ദേവി അജിത്ത്
മലയാളത്തിലെ അറിയപ്പെടുന്ന ടെലിവിഷൻ അവതാരികയും, നർത്തകിയും അഭിനേത്രിയും ബിസിനസ്സുകാരിയുമാണ് ദേവി അജിത്ത്. ഇംഗ്ലീഷ്: Devi Ajith. സിനിമയിൽ എത്തുന്നതിനു മുന്നു പ്രമുഖ ടി.വി. പരിപാടികളുടെ അവതാരകയും വീഡീയോ ജോക്കിയുമായിരുന്നു ദേവി . പാട്ടുപെട്ടി എന്ന ഏഷ്യാനെറ്റ് പരമ്പരയുടെ അവതാരകയായിരുന്നു. രാഷ്ട്രീയ വൈരത്തിന് ഇരയായി കൊല്ലപ്പെട്ട ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ ജീവിതം പ്രമേയമാക്കി നിർമിച്ച 'ടിപി 51' എന്ന സിനിമയിൽ ടി.പി.യുടെ ഭാര്യ കെ.കെ. രമയുടെ വേഷം ദേവിയാണ് ചെയ്തത്. [1] ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ അഭിനയം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ദേവി അജിത്ത് | |
---|---|
തൊഴിൽ | അഭിനേത്രി |
ജീവിതപങ്കാളി | അജിത് (മ.) എ.കെ. വാസുദേവൻ നായർ. |
കുട്ടികൾ | നന്ദന |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരത്താണ് ജനിച്ചത്. നിർമ്മല ഭവൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ നിന്ന് അഭിഭാഷക ബിരുധം കരസ്ഥമാക്കി. മതാപിതാക്കൾ രണ്ടു പേരും അദ്ധ്യാപകരായിരുന്നു. ടി.വി. പരിപാടി അവതരിപ്പിക്കുന്നതീനിടയിൽ ശ്യാമപ്രസാദിന്റെ മണൽ നഗരം എന്ന പരമ്പരയിൽ അഭിനയിക്കാൻ സാധിച്ചു. സിനിമാ നിർമാതാവായിരുന്ന അജിത്താണ് ദേവിയുടെ ഭർത്താവ്. ജയറാം നായകനായ ദി കാർ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചെന്നൈയിൽ നിന്നുള്ള യാത്രയ്ക്കിടെ അപകടം സംഭവിച്ച് അജിത്ത് നിര്യാതനായി. [2] ഇവർക്ക് ഒരു മകളുണ്ട്, നന്ദന. അജിത്തിന്റെ മരണശേഷം കേണൽ എ.കെ. വാസുദേവൻ നായരുമായി രണ്ടാമത്തെ വിവാഹം നടന്നു. വാസുദേവന് ആദ്യഭാര്യയിൽ ദിവിജ എന്ന മകളുമുണ്ട്. ചെന്നൈയിലാണ് സ്ഥിരതാമസം.
അഭിനയിച്ച സിനിമകൾ
തിരുത്തുകFilmography
തിരുത്തുക† | ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു |
Year | Title | Role(s) | Notes |
---|---|---|---|
TBA | Vakku † | TBA | post production |
Nancy Rani | Doctor | Filming | |
Lust 69 | Filming Webseries | ||
Lillith | Filming | ||
Naja | Filming | ||
Aaram Thirukalpana | Lawyer | Filming | |
Ethire | Nun | Filming | |
Chila Nerangalil Chilar | Filming | ||
Oru Wayanadan Katha | Filming | ||
Jallianwala Bagh | College Principal | Filming | |
2023 | Thaal | [3] | |
Jawanum Mullapoovum | Completed | ||
2022 | Lal Jose | Nandu's mother | |
Perfume | Margaret | ||
Autorickshawkarante Bharya | Srella Louis | ||
Heaven | Public Prosecutor | ||
Shalabha Mazha | Amma | Music video | |
Sayanna Varthakal | Usha | ||
Meri Awas Suno | Dr. Shyni | ||
2021 | Tsunami | Jolly | |
18 Hours | Geetha | Direct to Television | |
2020 | Forensic | Divya's mother | |
Gauthamante Radham | Sreelekha | ||
Thallum Pidiyum | Sheeja | ||
2019 | Rakthasakshyam | Ayisha | |
Marconi Mathai | Luca's wife | ||
Luca | Forensic surgeon | ||
Lotus Eye Hospital | Herself | Corporate film | |
2018 | Ente Sathyanweshana Pareekshakal | — | Voice only |
Ennaalum Sarath..? | Navas Sherif's mother | ||
Kaithola Chathan | Ponnamma | ||
Keni Kinar |
Female Magazine Head | Tamil Malayalam (Bilingual) | |
Idiyappam | Umma | Short film | |
2017 | Varnyathil Aashanka | Shivan's neighbour | |
Dance Dance | Revathy | ||
