സിജ റോസ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

മലയാളം, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഒരു അഭിനേത്രിയും അവതാരകയുമാണ് സിജ റോസ്.

സിജ റോസ്
ജനനം
മറ്റ് പേരുകൾസിജു,ശ്രീജ,ഷിജ,രക്ഷിത(കന്നഡയിൽ)
തൊഴിൽനടി,ടെലിവിഷൻ അവതാരക, സഹസംവിധായക(ട്രാഫിക്ക്)
സജീവ കാലം2012–മുതൽ

ആദ്യകാല ജീവിതം

തിരുത്തുക

ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ സ്ഥിതിചെയ്യുന്ന അൽ വാഡി അൽ കബീർ സ്കൂളിലാണ് സിജാ റോസ് പഠിച്ചിരുന്നത്. പിന്നീട് പിതാവിന്റെ പാത പിന്തുടർന്നുകൊണ്ട് മുംബൈയിൽ പത്രപ്രവർത്തന പഠനം പൂർത്തിയാക്കി.[1]

ഔദ്യോഗിക ജീവിതം

തിരുത്തുക

മുംബൈയിലെ പഠനത്തിനുശേഷം സിജാ റോസ് കേരളത്തിലെത്തി. അക്കാലയളവിൽ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുവാനും മോഡലിംഗ് ചെയ്യുവാനും അവസരം ലഭിച്ചു.[2]2012-ൽ മഗഡി എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു. ഉസ്താദ് ഹോട്ടൽ ആണ് സിജ റോസ് അഭിനയിച്ച ആദ്യത്തെ മലയാള ചലച്ചിത്രം. ഈ ചിത്രത്തിൽ ദുൽക്കർ സൽമാന്റെ സഹോദരിയുടെ വേഷത്തിലാണ് സിജ അഭിനയിച്ചത്. 2012-ൽ തന്നെ കോഴി കൂവുത് എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനും അവസരം ലഭിച്ചു.[3] 

2013-ൽ എൻട്രി,  നീകൊഞാച, അന്നയും റസൂലും എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. [4][5][6][7][8] [9] [10]

ചലച്ചിത്രങ്ങൾ

തിരുത്തുക
Year Title Role Language Notes
2012 മഗദി പവിത്ര Kannada Credited as Rakshita
2012 Ustad Hotel Fazeeha Malayalam
2012 Kozhi Koovuthu Thulasi Tamil
2013 Nee Ko Njaa Cha Anjali Menon Malayalam
2013 Annayum Rasoolum Lily Malayalam
2013 Entry Subaida Malayalam
2013 Masani Kavitha Tamil
2013 Kaanchi Lakshmi Malayalam
2014 Madhavanum Malarvizhiyum Malarvizhi Tamil
2014 Virgin Road Adithi Malayalam Short film
2015 Mili Raji Malayalam also assistant director
2015 Nellika Priya Malayalam
2015 Ennu Ninte Moideen Ameena Bichal Malayalam
2016 Traffic Rajeev's girlfriend Hindi also assistant director
2016 Kavi Uddheshichathu..? Lillykutty Malayalam
2016 Rekka Mala Tamil
2017 Bairavaa Poongodi Tamil
2016 Steps - Malayalam Release delayed
2016 Ameya - Malayalam Delayed
  1. "Wish upon a star". Times of Oman. Archived from the original on 2014-04-13. Retrieved 30 December 2012.
  2. http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/Mwood-is-still-male-dominated-Sija-Rose/articleshow/18016598.cms
  3. "Kozhi Koovuthu: Clichéd take". The Hindu. Retrieved 30 December 2012.
  4. "Muhurat of 'Nee Ko Njaa Cha'". Times of India. Archived from the original on 2013-01-26. Retrieved 30 December 2012.
  5. "What's in store for Sija Rose?". Deccan Chronicle. Archived from the original on 14 June 2012. Retrieved 30 December 2012. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  6. "Rajesh Amanakara's Entry launched". Times of India. Archived from the original on 2013-05-26. Retrieved 30 December 2012.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-20. Retrieved 2019-03-10.
  8. http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/Acting-is-easier-than-direction-Says-Sija-Rose/articleshow/28792431.cms
  9. http://timesofindia.indiatimes.com/entertainment/malayalam/movies/news-and-interviews/My-stint-as-an-assistant-director-helped-me-in-my-acting-skills-Sija/articleshow/33184001.cms
  10. http://timesofindia.indiatimes.com/entertainment/malayalam/movies/news/Sija-Rose-plays-Prithvirajs-fiancee-/articleshow/44877490.cms

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിജ_റോസ്&oldid=4101464" എന്ന താളിൽനിന്ന് ശേഖരിച്ചത്