു |
5 | ശങ്കരാടി | |
6 | സുകുമാരി | |
7 | ഭീമൻ രഘു | |
8 | പൂജപ്പുര രവി | |
9 | ടി.ജി. രവി | |
10 | അസീസ് | സുലൈമാൻ |
11 | കെ. പി. എ. സി. സണ്ണി | |
12 | ജനാർദ്ദനൻ | |
13 | കുതിരവട്ടം പപ്പു | കുട്ടപ്പൻ |
14 | ജെയിംസ് | |
15 | ജഗതി ശ്രീകുമാർ | |
16 | ഷാനവാസ് | രവി |
17 | ജോസ് | |
18 | തിലകൻ | |
19 | ജോണി | |
20 | ബോംബെ എസ് കമാൽ | |
21 | കക്ക രവി | |
22 | സാന്റോ കൃഷ്ണൻ | |
23 | ജനാർദ്ദനൻ |
ഗാനങ്ങൾ :ഓ.എൻ വി
മധു ആലപ്പുഴ
ഈണം :കുമരകം രാജപ്പൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ആശാനേ എന്റെ ആശാനേ | കെ.ജെ. യേശുദാസ് | മധു ആലപ്പുഴ | |
2 | കുഹു കുഹു | കെ.ജെ. യേശുദാസ്, കെ എസ് ചിത്ര | ഓ.എൻ വി |
,
അവലംബം
തിരുത്തുക- ↑ "മുഖ്യമന്ത്രി(1985)". www.m3db.com. Retrieved 2019-01-16.
- ↑ "മുഖ്യമന്ത്രി(1985)". www.malayalachalachithram.com. Retrieved 2019-01-13.
- ↑ "മുഖ്യമന്ത്രി(1985)". malayalasangeetham.info. Retrieved 2019-01-13.
- ↑ "മുഖ്യമന്ത്രി(1985)". spicyonion.com. Archived from the original on 2019-02-16. Retrieved 2019-01-13.
- ↑ "മുഖ്യമന്ത്രി(1985)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "മുഖ്യമന്ത്രി(1985)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 24 ജനുവരി 2019.