Take Off | Dr. Soosanne | ||
Devayanam | - | ||
Neethee-be the flame | Deeptha | Short film | |
Omanathinkal | Amma | Album | |
2016 | Ore Mukham | Mary/Ann Maria | |
Kolumittayi | Unnikrishnan's mother | ||
Guppy | Aamina's grandmother | ||
Hallelooya | Susy | ||
Mudhugauv | External examiner | ||
Action Hero Biju | Rizwan's mother | ||
2015 | Adi Kapyare Kootamani | Adhishta Lakshmi's Mother | |
Ennu Ninte Moideen | Moideen's aunt | ||
TP 51 Vettu | Rema | ||
Kanal | Jalaja, Raghu's wife | ||
Nirnayakam | Collector | ||
Bhaskar the Rascal | x | Edited scene | |
Appavum Veenjum | Bride's mom | ||
Mili | Hostel Warden | ||
Mariyam Mukku | Kathreena | ||
Yennai Arindhaal | Sathyadev's family friend | Tamil film | |
2014 | Onnum Mindathe | Lizzy Jose | |
Peruchazhi | Francis Kunjappan's lady friend | ||
Sooraiyadal | - | Tamil film | |
Ankuram | Amma | Short film | |
2013 | Zachariayude Garbhinikal | Zaira's Mother | |
Kaanchi | Rugmini | ||
Immanuel | Sandy Wilson | ||
Virgin Road | Arundhati | ||
2012 | Trivandrum Lodge | Zarina | Comeback film |
Cupid | Vijayalakshmi | Short film | |
Sthree Parvam Navam | - | Telefilm | |
Arikil Oral Koode | Hema | Telefilm | |
2009 | Seetha Kalyanam | Devi | |
2003 | Ivar | Reetha | |
2002 | Uthara | Vishalam | |
2000 | Mazha | Gayathri | debut |
Television
തിരുത്തുകTV serials
തിരുത്തുക- Manal Nagaram (DD Malayalam)
- Nakshatrangal Ariyate (DD Malayalam)
- Eeran Nilavu (Flowers TV)
- Kshanaprabhachanchalam (Amrita TV)
- Chackoyum Maryyum (Mazhavil Manorama)
- Varnappakittu (Surya TV)
- Aanpirannol (Amrita TV)
- Ammayariyathe ( Asianet)
- Panchagni (Flowers)
TV shows as a host
തിരുത്തുക- Pattupetty (Asianet)
- Kalyan Cine Show (Asianet)
- Heartbeats (Asianet)
- Tele Quiz (Asianet)
- Super Hitukalude Katha (Asianet)
- Comedy Times (Surya TV)
- Where To?
- Devamrutham (Kaumudy TV)
- Onam Payasamela (Flowers TV)
- Ponnonanaalile Payasamela (Kaumudy TV)
TV shows as a guest
തിരുത്തുക- Comedy Stars (Asianet)
- Annie's Kitchen (Amrita TV)
- I Personally (Kappa TV)
- Star Jam (Kappa TV)
- Run Baby Run (Asianet)
- Onnum Onnum Moonu (Mazhavil Manorama)
- Dream Drive (Kaumudy TV)
- On the Spot (One TV)
- Ivide Ingananu Bhai (Mazhavil Manorama)
- Comedy Super Nite (Flowers TV)
- Malayali Darbar (Amrita TV) - Panelist
- Smart Show (Flowers TV) - Participant
- Bold and Beautiful (DD Malayalam)
- Day with a Star (Kaumudy TV)
- Parayam Nedam (Amrita TV) - Participant
താല്പര്യങ്ങൾ
തിരുത്തുക- യോഗ, ശാസ്ത്രീയ നൃത്തം
- ചെന്നൈയിൽ ഫാഷൻ ബ്യൂട്ടിക് ഡിസൈൻ ബിസിനസ് ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-10. Retrieved 2015-01-10.
- ↑ http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=19635&r_id=UndKY&Itemid=259
- ↑ "Anson Paul's 'Thaal' trailer unveils gripping psychological thriller inspired by real events". The Times of India. 2023-12-07. ISSN 0971-8257. Retrieved 2023-12-09.