Mi 17

(മിൽ Mi-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോവിയറ്റ് യൂണിയൻ നിർമിച്ച സൈനിക കാരിയർ ഹെലിക്കോപ്പ്റ്റർ ആണ് Mi 17 (NATO reporting name "Hip"). സോവിയറ്റ് യൂണിയൻ നിർമിച്ച സൈനിക കാരിയർ ഹെലിക്കൊപ്പ്റ്ററുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണിത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന ഇതിന്റെ നിർമാതാക്കൾ മോസ്ക്കോ ഹെലിക്കോപ്പ്റ്റർ പ്ലാന്റ് -Mil ആണ്. ആയുധങ്ങൾ ഘടിപ്പിച്ച് ലൈറ്റ് ഗന്ഷിപ്പ് രൂപത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഇതിന്റെ നിരവധി വകഭേദങ്ങൾ നിലവിലുണ്ട്

Mi-17 / Mi-8M
A Mi-17 from the Afghan Air Force takes off from Kabul International Airport
Role Transport helicopter
National origin Soviet Union
Design group Mil Moscow Helicopter Plant
Built by Kazan Helicopter Plant
First flight 1975
Introduction 1977 (Mi-8MT), 1981 (Mi-17)
Status In service
Primary users Russia
ca. 60 other countries
Produced 1977–present
Number built about 12,000[1]
Unit cost
Prices vary based on specifications (military and civilian prices differ)
Developed from Mil Mi-8
പ്രമാണം:Mi-17 Macedonian Air Force.jpg
Macedonian Air Force Mi-17 performing a very tight low-level right turn

അവലംബം തിരുത്തുക

  1. RIA Novosti – Russia – Russia denies supplying arms to Iraq −1
"https://ml.wikipedia.org/w/index.php?title=Mi_17&oldid=4072692" എന്ന താളിൽനിന്ന് ശേഖരിച്ചത്