മധു ആലപ്പുഴ

കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴയെക്കുറിച്ചുള്ള ലേഖനം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളചലച്ചിത്രഗാന രചയിതാവാണ് മധു ആലപ്പുഴ.

മധു ആലപ്പുഴ
മധു ആലപ്പുഴ
മധു ആലപ്പുഴ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽമലയാളചലച്ചിത്രഗാന രചയിതാവ്
അറിയപ്പെടുന്നത്മലയാളചലച്ചിത്രഗാനങ്ങൾ
ജീവിതപങ്കാളി(കൾ)ഷൈല
കുട്ടികൾമീര

ജീവിതരേഖ

തിരുത്തുക

1976ൽ മിസ്സി എന്ന ചിത്രത്തിനുവേണ്ടി ദേവരാജൻ ഈണം നൽകിയ 'അനുരാഗം അനുരാഗം' എന്ന ഗാനമെഴുതി ചലച്ചിത്രലോകത്തെത്തി. ബാലചന്ദ്രമേനോന്റെ താരാട്ട്, ഇത്തിരിനേരം ഒത്തിരികാര്യം, ആരാന്റെ മുല്ല കൊച്ചുമുല്ല ഭരതന്റെ ഓർമയ്ക്കായ് തുടങ്ങി നിരവധി സിനിമകൾക്കു വേണ്ടി ഗാനങ്ങളെഴുതി. ഏതാനും ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[1]

  1. "ഇരുളഴിഞ്ഞ് ഒരു വസന്തം". www.mathrubhumi.com. Retrieved 2015 മെയ് 12. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മധു_ആലപ്പുഴ&oldid=4010324" എന്ന താളിൽനിന്ന് ശേഖരിച്ചത്